"നാഷണൽ ഹൈസ്കൂൾ വള്ളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം (മൂലരൂപം കാണുക)
22:45, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→അധിക വിവരങ്ങൾ
വരി 236: | വരി 236: | ||
<big>'''പ്ലാറ്റിനം ജൂബിലി'''</big> | <big>'''പ്ലാറ്റിനം ജൂബിലി'''</big> | ||
1935 ൽ സ്ഥാപിതമായ | 1935 ൽ സ്ഥാപിതമായ വള്ളംകുളം നാഷണൽ ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി പ്രൗഢഗംഭീരമായി ആഘോഷിക്കണമെന്ന് സ്കൂൾ മാനേജ്മെൻറ് ,സ്റ്റാഫും പിടിഎയും ചേർന്ന് തീരുമാനമെടുത്തതിനെതുടർന്ന് ഈ ആഘോഷത്തിന് നടത്തിപ്പിനായി 2010 സെപ്റ്റംബർ 5 ഞായറാഴ്ച 2. 30ന് സമൂഹത്തിലെ നാനാ ജാതി മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 251 അംഗ സ്വാഗതസംഘം രൂപീകരിക്കുകയുണ്ടായി . സ്വാഗത സംഘത്തിൻറെ ചെയർമാൻ ശ്രീ കെ പി രമേശ് ,ജനറൽ കൺവീനർ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ആർ ആശാലത എന്നിവരായിരുന്നു . | ||