Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{Schoolwiki award applicant}}
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|G.V.H.S.S.ATHOLI}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അത്തോളി
|സ്ഥലപ്പേര്=അത്തോളി
വരി 65: വരി 68:
== ചരിത്രം ==
== ചരിത്രം ==

കോഴിക്കോട് നഗരത്തിൽ നിന്നും 18കിലോമീറ്റർ വടക്കായി ഉള്ളിയേരി പുതിയങ്ങാടി റൂട്ടിൽ അത്തോളി പഞ്ചായത്തിലാണ് അത്തോളി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിട്ടുള്ള അക്കാദമികവും ഭൗതികവമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മുന്നേറാൻ ജിവിഎച്ച്എസ്എസ് അത്തോളിക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ജില്ലാപ‍ഞ്ചായത്തിന് കീഴിലുള്ള ഈ വിദ്യാലയത്തെ 2014 ൽ മോഡൽ സ്കൂളായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടങ്ങളിലൊന്നായിരുന്നു. അക്കാദമിക നിലവാരം ഉയർത്തുന്നതോടൊപ്പം ഭൗതികസൗകര്യങ്ങളൊരുക്കാനും ജില്ലാപ‍ഞ്ചായത്തിൻെറ ഇടപെടൽ കാലകാലങ്ങളിൽ സ്കൂളിന് തുണയായി. സംസ്ഥാന സർക്കാർ, ജനപ്രതിനിധികൾ , തദ്ദേശസ്ഥാപനങ്ങൾഎന്നിവയുടെ കൃത്യമായ ഇടപടലിൻെറ ഭാഗമായി .... [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/ചരിത്രം|(കൂടുതൽ അറിയാം)]][[പ്രമാണം:Sch111.jpg|ലഘുചിത്രം|നടുവിൽ]]
കോഴിക്കോട് നഗരത്തിൽ നിന്നും 18കിലോമീറ്റർ വടക്കായി ഉള്ളിയേരി പുതിയങ്ങാടി റൂട്ടിൽ അത്തോളി പഞ്ചായത്തിലാണ് അത്തോളി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിട്ടുള്ള അക്കാദമികവും ഭൗതികവമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മുന്നേറാൻ ജിവിഎച്ച്എസ്എസ് അത്തോളിക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ജില്ലാപ‍ഞ്ചായത്തിന് കീഴിലുള്ള ഈ വിദ്യാലയത്തെ 2014 ൽ മോഡൽ സ്കൂളായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടങ്ങളിലൊന്നായിരുന്നു. അക്കാദമിക നിലവാരം ഉയർത്തുന്നതോടൊപ്പം ഭൗതികസൗകര്യങ്ങളൊരുക്കാനും ജില്ലാപ‍ഞ്ചായത്തിൻെറ ഇടപെടൽ കാലകാലങ്ങളിൽ സ്കൂളിന് തുണയായി. സംസ്ഥാന സർക്കാർ, ജനപ്രതിനിധികൾ , തദ്ദേശസ്ഥാപനങ്ങൾഎന്നിവയുടെ കൃത്യമായ ഇടപടലിൻെറ ഭാഗമായി .... [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/ചരിത്രം|(കൂടുതൽ അറിയാം)]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.വൊക്കേഷനൽഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട് . ഹൈസ്കൂളിലെ 31 ക്ലാസ് മുറികളടക്കം 39 ക്ലാസ് മുറികൾ ഹൈടെക് റൂമുകളാണ്. ഇന്റർ നാഷനൽ ലവലിലേക്കുയരുന്നതിന്റെ ഭാഗമായ സ്കൂൾ ഗേറ്റ് പ്രവർത്തനം ആദ്യഘട്ടത്തിൽ പൂർത്തിയായി. ചെലവില്ലാതെ വൈദ്യുതി എന്ന ആശയത്തിൽ സോളാർ സിസ്റ്റവും സ്കൂളിനുണ്ട്. സൗകര്യമുള്ള ഡൈനിംഗ് ഹാളോടു കൂടിയ പാചകപ്പുര സ്കൂളിന്റെ മറ്റൊരു പ്രത്യകതയാണ്.

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.വൊക്കേഷനൽഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട് . ഹൈസ്കൂളിലെ 31 ക്ലാസ് മുറികളടക്കം 39 ക്ലാസ് മുറികൾ ഹൈടെക് റൂമുകളാണ്. ഇന്റർ നാഷനൽ ലവലിലേക്കുയരുന്നതിന്റെ ഭാഗമായ സ്കൂൾ ഗേറ്റ് പ്രവർത്തനം ആദ്യഘട്ടത്തിൽ പൂർത്തിയായി. ചെലവില്ലാതെ വൈദ്യുതി എന്ന ആശയത്തിൽ സോളാർ സിസ്റ്റവും സ്കൂളിനുണ്ട്.... [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/സൗകര്യങ്ങൾ|( കൂടുതൽ അറിയാം )]]

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[[പ്രമാണം:Sgroun.jpg|ലഘുചിത്രം|നടുവിൽ]]

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സയൻസ് ലാബ് ആണ് മറ്റൊരു പ്രത്യേകത.

