"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:55, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 62: | വരി 62: | ||
[[{{PAGENAME}}/സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം|സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]]
'''ശതാബ്ദി മന്ദിര ഉത്ഘാടനം''' | '''ശതാബ്ദി മന്ദിര ഉത്ഘാടനം''' | ||
 <p align=justify style="text-indent:50px>ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ശതാബ്ദി മന്ദിരത്തിലെ ഉദ്ഘാടനം 3.11.2020ൽ '''ബഹു. കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ''' നിർവഹിച്ചു.
 <p align=justify style="text-indent:50px>ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ശതാബ്ദി മന്ദിരത്തിലെ ഉദ്ഘാടനം 3 11 2020ൽ '''ബഹു. കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ''' നിർവഹിച്ചു. | മലയാള മനോരമ പത്രാധിപരായിരുന്ന കെ സി മാമ്മൻ മാപ്പിളയുടെ മകളും പൂർവ വിദ്യാർത്ഥിയുമായ മറിയം മാത്തൻ തന്റെ സ്മരണയ്ക്കായി അവരുടെ പിൻഗാമികൾ പണികഴിപ്പിച്ച ഓഡിറ്റോറിയം സ്കൂളിനോടുള്ള അവരുടെ സമർപ്പണത്തിന്റെ പ്രതിഫലനമാണെന്ന് ശ്രീ ഗവർണർ പറഞ്ഞു. 
<p align=justify style="text-indent:50px>സ്ത്രീ സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന വിദ്യാഭ്യാസ വിപ്ലവത്തിൽ തിരുമൂലപുരം ബാലികാമഠം സ്കൂളിന്റെ നൂറുവർഷ ചരിത്രം അവിസ്മരണീയമാണെന്ന് ഗവർണർ പറഞ്ഞു.
<p align=justify style="text-indent:50px>വേദകാലത്ത് വിദ്യാസമ്പന്നരായിരുന്ന സ്ത്രീകൾ പിന്നീട് സമൂഹത്തിൽ അടിച്ചമർത്തപ്പെടുകയും പിന്തള്ളപ്പെടുകയും ചെയ്തെന്ന് ഗവർണർ ചൂണ്ടിക്കാട്ടി ഈ കാലഘട്ടത്തിൽ സ്ത്രീകൾക്കായി ഒരു സ്കൂൾ എന്ന ആശയം സാക്ഷാത്കരിച്ച കണ്ടത്തിൽ വർഗീസ് മാപ്പിള യുടെ ദീർഘവീക്ഷണം പ്രശംസനീയമാണ് സ്ത്രീശാക്തീകരണത്തിന് ഏറ്റവും മികച്ച ഉപകരണമായി വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തിയ അതിന് ഉത്തമ ഉദാഹരണമാണ് ബാലികാമഠം സ്കൂൾ.