"എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം. (മൂലരൂപം കാണുക)
19:31, 10 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർ 2016തെറ്റു തിരുത്തി
(link) |
(തെറ്റു തിരുത്തി) |
||
വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന് തിരുമേനിയുടെ പാവന സ്മരണ നിലനിര്ത്തത്തക്കവണ്ണം പുലിക്കോട്ടില്‍ | മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന് തിരുമേനിയുടെ പാവന സ്മരണ നിലനിര്ത്തത്തക്കവണ്ണം പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന് തിരുമേനി 1893-ല്‍ സ്കൂള്‍ സ്ഥാപിച്ചു. നൂറു വിദ്യാര്‍ത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും അദ്ധ്യാപകരുടേയും (ശമഫലമായും പടിപടിയായി വളര്‍ന്ന് ഇന്ന് 48 ഡിവിഷനുകളിലായി 2200 വിദ്യാര്‍ത്ഥികളും 78 അദ്ധ്യാപകരും 9ഓഫീസ് സ്റ്റാഫും ഉള്‍പ്പെടുന്ന ഒരു മഹല്‍സ്ഥാപനമായിത്തീര്‍ന്നിരിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന് തിരുമേനിയുടെ പാവന സ്മരണ നിലനിര്ത്തത്തക്കവണ്ണം പുലിക്കോട്ടില്‍ മാര്‍ജോസഫ് | മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന് തിരുമേനിയുടെ പാവന സ്മരണ നിലനിര്ത്തത്തക്കവണ്ണം പുലിക്കോട്ടില്‍ മാര്‍ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന് തിരുമേനി 1893-ല്‍ സ്കൂള്‍ സ്ഥാപിച്ചു. നൂറു വിദ്യാര്‍ത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും അദ്ധ്യാപകരുടേയും (ശമഫലമായും പടിപടിയായി വളര്‍ന്ന് ഇന്ന് 48 ഡിവിഷനുകളിലായി 2200 വിദ്യാര്‍ത്ഥികളും 78 അദ്ധ്യാപകരും 9ഓഫീസ് സ്റ്റാഫും ഉള്‍പ്പെടുന്ന ഒരു മഹത് സ്ഥാപനമായിത്തീര്‍ന്നിരിക്കുന്നു.സ്ഥാപക പിതാവിന്റെ ചരമ ശതാബ്ദി വര്‍ഷമായ 2009-2010-ല്‍ സ്കൂളിലെ ഭവനരഹിതരായ 5 വിദ്യാത്ഥികള്‍ക്കു വീട് വച്ചുകൊടുത്തു.എല്ലാ വര്‍ഷവും വീടില്ലാത്ത ഓരോ കുട്ടികള്‍ക്കു വീടു വച്ചുകൊടുക്കുന്നു.ഈ വര്‍ഷം പന്ത്രണ്ടാമത്തെ വീട് തീര്‍ന്നു കൊണ്ടിരിക്കുന്നു. | ||
. | . | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
സ്കൂളിനോടനുബന്ധിച്ച് മാര്‍ ഔഗേന്‍ ബോര്‍ഡിംഗ് ഹോം നല്ല നിലയില്‍ (പവര്ത്തിക്കുന്നു. കോട്ടയം നഗരിയുടെ എല്ലാവിധമായ പരിപാടികളെയും ഉള്‍ക്കൊളളാന്‍ സാധിക്കുന്ന ഒരു ഓഡിറ്റോറിയവും യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എന്നീ വിഭാഗങ്ങള്‍ക്ക് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലാബുകളും ലൈ(ബറിയും ഉണ്ട്. യാ(താസൗകരത്തിനായി | സ്കൂളിനോടനുബന്ധിച്ച് മാര്‍ ഔഗേന്‍ ബോര്‍ഡിംഗ് ഹോം നല്ല നിലയില്‍ (പവര്ത്തിക്കുന്നു. കോട്ടയം നഗരിയുടെ എല്ലാവിധമായ പരിപാടികളെയും ഉള്‍ക്കൊളളാന്‍ സാധിക്കുന്ന ഒരു ഓഡിറ്റോറിയവും യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എന്നീ വിഭാഗങ്ങള്‍ക്ക് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലാബുകളും