|
|
വരി 27: |
വരി 27: |
| വിമുക്തി മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ അത്തപ്പൂക്കള മത്സരത്തിൽ എൻ ആർ പി എം എച്ച് എസ് എസ് ലെ വൈഷ്ണവ്. ജി യ്ക്ക് രണ്ടാം സ്ഥാനം<gallery widths="150" heights="150"> | | വിമുക്തി മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ അത്തപ്പൂക്കള മത്സരത്തിൽ എൻ ആർ പി എം എച്ച് എസ് എസ് ലെ വൈഷ്ണവ്. ജി യ്ക്ക് രണ്ടാം സ്ഥാനം<gallery widths="150" heights="150"> |
| പ്രമാണം:36053 403.jpeg | | പ്രമാണം:36053 403.jpeg |
| </gallery>'''സ്വാതന്ത്ര്യദിനാഘോഷം'''
| |
|
| |
| ''' ''' ഇന്ത്യ [https://youtu.be/WzgeEg26_RY സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം] എൻ.ആർ.പി.എം എച്ച്.എസ്.എസ് വിപുലമായി ആഘോഷിച്ചു.[https://docs.google.com/forms/d/e/1FAIpQLScgdzpDY_RjBplGAhU9J4XNcT_MsxO8Lz04GegqQWp08mL82A/viewform?usp=sf_link സ്വാതന്ത്ര്യദിന ക്വിസ്], പ്രച്ഛന്നവേഷം, ദേശഭക്തി ഗാനം, ഉപന്യാസം, പ്രസംഗം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ആഗസ്റ്റ് 15 ന് എല്ലാ വീടുകളിലും ദീപം തെളിയിക്കാനും അതിന്റെ ചിത്രം ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവെയ്ക്കാനും ആവശ്യപ്പെട്ടു.<gallery>
| |
| പ്രമാണം:36053 720.jpeg
| |
| പ്രമാണം:36053 723.jpeg
| |
| പ്രമാണം:36053 728.jpeg
| |
| പ്രമാണം:36053 725.jpeg
| |
| പ്രമാണം:36053 724.jpeg
| |
| പ്രമാണം:36053 722.jpeg
| |
| പ്രമാണം:36053 731.jpeg
| |
| പ്രമാണം:36053 730.jpeg
| |
| പ്രമാണം:36053 729.jpeg
| |
| പ്രമാണം:36053 727.jpeg
| |
| പ്രമാണം:36053 733.jpeg
| |
| </gallery>പ്രജിൻ.പി 10.D. അമൃതോത്സവം ചിത്രരചന ഒന്നാം സ്ഥാനത്തിന് അർഹമായ ചിത്രം[[പ്രമാണം:36053 734.jpeg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]]
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| '''ഓണാഘോഷം'''
| |
|
| |
| ഓണം മലയാളികൾക്കെന്നും ഓർമ്മയുടെ പൂക്കാലമാണ്.വീട്ടിലിരുന്നാലും ഓണം ആഘോഷിക്കുന്നത് ക്ലാസ്സ് ഗ്രൂപ്പിലൂടെ പങ്കുവെക്കാൻ ആവശ്യപ്പെട്ടു.രണ്ട് മത്സരങ്ങളാണ് നടത്തിയത്.കുട്ടികൾ ആഘോഷിക്കുന്ന ഓണത്തിൻ്റെ ആകർഷകവും വ്യത്യസ്ഥവുമായ ഒരു ഫോട്ടോയെടുത്ത് അയക്കാനും അവർ ആഘോഷിച്ച ഓണം 5 മിനിറ്റ് നീണ്ടു നിൽക്കുന്ന ഓണം - ചലച്ചിത്രാവതരണവുമായിരുന്നു. വിജയിയെ കണ്ടെത്താൻ പാടുപെടുന്ന തരത്തിൽകുട്ടികൾ സജീവമായി പങ്കെടുത്തു.
| |
|
| |
| '''ഓൺലൈൻ-ഓണാഘോഷം-2021 കുട്ടികൾക്കു നൽകിയ നിർദ്ദേശങ്ങൾ'''
| |
|
| |
| <nowiki>********</nowiki>
| |
|
| |
| പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് സന്തോഷം നിറഞ്ഞ ഓണം ആശംസിക്കുന്നു.
| |
|
| |
| <nowiki>********</nowiki>
| |
|
| |
| ഓണാഘോഷത്തോടനുബന്ധിച്ച് ഇത്തവണ പുതുമയുള്ള രണ്ടു മത്സരമാണ് നടത്തുന്നത്.
| |
|
| |
| 1)ഓണദൃശ്യം-
| |
|
| |
| <nowiki>------------------------------------</nowiki>
| |
|
| |
| നിങ്ങളുടെ വീട്ടിലെ ഓണാഘോഷത്തിന്റെ ആകർഷകവും വ്യത്യസ്ഥവുമായ ഒരു ഫോട്ടോയെടുത്ത് അയക്കുക.
| |
|
| |
| 2)ഓണം-ചലച്ചിത്രം
| |
|
| |
| <nowiki>------------------------------------</nowiki>
| |
|
| |
| നിങ്ങൾ ആഘോഷിച്ച ഓണം വീഡിയോ(ഒരു മിനിറ്റ്)ആയി അയക്കുക.
| |
|
| |
| <nowiki>------------------------------------</nowiki>
| |
|
| |
| മത്സരാർത്ഥികൾ അറിയേണ്ട കാര്യങ്ങൾ
| |
|
| |
| """"""""""""""<nowiki>'"""""""'"'''''''''''''''''''''''''''</nowiki>
| |
|
| |
| 1)വിദ്യാർത്ഥികൾക്ക് രണ്ടു മത്സരത്തിലോ ഒന്നിൽ മാത്രമായോ പങ്കെടുക്കാവുന്നതാണ്
| |
|
| |
| 2)ഒരു വിദ്യാർത്ഥി ഒന്നിലധികം ഫോട്ടോയോ വീഡിയോയോ അയക്കാൻ പാടില്ല.അങ്ങനെയുള്ളവ അസാധുവാക്കുന്നതാണ്.
| |
|
| |
| 3)ഫോട്ടോയും വീഡിയോയും 25-08-2021 ബുധനാഴ്ച വൈകിട്ട് 5 മണിക്കു മുമ്പായി അയക്കുക.
| |
|
| |
| 4)വിധികർത്താക്കളുടെ തീരുമാനം അന്തിമമാണ്.<gallery>
| |
| പ്രമാണം:36053 743.jpeg
| |
| പ്രമാണം:36053 742.jpeg
| |
| പ്രമാണം:36053 741.jpeg
| |
| പ്രമാണം:36053 740.jpeg
| |
| പ്രമാണം:36053 739.jpeg
| |
| പ്രമാണം:36053 737.jpeg
| |
| പ്രമാണം:36053 736.jpeg
| |
| പ്രമാണം:36053 735.jpeg
| |
| </gallery>'''2021 നവംബർ 1 പ്രവേശനോത്സവം'''<gallery widths="200" heights="150"> | | </gallery>'''2021 നവംബർ 1 പ്രവേശനോത്സവം'''<gallery widths="200" heights="150"> |
| പ്രമാണം:36053p.jpg|പ്രവേശനോത്സവം | | പ്രമാണം:36053p.jpg|പ്രവേശനോത്സവം |