"യു പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,051 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 സെപ്റ്റംബർ 2024
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|U P S Punnapra}}
{{Schoolwiki award applicant}}{{prettyurl|U P S Punnapra}}
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര തെക്ക് ഗ്രാമത്തിൽ പുന്നപ്ര വില്ലേജിലാണ് ഈ വിദ്യാലയം പ്രവത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസാണ് ഈ വിദ്യാലയത്തിന്റെ ഭരണനിർവഹണ മേൽനോട്ടം നത്തുന്നത്.അഞ്ച്,ആറ്,ഏഴ് ക്ലാസുകളിൽ ഇവിടെ അധ്യയനം നടക്കുന്നു.ഇത് എയ്ഡഡ് വിദ്യായമാണ്.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്നപ്ര എന്നതാണ് ഒദ്യോഗികമായ പേര്.
{{PSchoolFrame/Header}}


{{Infobox School
{{Infobox School
വരി 63: വരി 63:
|box_width=380px
|box_width=380px
}}
}}
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര തെക്ക് ഗ്രാമത്തിൽ പുന്നപ്ര വില്ലേജിലാണ് ഈ വിദ്യാലയം പ്രവത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസാണ് ഈ വിദ്യാലയത്തിന്റെ ഭരണനിർവഹണ മേൽനോട്ടം നത്തുന്നത്.അഞ്ച്,ആറ്,ഏഴ് ക്ലാസുകളിൽ ഇവിടെ അധ്യയനം നടക്കുന്നു.ഇത് എയ്ഡഡ് വിദ്യായമാണ്.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്നപ്ര എന്നതാണ് ഒദ്യോഗികമായ പേര്.
==ചരിത്രം==
==ചരിത്രം==
'''ചരിത്രത്തിലിടം നേടിയ പമ്പയാർ കനിഞ്ഞേകിയ ആലപ്പുഴയിലെ ഒരു കൊച്ചുഗ്രാമമാണ് പുന്നപ്ര. കിഴക്ക് പൂക്കൈതയാറും, മത്സ്യസമ്പത്തിന്റെ വിളനിലമായ അലയാഴി പടിഞ്ഞാറും വലിയ ദിവാൻജി ആയിരുന്ന രാജാകേശവദാസിന്റെ പ്രതിഭാവിലാസത്താൽ പ്രശോഭിതമായ ആലപ്പുഴ നഗരം വടക്കും, കുഞ്ചന്റെ ചിലമ്പൊലിയും, കുഞ്ഞിക്കൈയ്യിൽ കൊച്ചോടക്കുഴലുമായി നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ പാൽപ്പായസം  എന്നും മധുരമഹിമ ഉണർത്തുന്ന അമ്പലപ്പുഴ തെക്കും ഈ ഗ്രാമലക്ഷ്മിയുടെ മാലാഖാമാരാണ്.'''  
'''ചരിത്രത്തിലിടം നേടിയ പമ്പയാർ കനിഞ്ഞേകിയ ആലപ്പുഴയിലെ ഒരു കൊച്ചുഗ്രാമമാണ് പുന്നപ്ര. കിഴക്ക് പൂക്കൈതയാറും, മത്സ്യസമ്പത്തിന്റെ വിളനിലമായ അലയാഴി പടിഞ്ഞാറും വലിയ ദിവാൻജി ആയിരുന്ന രാജാകേശവദാസിന്റെ പ്രതിഭാവിലാസത്താൽ പ്രശോഭിതമായ ആലപ്പുഴ നഗരം വടക്കും, കുഞ്ചന്റെ ചിലമ്പൊലിയും, കുഞ്ഞിക്കൈയ്യിൽ കൊച്ചോടക്കുഴലുമായി നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ പാൽപ്പായസം  എന്നും മധുരമഹിമ ഉണർത്തുന്ന അമ്പലപ്പുഴ തെക്കും ഈ ഗ്രാമലക്ഷ്മിയുടെ മാലാഖാമാരാണ്.'''  
വരി 92: വരി 93:


കൂടുതൽ അറിയാൻ ഇവിടെ [[യു പി എസ് പുന്നപ്ര/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]
കൂടുതൽ അറിയാൻ ഇവിടെ [[യു പി എസ് പുന്നപ്ര/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ'''
* <big>P. N നീലകണ്ഠപിള്ള</big>
* <big>P. M പ്രഭാകരൻ നായർ</big>
* <big>K. N ഗോപിനാഥപ്പണിക്കർ</big>
* <big>V. M രാമചന്ദ്രൻ നായർ</big>
* <big>S ഓമനക്കുട്ടിയമ്മ</big>
* <big>N നീലകണ്ഠശർമ</big>
* <big>G ഇന്ദിരാദേവി</big>
* <big>J രാജമ്മ</big>
* <big>K പ്രസന്നകുമാർ</big>
* <big>G ഇന്ദുമതി</big>
* <big>P.O സുമാദേവി</big>
* <big>R ഗീത</big>
* <big>P ശ്രീദേവി</big>
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# <big>വി.എസ്.അച്ചുതാനന്ദൻ</big>
# <big>കാവാലം മാധവൻകുട്ടി</big>
# <big>വി ദിനകരൻ</big>
# <big>എ വി താമരാക്ഷൻ</big>
# <big>ഡോ. ഹാരിസ്</big>
# <big>ജയൻ മുളങ്ങാട്</big>
# <big>അനിൽ പങ്കജവിലാസം</big>
# <big>H.സലാം</big>
# <big>കമാൽ എം മാക്കിയിൽ</big>
# <big>പുന്നപ്ര മധു</big>
# <big>പുന്നപ്ര മനോജ്</big>
# <big>പുന്നപ്ര പ്രശാന്ത്</big>
# <big>മഞ്ജുഷ മുരളി</big>
# <big>ഡോ.വിനീത്</big>
# <big>ഡോ.നൗഫൽ</big>
# <big>രവിവർമ</big>
# <big>സുഷമാ വിജയൻ</big>
# <big>ആദിലാ കബീർ</big>
# <big>ഡോ.സജീർ</big>
# <big>ഡോ.രേഷ്മ</big>
# <big>ഡോ. ശ്യംകുമാർ</big>
# <big>ദീപേഷ്</big>
# <big>അനസ്</big>
# <big>ദേവയാനി ദിലീപ്</big>
# <big>ശ്രീലക്ഷ്മി</big>


==വഴികാട്ടി==
==വഴികാട്ടി==
*ആലപ്പുഴ- അമ്പലപ്പുഴ റൂട്ടിൽ നാഷണൽ ഹൈവേയിൽ കളിത്തട്ട് ജങ്ക്ഷൻ   
*ആലപ്പുഴ- അമ്പലപ്പുഴ റൂട്ടിൽ നാഷണൽ ഹൈവേയിൽ കളിത്തട്ട് ജങ്ക്ഷൻ   
*
 
<br>
----
----
{{#multimaps:9.42797934848228, 76.34723961178658}}
{{Slippymap|lat=9.4277|lon= 76.3472|zoom=18|width=full|height=400|marker=yes}}


== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1570663...2566371" എന്ന താളിൽനിന്ന് ശേഖരിച്ചത്