Jump to content
സഹായം

"എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 2268
| ആൺകുട്ടികളുടെ എണ്ണം= 279
| പെൺകുട്ടികളുടെ എണ്ണം= 2068
| പെൺകുട്ടികളുടെ എണ്ണം= 306
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 53
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍=         
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= നയിം.സി കെ       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=   അബ്ദുറഹ്മാൻ. എം       
| സ്കൂള്‍ ചിത്രം= 18204-02.JPG ‎|  
| സ്കൂള്‍ ചിത്രം= 18204-02.JPG ‎|  
}}
}}
=ചരിത്രം=
=ചരിത്രം=
=സ്കൂൾതല പ്രവർത്തനങ്ങൾ=
കുഴിമണ്ണ ഗ്രാമ പഞ്ചായത്തിലെ മുണ്ടംപറമ്പ് എ എൽ പി സ്കൂൾ 1968ൽ സ്ഥാപിതമായി. കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ പ്രഥമ സംസ്ഥാന ട്രഷററും, അറബി സാഹിത്യത്തിലും ഇംഗ്ലീഷ് ഭാഷയിലും അഗാധ പണ്ഡിതനുമായിരുന്ന പി.ആലിക്കുട്ടി മൗലവിയാണ് മുണ്ടം പറമ്പ് എ എൽ പി സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ചത്.കെ. എ. ടി. എഫ് രൂപീകരിച്ച അന്നു തന്നെ സംസ്ഥാന നേതൃപദവിയിലെത്താൻ മൗലവിയുടെ അറിവും കഴിവും കാരണമായി.വലിയ വായനക്കാരനും വലിയൊരു ഗ്രന്ഥശേഖരണത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. കെ. ഇ ആറിലും കെ. എസ് ആറിലും അവഗാഹം നേടിയിരുന്ന മൗലവി ഹൈ സ്കൂൾ അറബി അധ്യാപകനായിരുന്നു. മുണ്ടംപറമ്പിന്റെ വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ എം. ആയിശുമ്മയാണ് സ്കൂൾ മാനേജർ.1968ൽ സ്ഥാപിതമായ മുണ്ടംപറമ്പ് എ എൽ പി സ്കൂളിന്റെ ആദ്യ പ്രധാനധ്യാപകൻ ശ്രീ കുഞ്ഞുമുഹമ്മദ് മാസ്റ്ററായിരുന്നു. ഇപ്പോൾ 10 ഡിവിഷനുകളും 12 അധ്യാപകരുമുണ്ട്. കൂടാതെ രണ്ട് എൽ. കെ. ജി. രണ്ട് യു. കെ. ജി ക്ലാസുകളുമുണ്ട്. പഴയ ക്ലാസ് റൂമുകൾ മാറ്റി പുതിയ കോൺക്രീറ്റ് ക്ലാസ് റൂമുകൾ നിർമ്മിക്കുന്ന പ്രവൃത്തികൾ നടന്നുവരുന്നു.
=ഭൗതീക സൗകര്യങ്ങൾ=
==സ്കൂൾ പ്രവർത്തനങ്ങൾ :-==
ഇംഗ്ലീഷ് മലയാളം മീഡിയം ബാച്ചുകൾ
ക്ലാസ് തല ലൈബ്രറികൾ
സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം
വിജയഭേരി ക്ലാസുകൾ
ദിനാചരണങ്ങൾ
ഫീൽഡ് ട്രിപ്പ്
പഠനയാത്രകൾ
കുട്ടികളുടെ മാഗസിനുകൾ
കലാമേള , സ്പോർട്സ്, ശാസ്ത്രമേള
പച്ചക്കറി കൃഷി
വിദ്യാരംഗം കലാ സാഹിത്യവേദി
വിവിധ ക്ലബുകൾ
കബ് ബുൾബുൾ യൂണിറ്റ്
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ
ഹിന്ദി പഠനം
സ്പോക്കൺ ഇംഗ്ലീഷ്.
==ഭൗതിക സാഹചര്യങ്ങൾ ==
നല്ല ക്ലാസ് റൂമുകൾ
കമ്പ്യൂട്ടർ ലാബ്
വിശാലമായ ഗ്രൗണ്ട്
പാചകപ്പുര
വാഹന സൗകര്യം
ചുറ്റുമതിൽ
കുടിവെള്ള സൗകര്യം
ലൈബ്രറി
 
==അധ്യാപകർ==
നയിം.സി കെ  (പ്രധാനാധ്യാപകൻ)
ഷൈനി ജോർജ്.പി
മുഹമ്മദ് അഷ്റഫ് .കെ
ശോബി.പി
അബ്ദുസ്സലീം .വൈ.പി
സഫ .എം.കെ
നൂർജഹാൻ. ടി.പി
ശഹീബാ ഫാബി.എം
ഷഹ്ന പാറക്കൽ
ഷിബിൻ.സി
ഖദീജ തരുവക്കോടൻ മനയത്ത്
മൈമൂനത്ത്.എം
=വഴികാട്ടി=
=വഴികാട്ടി=
==മാപ്പ്==
==മാപ്പ്==
=സ്കൂൾ ചിത്രങ്ങള്‍=
=സ്കൂൾ ചിത്രങ്ങള്‍=
[[പ്രമാണം:18208-3.jpg|ലഘുചിത്രം|സ്കൂള്‍ ചിത്രം]]
[[പ്രമാണം:18208-3.jpg|ലഘുചിത്രം|സ്കൂള്‍ ചിത്രം]]
[[പ്രമാണം:18208-4.jpg|left|ലഘുചിത്രം|സ്കൂള്‍ ചിത്രം]]
[[പ്രമാണം:18208-4.jpg|left|ലഘുചിത്രം|സ്കൂള്‍ ചിത്രം]]
[[പ്രമാണം:18208-5.jpg|center|thumb|alps mundamparambu]]
[[പ്രമാണം:18208-5.jpg|center|thumb|alps mundamparambu]]
273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/157558" എന്ന താളിൽനിന്ന് ശേഖരിച്ചത്