ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
Majeed1969 (സംവാദം | സംഭാവനകൾ) (ചെ.) (Majeed1969 എന്ന ഉപയോക്താവ് ജി.എൽ.പി.എസ്. പുല്ലോട് എന്ന താൾ ജി.എൽ.പി.എസ്. പുള്ളോട് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 57: | വരി 57: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിൽ ആലത്തൂർ | പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്ക് ,എരിമയൂർ പഞ്ചായത്തിൽ തൃപ്പാളൂർ -പുള്ളോട് ചിതറോഡ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ജി.ൽ.പി.സ്കൂൾ പുള്ളോടിന് ഏകദേശം നൂറ് വർഷത്തോളം പഴക്കം അവകാശപ്പെടാനുണ്ട് . 1925 ൽ ഓലമേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിന് ,പുള്ളോടിലെ ശ്രീ .ഗോവിന്ദൻ നായർ മകൻ വേണുഗോപാലൻ നായർ എന്ന മഹത്വ്യക്തി ഒരേക്കർ സ്ഥലം ദാനമായി നൽകുകയുണ്ടായി .അന്നത്തെ ഭരണാധികാരികളും നാട്ടുകാരും ചേർന്ന് 1986 ൽ ഓടിട്ട രീതിയിലുള്ള ഈ കെട്ടിടം പണിത് വിദ്യാലയ പ്രവർത്തനങ്ങൾ തുടർന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഇന്ന് ഈ വിദ്യാലയത്തിന് സ്വന്തമായി ഉറപ്പുള്ള കെട്ടിടം, ചുറ്റുമതിൽ, ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും പ്രേത്യേകം മൂത്രപ്പുര ,കുടിവെള്ളത്തിന് കിണർ ,പൈപ്പ് സൗകര്യം ,ഉച്ചഭക്ഷണ പാചകപ്പുര ,കളിസ്ഥലം , സ്റ്റേജ്,വൈദ്യുദീകരിച്ച ക്ലാസ് മുറികൾ കമ്പ്യൂട്ടർ ,പ്രീപ്രൈമറി ക്ലാസ് റൂം മൈക്ക് സിസ്റ്റം എന്നീസൗകര്യങ്ങൾ ഇവിടെയുണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 86: | വരി 86: | ||
|-- | |-- | ||
*മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | *മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | ||
{{ | {{Slippymap|lat= 10.640762634223911|lon= 76.57024498111649|zoom=16|width=800|height=400|marker=yes}} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