Jump to content
സഹായം

"എ.യു.പി.എസ്. തൃപ്പനച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,965 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
| സ്കൂള്‍ ചിത്രം=  ‎|  
| സ്കൂള്‍ ചിത്രം=  ‎|  
}}
}}
മലപ്പുറം ജില്ലയിലെ ഏതാണ്ട് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് പുൽപ്പറ്റ പഞ്ചായത്ത്. തൃപ്പനച്ചി എന്ന ഗ്രാമത്തിൽ 1915ൽ നാടിന്റെ വിദ്യാദീപമായി പ്രകാശിച്ചു തുടങ്ങിയ ഈ വിദ്യാലയം കഴിഞ്ഞ വർഷം ശതാബ്ദി ആഘോഷിച്ചു.സ്കൂൾപടി ആലുങ്ങ പറമ്പിൽ തുടക്കം കുറിച്ച ഈ വിദ്യാലയം 1947 ഓടു കൂടി പുതിയ കാമ്പസിലേക്കു നീങ്ങി.1952 ഓടു കൂടി യു .പി സ്കൂളായി മാറി .കുമാരൻ മാസ്റ്റർ ആണ് ആദ്യ ഹെഡ്മാസ്റ്റർ.ഗോവിന്ദൻ മാസ്റ്ററുടെ മാനേജ്മെന്റിൽ സ്ക്കൂൾ പുരോഗതിയുടെ പടവുകൾ കയറി കൊണ്ടിരുന്നു. 1982ൽ ശാരദാമ്മ മാനേജറായി.. ഗോപിനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ ഭംഗിയായി നടത്തിപ്പോന്നു.2004 ൽ സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറിയും വന്നു. 2012 ൽ കെ.വി മുഹമ്മദ് ഹുസൈൻ വാഴക്കാട് പുതിയ മാനേജ്മെന്റ് സ്ക്കൂൾ ഏറ്റെടുത്തു .നിലവിൽ 54 അധ്യാപകരും 1772 വിദ്യാർത്ഥികളും ഈ സ്കൂളിൽ  ഉണ്ട്.




20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/154573" എന്ന താളിൽനിന്ന് ശേഖരിച്ചത്