Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:

==വില്ലു പാട്ടും, ജി.വി.എൽ.പി.സ്കൂൾ വിദ്യാർത്ഥികളും==
===വില്ലു പാട്ടും, ജി.വി.എൽ.പി.സ്കൂൾ വിദ്യാർത്ഥികളും===
[[ചിത്രം:21302-vetrimurasu4.JPG|thumb|200px]]  

പാലക്കാട് ജില്ലാ തലത്തിലാണ് തമിഴ് ഭാഷാ പഠനത്തെ മെച്ചപ്പെടുത്തുന്ന ലക്ഷ്യത്തോടേയാണ് തമിഴ് തെൻട്രൽ പരിപാടിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ സമാപന ചടങ്ങാണ് [[{{PAGENAME}}/വെട്രി മുരശു|വെട്രി മുരശു]]. ഈ പരിപാടിയിൽ പാലക്കാട് ജില്ലയിലെ വിവിധ തമിഴ് സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ജി.വി.എൽ.പി. സ്കൂളിലെ ദയാളൻ, ശ്രുതിക, ശ്യാം, ഗോകുൽ, ഹരിണി, രൂപിണി എന്നീ കുട്ടികളും, സുപ്രഭ, റസിയ ഭാനു എന്നീ അധ്യാപകരും പങ്കെടുത്തു. "തന്തനത്തോം എൻട്രു സൊല്ലിയേ.... എന്ന് ആരംഭിച്ച് നല്ല ഒരു വില്ലു പാട്ട് പാടി കുട്ടികൾ അരങ്ങ് തകർത്തു. DIETലെ അധ്യാപകരും, AEO, BPC മറ്റ് സ്കൂളിലെ അധ്യാപകരും ഈ കുട്ടികൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു. സ്കൂളിലെത്തിയ കുട്ടികൾക്ക് ഹെഡ്മിസ്ട്രസ്സ് മറ്റ് അധ്യാപകർ എല്ലാവരും ആശംസകളുടെ പൂച്ചെണ്ടുകൾ നൽകി.

5,595

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1567964" എന്ന താളിൽനിന്ന് ശേഖരിച്ചത്