"എ.എം.എൽ.പി.എസ്. പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. പാലക്കാട് (മൂലരൂപം കാണുക)
11:14, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
==ചരിത്രം== | ==ചരിത്രം== | ||
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം വിജ്ഞാന ദാഹികളും സാമൂഹ്യ സേവകരുമായ ചില ഉന്നത വ്യക്തികളുടെ ശ്രമഫലമായാണ് 1952-ല്‍ പാലക്കാട് എ.എം.എല്‍.പി. സ്കൂള്‍ സ്ഥാപിതമായത്. 6 പതിറ്റാണ്ട് പിന്നിട്ട ഈ പാഠശാല നിരവധി തലമുറകള്‍ക്ക് അറിവും ജീവിത മൂല്യങ്ങളും നല്കി തേജസ്സോടെ മുന്നേറുകയാണ്. | സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം വിജ്ഞാന ദാഹികളും സാമൂഹ്യ സേവകരുമായ ചില ഉന്നത വ്യക്തികളുടെ ശ്രമഫലമായാണ് 1952-ല്‍ പാലക്കാട് എ.എം.എല്‍.പി. സ്കൂള്‍ സ്ഥാപിതമായത്. 6 പതിറ്റാണ്ട് പിന്നിട്ട ഈ പാഠശാല നിരവധി തലമുറകള്‍ക്ക് അറിവും ജീവിത മൂല്യങ്ങളും നല്കി തേജസ്സോടെ മുന്നേറുകയാണ്. | ||
പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനു വേണ്ടി കിലോമീറ്ററുകളോളം നടന്നു പോകേണ്ട കാലഘട്ടം. റോഡുകളോ വാഹന സൗകര്യമോ ഇല്ലാത്ത അവസ്ഥ,ഭൌതിക വിദ്യാഭ്യാസത്തിനു വേണ്ടത്ര പ്രാധാന്യം നല്‍കാത്ത സമൂഹം... ഈ അവസ്ഥയിലാണ് സ്വന്തം നാട്ടിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നേടിക്കൊടുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് മര്‍ഹൂം വാളപ്ര മാഹിന്‍ മാസ്റ്ററും കെ. മൊയ്തീന്‍കുട്ടി എന്ന വ്യക്തിയും കൂടി ഒരു എല്‍.പി സ്കൂള്‍ എന്ന സാക്ഷാത്കാരത്തിനു തുടക്കം കുറിച്ചത്. ഒരു ഓല ഷെഡിലായിരുന്നു സ്കൂളിന്റെ തുടക്കം. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്ന ആ കാലഘട്ടത്തില്‍ സ്കൂളിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം വളരെയേറെ പ്രയാസങ്ങള്‍ സഹിച്ചു. |