"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:46, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 47: | വരി 47: | ||
< ദേവ ഭാഷയായ സംസ്കൃതം പഠനം ലളിതമാക്കാൻ ക്ലബ് പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും നൽകി വരുന്നു.പാറശ്ശാല സബ് ജില്ലയിൽ സബ് ജില്ലയിൽ കഴിഞ്ഞ 3 വര്ഷങ്ങളായി തുടർച്ചയായി സംസ്‌കൃത സ്കോളർഷിപ്പിന് ഒന്നാം സ്ഥാ നം ഈ സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയത് അഭിമാനകരമായ നേട്ടം തന്നെയാണ് . 2017 -2018 അധ്യയന വർഷത്തിൽ സംസ്‌കൃത ശില്പശാല പാറശ്ശാല സബ് ജില്ലാ തലത്തിൽ നടക്കുകയുണ്ടായി .കുട്ടികൾ വളരെ ആവേശത്തോടു കൂടെയാണ് അതിൽ പങ്കെടുത്തത് .സംസ്‌കൃത ദിനാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം,വായനാ മത്സരം,സംസ്‌കൃത അസംബ്ലി എന്നിവ സംഘടിപ്പിച്ചു . | < ദേവ ഭാഷയായ സംസ്കൃതം പഠനം ലളിതമാക്കാൻ ക്ലബ് പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും നൽകി വരുന്നു.പാറശ്ശാല സബ് ജില്ലയിൽ സബ് ജില്ലയിൽ കഴിഞ്ഞ 3 വര്ഷങ്ങളായി തുടർച്ചയായി സംസ്‌കൃത സ്കോളർഷിപ്പിന് ഒന്നാം സ്ഥാ നം ഈ സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയത് അഭിമാനകരമായ നേട്ടം തന്നെയാണ് . 2017 -2018 അധ്യയന വർഷത്തിൽ സംസ്‌കൃത ശില്പശാല പാറശ്ശാല സബ് ജില്ലാ തലത്തിൽ നടക്കുകയുണ്ടായി .കുട്ടികൾ വളരെ ആവേശത്തോടു കൂടെയാണ് അതിൽ പങ്കെടുത്തത് .സംസ്‌കൃത ദിനാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം,വായനാ മത്സരം,സംസ്‌കൃത അസംബ്ലി എന്നിവ സംഘടിപ്പിച്ചു . | ||
=== ഇംഗ്ലീഷ് ക്ലബ് === | |||
ഏറ്റവും മനോഹരമായ ഭാഷയാണ് ഇംഗ്ലീഷ് .ആശയ വിനിമയം നടത്താനുള്ള മാദ്ധ്യമമാണ് ഭാഷാ .ഏതൊരു ഭാഷയും ശരിയായ രീതിയിൽ പ്രയോഗിച്ചാൽ കേൾക്കുന്ന വ്യക്തിക്കും പറയുന്ന വ്യക്തിക്കും മനസ്സിന് കുളിർമ ഉണ്ടാകും.ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയാണ് ഇംഗ്ലീഷ്.ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെവടുത്തുക എന്ന ലക്ഷ്യത്തോടെ ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഒരു പ്രോഗ്രാമാണ് ഹലോ ഇംഗ്ലീഷ് .രസകരമായും ,ലളിതമായും ഇംഗ്ലീഷ് മനസ്സിലാക്കുന്ന തരത്തിലുള്ള മൊഡ്യൂളുകളാണ് ക്രമപ്പെടുത്തിയിരുന്നത്.വളരെ ആവേശത്തോടെ കുട്ടികൾ ആ പ്രോഗ്രാം ഏറ്റെടുത്തു. | |||
. | . |