"സിഎംഎസ് എൽപിഎസ് മച്ചുകാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സിഎംഎസ് എൽപിഎസ് മച്ചുകാട്/ചരിത്രം (മൂലരൂപം കാണുക)
00:01, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 20: | വരി 20: | ||
സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ഓഫീസ് റൂമും, ക്ലാസ് മുറികളും ടൈൽസ് പാകി നവീകരിച്ചു. വാഷിംഗ് ഏരിയ, വരാന്തകളുടെ നിർമാണം, ജൈവ വൈവിധ്യ ഉദ്യാനം, ടോയ്ലറ്റുകളുടെ നിർമ്മാണം, യൂറിനൽസ് നവീകരണം, ഭൂജലവകുപ്പിന്റെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഗ്രൗണ്ട് വാട്ടർ റീച്ചാർജ് , ബാസ്ക്കറ്റ് ബോൾ പോസ്റ്റിന്റെ നിർമ്മാണം എന്നിവയും , മച്ചുകാട് സഭയുടെ സഹായത്തോടെ പ്രീ-പ്രൈമറി കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി നവീകരിക്കുകയും ചെയ്തത് ഭൗതിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തി. | സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ഓഫീസ് റൂമും, ക്ലാസ് മുറികളും ടൈൽസ് പാകി നവീകരിച്ചു. വാഷിംഗ് ഏരിയ, വരാന്തകളുടെ നിർമാണം, ജൈവ വൈവിധ്യ ഉദ്യാനം, ടോയ്ലറ്റുകളുടെ നിർമ്മാണം, യൂറിനൽസ് നവീകരണം, ഭൂജലവകുപ്പിന്റെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഗ്രൗണ്ട് വാട്ടർ റീച്ചാർജ് , ബാസ്ക്കറ്റ് ബോൾ പോസ്റ്റിന്റെ നിർമ്മാണം എന്നിവയും , മച്ചുകാട് സഭയുടെ സഹായത്തോടെ പ്രീ-പ്രൈമറി കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി നവീകരിക്കുകയും ചെയ്തത് ഭൗതിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തി. | ||
ശതോത്തര രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും സ്കൂൾ വാർഷികവും 2020മാർച്ച് 6 ന് നടന്നു.ബഹു .മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി | ശതോത്തര രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും സ്കൂൾ വാർഷികവും 2020മാർച്ച് 6 ന് നടന്നു.ബഹു .മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ.എ ശതോത്തര രജത ജൂബിലി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ.ചെറിയാൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സി.എസ്.ഐ.മധ്യകേരള മഹായിടവക വൈദിക സെക്രട്ടറി റവ.ജോൺ ഐസക് നിർവഹിച്ചു. ട്രഷറർ റവ.തോമസ് പായിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ജൂബിലി പദ്ധതികളുടെ ഉദ്ഘാടനം പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സമ്മ മാണി നിർവഹിച്ചു.എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ സാബു ഐസക് എൻഡോവ്മെൻറുകൾ വിതരണം ചെയ്തു.കോട്ടയം ഈസ്റ്റ് ബി.പി.ഒ സുജ വാസുദേവൻ. പി.റ്റി.എ.പ്രസിഡന്റ് വിദ്യാ വിശാൽ, ഹെഡ്മാസ്റ്റർ ബെന്നി മാത്യ, അധ്യാപകരായജോളി മാത്യു, സംഗീത സാം, ജാസ്മിൻ ജോസഫ് ,സ്കൂൾ ലീഡർ എമിമ മറിയം റെജി എന്നിവർ പ്രസംഗിച്ചു.തുടർന്നു നടന്ന കലാ സന്ധ്യ പ്രശസ്ത പിന്നണി ഗായിക കുമാരി നീതു നടുവത്തേട്ട് ഉദ്ഘാടനം ചെയ്തു. | ||