ലൈ(ബറിയും ഉണ്ട്. യാ(താസൗകരത്തിനായി നാലു സ്കൂള്‍ ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ ലഭിക്കുന്നതിനു സ്കൂള്‍] സൊസൈറ്റിയും സാറ്റാഫും (പവര്ത്തിക്കുന്നു. പരിസ്ഥിതി സൗഹ്റദാന്തരീക്ഷം സ്റീഷ്ടിക്കുന്നതിനുവേണടി 8000 ലിററര്‍ സംഭരണശേഷിയുളള ഒരു ജലസംഭരണിയും പൂന്തോട്ട വും പച്ചക്കറി തോട്ടവും ഔഷധത്തോട്ടവും സ്റ്റോര്‍ ക്രമീകരിച്ചിട്ടുണ്ട്. ആവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി വാട്ടര്‍ ഫില്‍റ്ററുകള്‍ സ്കൂളിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്.. | ||
<font color=red ><font size=3> | <font color=red ><font size=3> | ||
വരി 69: | വരി 69: | ||
* ആറു വര്‍ഷം തുടര്‍ച്ചയായി ഉപജില്ലാമേളയില്‍ യു പി ,എച്ച് എസ് ,എച്ച് എസ് എസ് ഓവറോള്‍ നിലനിര്‍ത്തി. | * ആറു വര്‍ഷം തുടര്‍ച്ചയായി ഉപജില്ലാമേളയില്‍ യു പി ,എച്ച് എസ് ,എച്ച് എസ് എസ് ഓവറോള്‍ നിലനിര്‍ത്തി. | ||
*ജില്ലാമേളയില്‍ എച്ച് എസ് ഒന്നാം സ്ഥാനം നേടി. ,എച്ച് എസ് എസ്,യു പി വിഭാഗം രണ്ടാം സ്ഥാനം നേടി. | *ജില്ലാമേളയില്‍ എച്ച് എസ് ഒന്നാം സ്ഥാനം നേടി. ,എച്ച് എസ് എസ്,യു പി വിഭാഗം രണ്ടാം സ്ഥാനം നേടി. | ||
*പിടിഎ,, മദേഴ്സ് ഫോറം, എസ്എസ്എ, ഓര്‍ഗന്‍,കരാട്ടെ തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികള്‍ക്കു പരിശീലനം നല്കുന്നു. | *പിടിഎ,, മദേഴ്സ് ഫോറം, എസ്എസ്എ, | ||
*കായികരംഗത്തു കുട്ടികള്‍ | * ഓര്‍ഗന്‍,കരാട്ടെ ,ജിംനേഷ്യം തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികള്‍ക്കു പരിശീലനം നല്കുന്നു. | ||
* ജില്ലാ തലത്തില്‍ സംസ് കൃത | *കായികരംഗത്തു കുട്ടികള്‍ ദേശീയതലം വരെ പങ്കെടുത്തു നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ട്. | ||
* ജില്ലാ തലത്തില്‍ സംസ് കൃത വിദ്യാര്‍ത്ഥികള്‍ അഞ്ചാം തവണയും ഓവറോള്‍ കിരീടം നിലനിര്‍ത്തി. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കാതോലിക്കേറ്റ് & എം.ഡി.സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജുമെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഇപ്പോള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നത് അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ്സ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോലിക്കേറ്റ് അരമനയോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.നിലവില്‍ രണ്ടു ടി ടി ഐ, എട്ടു ഹയര്‍ സെക്കന്റി സ്ക്കൂള്,പതിനൊന്ന് ഹൈസ്കൂള്‍ ,പന്ത്രണ്ട് യു.പിസ്കൂള്‍,മുപ്പത്തിയാറ് എല്‍ പിസ്കൂള്‍,രണ്ട് അണ് എയിഡഡ്,,ഏഴ് പബ്ളിക് സ്കൂള്‍ എന്നീ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രിന്‍സിപ്പാള്‍ ശ്രീ റെജി ഏ(ബഹാമും ഹെഡ്മാസ്ടര് ശ്രീ കെ ഫിലിപ്പ് വറുഗീസുമാണ് എം ഡി യുടെ ഇപ്പോഴത്തെ സാരഥികള്‍. | |||