"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2015-2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2015-2016 (മൂലരൂപം കാണുക)
14:52, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ജൂൺ
(→ഡിസംബർ) |
(→ജൂൺ) |
||
വരി 1: | വരി 1: | ||
== ജൂൺ == | == ജൂൺ == | ||
=== എസ് ആർ ജി === | |||
പ്രവേശനോത്സവം ഗംഭീരമായി ആഘോഷിക്കുവാൻ തീരുമാനിച്ചു സ്കൂളും പരിസരവും വൃത്തിയായി വർണ്ണക്കടലാസുകൾ കൊണ്ട് അലങ്കരിക്കാം തീരുമാനിച്ചു ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് പേരും ക്ലാസും ഡിവിഷനും എഴുതിയ ബാഡ്ജുകൾ നൽകി സ്വീകരിക്കാൻ തീരുമാനിച്ചു അധ്യാപകരുടെ വകയായി ക്രയോൺസ് പെൻസിൽ സ്റ്റൈൽ കട്ട് റബ്ബർ എന്നിവ ഒരു പഠന കിറ്റ് ഒന്നാം ക്ലാസ്സ് കുട്ടികൾക്ക് നൽകുവാൻ തീരുമാനിച്ചു | |||
പ്രവേശന ദിവസം തന്നെ ഉച്ചക്കഞ്ഞി വിതരണം നടത്താൻ തീരുമാനിച്ചു അധ്യാപകർക്ക് ക്ലാസ് ചാർജ് നൽകി പ്രവേശനോത്സവത്തിന് ഉദ്ഘാടനച്ചടങ്ങിന് പ്രമുഖരെ ക്ഷണിക്കുവാൻ തീരുമാനിച്ചു പ്രവേശനോത്സവ ത്തോടനുബന്ധിച്ച് റാലി നടത്താൻ തീരുമാനിച്ചു. 8 -6- 2015 തിങ്കൾ നിർണ്ണയ പരീക്ഷ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ നടത്തുവാൻ തീരുമാനിച്ചു. | |||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === |