"ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 31: | വരി 31: | ||
|} | |} | ||
"ജുണ്‍ മാസത്തില്‍ തന്നെ ഐ ടി ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ,ഉദ്ഘാടനം ചെയ്യുകയും, പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഐ ടി ലാബിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഒാരോ ക്ളാസ്സില്‍ നിന്നും രണ്ടു ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും ഉത്തരവാദിത്വങ്ങള്‍ വിഭജിച്ചു നല്കുകയും ചെയ്തു.ജൂണ്‍, ജൂലൈ , ആഗസ്റ്റ് മാസങ്ങളിലായി ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങള്‍ (മലയാളം ടൈപ്പിംഗ്, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍,ഡിജിറ്റല്‍ പെയിന്റിംഗ്, വെബ് പേജ് നിര്‍മ്മാണം) നടത്തി.അര്‍ഹരായവരെ ഉപജില്ലാമത്സരത്തില്‍ പങ്കെടുപ്പിച്ചു.മലയാളം ടൈപ്പിംഗ്,ഐ ടി പ്രൊജക്ട് എന്നിവയില്‍ ഒന്നാം സ്ഥാനവും,വെബ് പേജ് നിര്‍മ്മാണത്തില്‍ രണ്ടാം സ്ഥാനവും,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ മൂന്നാം സ്ഥാനവും,ഡിജിറ്റല്‍ പെയിന്റിംഗ് നാലാം സ്ഥാനവും കരസ്ഥമാക്കിയതോടൊപ്പം അഗ്രിഗേറ്റ് ഫസ്റ്റും നേടി.തുടര്‍ച്ചയായി നാലാം പ്രാവശ്യമാണ് ഉപജില്ലാമത്സരത്തില്‍ അഗ്രിഗേറ്റ് ഫസ്റ്റ് നേടുന്നത്. റവന്യൂമത്സരത്തില്‍ മലയാളം ടൈപ്പിംഗ് ഒന്നാംസ്ഥാനവും ,ഐ ടി പ്രൊജക്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.സംസ്ഥാന തലമത്സരത്തില്‍ എയ്ഞ്ചല്‍ ബെന്നി ഐ ടി പ്രൊജക്ടിന് രണ്ടാം കരസ്ഥമാക്കി." | "ജുണ്‍ മാസത്തില്‍ തന്നെ ഐ ടി ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ,ഉദ്ഘാടനം ചെയ്യുകയും, പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഐ ടി ലാബിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഒാരോ ക്ളാസ്സില്‍ നിന്നും രണ്ടു ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും ഉത്തരവാദിത്വങ്ങള്‍ വിഭജിച്ചു നല്കുകയും ചെയ്തു.ജൂണ്‍, ജൂലൈ , ആഗസ്റ്റ് മാസങ്ങളിലായി ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങള്‍ (മലയാളം ടൈപ്പിംഗ്, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍,ഡിജിറ്റല്‍ പെയിന്റിംഗ്, വെബ് പേജ് നിര്‍മ്മാണം) നടത്തി.അര്‍ഹരായവരെ ഉപജില്ലാമത്സരത്തില്‍ പങ്കെടുപ്പിച്ചു.മലയാളം ടൈപ്പിംഗ്,ഐ ടി പ്രൊജക്ട് എന്നിവയില്‍ ഒന്നാം സ്ഥാനവും,വെബ് പേജ് നിര്‍മ്മാണത്തില്‍ രണ്ടാം സ്ഥാനവും,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ മൂന്നാം സ്ഥാനവും,ഡിജിറ്റല്‍ പെയിന്റിംഗ് നാലാം സ്ഥാനവും കരസ്ഥമാക്കിയതോടൊപ്പം അഗ്രിഗേറ്റ് ഫസ്റ്റും നേടി.തുടര്‍ച്ചയായി നാലാം പ്രാവശ്യമാണ് ഉപജില്ലാമത്സരത്തില്‍ അഗ്രിഗേറ്റ് ഫസ്റ്റ് നേടുന്നത്. റവന്യൂമത്സരത്തില്‍ മലയാളം ടൈപ്പിംഗ് ഒന്നാംസ്ഥാനവും ,ഐ ടി പ്രൊജക്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.സംസ്ഥാന തലമത്സരത്തില്‍ എയ്ഞ്ചല്‍ ബെന്നി ഐ ടി പ്രൊജക്ടിന് രണ്ടാം കരസ്ഥമാക്കി." | ||
{| style="color:# | {| style="color:#EF8A29" width: 100%; " | ||
|- | |- | ||
| bgcolor="# | | bgcolor="#E41B25"| '''ലാംഗ്വേജ് ക്ലബ്ബ് ''' | ||
''' | ''' | ||
|} | |} | ||