പ്രഥമ കുഞ്ഞുണ്ണി മാസ്റ്റർ പുരസ്കാരം, തെരുവത്ത് രാമൻ പുരസ്കാരം, പി.ആർ നമ്പ്യാർ പുരസ്കാരം, കടത്തനാട്ട് മാധവി അമ്മ പുരസ്കാരം,സത്യാര്ത്ഥിപുരസ്കാരം എന്നിവ ലഭിച്ച  മികച്ച ലൈബ്രറി ഉണ്ട്.. എല്ലാ ക്ലാസ്സിലും പ്രത്യേകം ക്ലാസ് ലൈബ്രേറിയന്മാരുള്ള ക്ലാസ് ലൈബ്രറി പ്രവർത്തിച്ചു വരുന്നു. ലൈബ്രറി നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരിക്കുന്നു. കിട്ടുന്ന മുറയ്ക്ക് നല്ല റീഡിംഗ് റൂമോടെയുള്ള ലൈബ്രറിയാവും.

[[പ്രമാണം:Libr.jpg|ലഘുചിത്രം|നടുവിൽ]]24 മണിക്കൂറും ജലലഭ്യത ഉറപ്പാക്കുന്ന ജലസംഭരണി വിദ്യാലയത്തിന്റെ എടുത്തുപറയത്തക്ക സവിശേഷതയാണ് . ക്യാമ്പസ് തന്നെ പഠനവിഭവമാക്കുന്ന ചരിത്ര പാർക്കും ശലഭോദ്യാനവുമാണ് മറ്റൊരു പ്രത്യേകത .മികച്ച സംവിധാനങ്ങളോടെയുള്ള ജിംനേഷ്യം വിദ്യാലയത്തിലുണ്ട് . കൂടാതെ ഭിന്നശേഷിക്കാർക്ക് സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന പ്രത്യേക ടോയ്‌ലറ്റ്‌,രോഗലക്ഷണം കാണിക്കുന്നവർക്ക് കരുതൽ നല്കാൻ സിക്ക് റൂം എന്നിവയും മനസികപിന്തുണ ആവശ്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന കൗൺസിലിംഗ് സെന്ററും ഇവിടെ ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/സ്കൗട്ട്&ഗൈഡ്സ്-17|സ്കൗട്ട് & ഗൈഡ്സ്]]
* [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* ജെ ആർ. സി
* [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/ജൂനിയർ റെഡ് ക്രോസ്|ജെ ആർ. സി]]
* എസ്.പി.സി.
* [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ്.പി.സി.]]
* നേവൽ എൻ സി സി
* [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/നാഷണൽ കേഡറ്റ് കോപ്സ്|നേവൽ എൻ സി സി]]
* വായനാസമിതി
* വായനാസമിതി
* വിദ്യാരംഗം കലാ സാഹിത്യ വേദി.(....[[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]] )
* [[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി]].(....[[ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]] )

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 233: വരി 228:

*[[സി .എച്ഛ് മുഹമ്മദ് കോയ]]  -    മുൻ മുഖ്വമന്ത്രി
*[[സി .എച്ഛ് മുഹമ്മദ് കോയ]]  -    മുൻ മുഖ്വമന്ത്രി
*ഗിരീ,ഷ് പുത്തഞ്ചേരി        -    ഗാനരചയിതാവ്
*[[ഗിരീഷ് പുത്തഞ്ചേരി/|ഗിരീഷ് പുത്തഞ്ചേരി]]         -    ഗാനരചയിതാവ്
*ബാലൻ വൈദ്യർ          -    കേരള നിയമസഭാംഗം
*ബാലൻ വൈദ്യർ          -    കേരള നിയമസഭാംഗം
*എം മെഹബൂബ്              -      രാഷ്ട്രീയ പ്രവർത്തകൻ, കൺസ്യൂമർ ഫെഡ് ചെയർമാൻ
*എം മെഹബൂബ്              -      രാഷ്ട്രീയ പ്രവർത്തകൻ, കൺസ്യൂമർ ഫെഡ് ചെയർമാൻ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1575745...2516096" എന്ന താളിൽനിന്ന് ശേഖരിച്ചത്