Jump to content
സഹായം

"എ.എം.യു.പി.എസ് ആട്ടീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്തിലെ ആട്ടീരി പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം '''എ.എം.യു പി സ്‌കൂൾ ആട്ടീരി'''എന്ന പേരിലാണ് അറിയപ്പെടുന്നത്‌

='''ചരിത്രം'''=
=='''ചരിത്രം'''==
1921ൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാലയം 1950ൽ മേലേതിൽ മുഹമ്മദ് സാഹിബ് വിലക്ക് വാങ്ങി.പിന്നീട് 1952-ൽ തൊട്ടിയിൽ മൂസ്സാൻകുട്ടി മാസ്റ്റർ ഈ വിദ്യാലയം ഏറ്റെടുക്കുകയും അത് ഇന്നത്തെ മാനേജ്മെന്റിനു തുടക്കമാവുകയും ചെയ്തു.1979 ആയപ്പൊഴേക്കും എൽ.പി.സ്ക്കൂളിനെ യു പി സ്ക്കൂളാക്കി ഉയർത്തി. 1981ലാണ് പൂർണ്ണമായ രീതിയിൽ (1 മുതൽ 7 വരെ) ഇതൊരു  യു പി സ്ക്കൂൾ ആയി മാറിയത്. അന്ന് 636കുട്ടികളും 19 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1978ൽ മൂസ്സാൻകുട്ടി മാസ്റ്ററൂടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയായ മേലേതിൽ ആയിശ മാനേജരാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു.വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ആട്ടീരി.

ഈ പ്രദേശത്ത് അടിസ്ഥാന പരമായ വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി വളരെ കഷ്ടപ്പാടുകൾ സഹിച്ച് പറപ്പൂർ സ്വദേശിയായ വളപ്പിൽ അഹമദ് മുസ്ല്യാർ 1921ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അതേ കാലഘട്ടത്തിൽ തന്നെ പറപ്പൂരിന്റെ  വിദ്യാഭ്യാസ പുരോഗതിയിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു.പറപ്പൂർ ഈസ്റ്റ് (വീണാലുക്കൽ) എ.എം.എൽ.പി സ്കൂളിന്റെ മാനേജർ കൂടി ആയിരുന്നു അദ്ദേഹം.

120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1561150" എന്ന താളിൽനിന്ന് ശേഖരിച്ചത്