"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:56, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 140: | വരി 140: | ||
=== My Ambition With "CHAMPIONS..... === | === My Ambition With "CHAMPIONS..... === | ||
എല്ലാവർക്കും ജീവിതത്തിൽ ലക്ഷ്യങ്ങൾ ഉണ്ടാകും.അത് മറ്റുള്ളവരോട് പങ്കു വെക്കുമ്പോൾ നമ്മൾ അതിൽ കൂടുതൽ സന്തോഷിക്കും.വിദ്യാർഥികൾ തങ്ങളുടെ അംബീഷൻ സുഹൃത്തുക്കളോട് ഇംഗ്ലീഷിൽ പങ്കുവീവെക്കുന്ന വീഡിയോസ് ആണ് ഈ സെഗ്മെന്റ് ഉണ്ടായിരുന്നത് മറ്റുള്ളവർ അതിനെ പ്രോത്സാഹിപ്പിക്കുന്ന കമൻറുകൾ നൽകുക എന്നുള്ളതും അതിൽ ഉൾപ്പെടുന്നു. | എല്ലാവർക്കും ജീവിതത്തിൽ ലക്ഷ്യങ്ങൾ ഉണ്ടാകും.അത് മറ്റുള്ളവരോട് പങ്കു വെക്കുമ്പോൾ നമ്മൾ അതിൽ കൂടുതൽ സന്തോഷിക്കും.വിദ്യാർഥികൾ തങ്ങളുടെ അംബീഷൻ സുഹൃത്തുക്കളോട് ഇംഗ്ലീഷിൽ പങ്കുവീവെക്കുന്ന വീഡിയോസ് ആണ് ഈ സെഗ്മെന്റ് ഉണ്ടായിരുന്നത്.മറ്റുള്ളവർ അതിനെ പ്രോത്സാഹിപ്പിക്കുന്ന കമൻറുകൾ നൽകുക എന്നുള്ളതും അതിൽ ഉൾപ്പെടുന്നു. | ||
=== A New Word With CHAMPIONS....... === | === A New Word With CHAMPIONS....... === | ||
എല്ലാവരിലേക്കും ഇംഗ്ലീഷ് വൊക്കാബുലറി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓരോരു | എല്ലാവരിലേക്കും ഇംഗ്ലീഷ് വൊക്കാബുലറി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓരോരു കുട്ടിയും ഒരു പുതിയ വാക്ക് കണ്ടെത്തി അതിൻറെ മീനിങ്,സിനോനിമസ്,ഓപ്പോസിറ്റ് മുതലായവ പരിചയപ്പെടുത്തുക എന്നുള്ളതാണ് ഈ സെഗ്മെന്റ കൊണ്ട് ഉദ്ദേശിച്ചത്. | ||
=== One Minute With CHAMPIONS....... === | === One Minute With CHAMPIONS....... === | ||
എല്ലാ വിദ്യാർഥികളും തങ്ങൾക്കിഷ്ടപ്പെട്ട വിഷയത്തെക്കുറിച്ച് ഏത് കാര്യത്തെക്കുറിച്ചും ആകാം ഒരു മിനിറ്റ് | എല്ലാ വിദ്യാർഥികളും തങ്ങൾക്കിഷ്ടപ്പെട്ട വിഷയത്തെക്കുറിച്ച് ഏത് കാര്യത്തെക്കുറിച്ചും ആകാം ഒരു മിനിറ്റ് വീഡിയോ ഷെയർ ചെയ്തു. ഇതിലൂടെ മറ്റുള്ളവർ അതിന് അനുയോജ്യമായ കമൻറുകൾ നൽകുകയും ചെയ്യുക.കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതിന് ഇത് സഹായകരമായി. | ||
=== My Family....I'm a vlogger... === | === My Family....I'm a vlogger... === | ||
ഇപ്പോൾ | ഇപ്പോൾ നമ്മുടെ ഇടയിൽ പ്രചാരം ഏറിവരികയാണ് .ഇംഗ്ലീഷ് ഒരു വീഡിയോയും സ്വന്തം ഫാമിലിയെ പരിചയപ്പെടുത്തുക എന്നതാണ് ഈ സെക്ഷൻ ലക്ഷ്യം. വളരെ മനോഹാരിതയോടെ ,വളരെ ലാഘവത്തോടെ ,വളരെ ഉത്സാഹത്തോടെ മുമ്പ് എടുത്ത വീഡിയോയിൽ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷ് കൈകാര്യം ചെയ്തുകൊണ്ട് എല്ലാ വിദ്യാർഥികളും ഈ section പങ്കെടുത്തു. ഇതിൽ എല്ലാ ഫാമിലി മെമ്പേഴ്സ് നെയും ഉൾക്കൊള്ളിക്കാൻ പറ്റി എന്നുള്ളത് വളരെ ശ്രദ്ധേയമായിരുന്നു. | ||
=== My New Year Resolution With CHAMPIONS..... === | === My New Year Resolution With CHAMPIONS..... === |