തുടർന്ന് മാർച്ച് 9 മുതൽ കോവിഡ് - 19 മൂലം സ്കൂളുകൾ അടച്ചിടേണ്ടി വന്നു എങ്കിലും മച്ചുകാട് സെന്റ് ആൻഡ്രൂസ് സി.എസ് ഐ ചർച്ചിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു. സഭാജനങ്ങളും ചർച്ച് കമ്മറ്റിയും അധ്യാപകരും പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും അഭ്യുദയകാംക്ഷികളും മഹായിടവകയും സഹായിച്ച് സ്കൂളിന്റെ നവീകരണ പ്രോജക്ട് പരിമിതികൾക്കുള്ളിൽ നിന്ന് പൂർത്തി കരിക്കുവാൻ സാധിച്ചു. 2021 ജൂൺ 25 ന് | തുടർന്ന് മാർച്ച് 9 മുതൽ കോവിഡ് - 19 മൂലം സ്കൂളുകൾ അടച്ചിടേണ്ടി വന്നു എങ്കിലും മച്ചുകാട് സെന്റ് ആൻഡ്രൂസ് സി.എസ് ഐ ചർച്ചിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു. സഭാജനങ്ങളും ചർച്ച് കമ്മറ്റിയും അധ്യാപകരും പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും അഭ്യുദയകാംക്ഷികളും മഹായിടവകയും സഹായിച്ച് സ്കൂളിന്റെ നവീകരണ പ്രോജക്ട് പരിമിതികൾക്കുള്ളിൽ നിന്ന് പൂർത്തി കരിക്കുവാൻ സാധിച്ചു. 2021 ജൂൺ 25 ന് | ||
സി. എസ്.ഐ. മദ്ധ്യ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ .മച്ചുകാട് സി.എം.എസ്.എൽ.പിസ്കൂളിൻ്റെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെയും മച്ചുകാട് എം.ജെ. ഫിലിപ്പിന്റെ (കുഞ്ഞുകുട്ടൻ ആശാൻ) സ്നേഹ സ്മരണയ്ക്കായി നിർമ്മിച്ച സ്കൂൾ കവാടത്തിന്റെയും പ്രതിഷ്ഠ നിർവഹിച്ചു. ലോക്കൽമാനേജർ റവ. ചെറിയാൻ തോമസിന്റെ അധ്യക്ഷതയിൽ സമ്മേളനം പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ നിർവഹിച്ചു. .സി.എം.എസ് സ്കൂൾസ് കോർപ്പറേറ്റ് മാനേജർ റവ. സുമോദ് സി. ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി.കോട്ടയം ഈസ്റ്റ് ബി.പി.സി. . സലിം കെ.എം., ജിജി കോശി ജോർജ് , പി ടി എ പ്രസിഡന്റ് മഞ്ചേഷ് പി., ജോസഫ് ഫിലിപ്പ്, ഹെഡ്മാസ്റ്റർ ബെന്നി മാത്യു, ജോളി മാത്യു ജാസ്മിൻ ജോസഫ്, സംഗീത സാം എന്നിവർ പ്രസംഗിച്ചു.. | സി. എസ്.ഐ. മദ്ധ്യ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ .മച്ചുകാട് സി.എം.എസ്.എൽ.പിസ്കൂളിൻ്റെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെയും മച്ചുകാട് എം.ജെ. ഫിലിപ്പിന്റെ (കുഞ്ഞുകുട്ടൻ ആശാൻ) സ്നേഹ സ്മരണയ്ക്കായി നിർമ്മിച്ച സ്കൂൾ കവാടത്തിന്റെയും പ്രതിഷ്ഠ നിർവഹിച്ചു. ലോക്കൽമാനേജർ റവ. ചെറിയാൻ തോമസിന്റെ അധ്യക്ഷതയിൽ സമ്മേളനം പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ നിർവഹിച്ചു. .സി.എം.എസ് സ്കൂൾസ് കോർപ്പറേറ്റ് മാനേജർ റവ. സുമോദ് സി. ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി.കോട്ടയം ഈസ്റ്റ് ബി.പി.സി. . സലിം കെ.എം., ജിജി കോശി ജോർജ് , പി ടി എ പ്രസിഡന്റ് മഞ്ചേഷ് പി., ജോസഫ് ഫിലിപ്പ്, ഹെഡ്മാസ്റ്റർ ബെന്നി മാത്യു, ജോളി മാത്യു ജാസ്മിൻ ജോസഫ്, സംഗീത സാം എന്നിവർ പ്രസംഗിച്ചു.. | ||
വർഷങ്ങളായി അൺ ഇക്കണോമിക് (അനാദായകരം) ആയിരുന്ന സ്കൂൾ ജൂബിലി വർഷത്തിൽ ഇക്കണോമിക് പദവിയിലേക്കുയർന്നത് അഭിമാനകരമായ നേട്ടമായി. | വർഷങ്ങളായി അൺ ഇക്കണോമിക് (അനാദായകരം) ആയിരുന്ന സ്കൂൾ ജൂബിലി വർഷത്തിൽ ഇക്കണോമിക് പദവിയിലേക്കുയർന്നത് അഭിമാനകരമായ നേട്ടമായി. |