emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
3,127
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}}. [[ജി.എൽ.പി.എസ്.മുണ്ടുമുഴി/ചരിത്രം|കൂടുതൽ വായിക്കുക]] 150 വിദ്യാർത്ഥികളും 7 അധ്യാപകരുമാണുള്ളത്. 1955 ൽ സ്ഥാപിതമായ ഏകാധ്യാപക വിദ്യാലയമായിരുന്ന മുണ്ടുമുഴി 2002 ഓടു കൂടി 6 ക്ലാസ് മുറികളും ഓഡിറ്റോറിയവുമായി നല്ല ഭൗതികാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നു. | }}. | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ മുണ്ടുമുഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് മുണ്ടുമുഴി[[ജി.എൽ.പി.എസ്.മുണ്ടുമുഴി/സ്കൂളിനെക്കുറിച്ച്|കൂടുതൽ വായിക്കുക]] | |||
== '''ചരിത്രം''' == | |||
വിദ്യാഭ്യാസ രംഗത്ത് കേരളം സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലായിരുന്നു. കേരളത്തിന്റെ മൂന്നു ഭാഗങ്ങളായിരുന്നു തിരുവിതാംകൂറും കൊച്ചിയും മലബാറും. മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ (പ്രാഥമിക വിദ്യാഭ്യാസ വ്യപനത്തിനായി) വിദ്യാലയങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. മുണ്ടുമുഴി പ്രദേശത്ത് സ്ഥാപിക്കപ്പെട്ട ഏകാധ്യാപക വിദ്യാലയമാണ് ജി.എൽ.പി.എസ് മുണ്ടുമുഴി [[ജി.എൽ.പി.എസ്.മുണ്ടുമുഴി/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== '''ഭൗതിക സൗകര്യങ്ങൾ''' == | |||
16 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂമും ഉണ്ട്. 7 കമ്പ്യൂട്ടറുകളും 5 പ്രൊജക്ടറുകളും സ്കൂളിന് സ്വന്തമായുണ്ട്. കഞ്ഞിപ്പുര, മൂത്രപ്പുര, കുടിവെള്ളം എന്നിവയെല്ലാം മികച്ചതാണ്. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* പ്രവൃത്തിപരിചയ ക്ലബ്ബ് | |||
* വിദ്യാരംഗം കലാസാഹിത്യവേദി | |||
* ചിത്രരചനാ കളരി | |||
* പാർലമെന്റ് തെരഞ്ഞെടുപ്പ് | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
[[ജി.എൽ.പി.എസ്.മുണ്ടുമുഴി/ചരിത്രം|കൂടുതൽ വായിക്കുക]] 150 വിദ്യാർത്ഥികളും 7 അധ്യാപകരുമാണുള്ളത്. 1955 ൽ സ്ഥാപിതമായ ഏകാധ്യാപക വിദ്യാലയമായിരുന്ന മുണ്ടുമുഴി 2002 ഓടു കൂടി 6 ക്ലാസ് മുറികളും ഓഡിറ്റോറിയവുമായി നല്ല ഭൗതികാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നു. |