Jump to content
സഹായം

"സംവാദം:സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സയൻസ് ക്ലബ്(2021-2022): പുതിയ ഉപവിഭാഗം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎സയൻസ് ക്ലബ്(2021-2022): പുതിയ ഉപവിഭാഗം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 18: വരി 18:
വിദ്യാരംഗം കലാ സാഹിത്യ വേദി. 2021-2022
വിദ്യാരംഗം കലാ സാഹിത്യ വേദി. 2021-2022
വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ മുൻവർഷങ്ങളിലെ പോലെ തന്നെ സജീവമായി. വായനാ ദിനമായ ജൂൺ 19ന് സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റീഫൻ ജോർജ് സാർ ഉദ്ഘാടനം നിർവഹിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബിന്റെ  വയനാ വാരത്തിൽ ഒട്ടേറെ സർഗാത്മക പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു. ഹെഡ്മാസ്റ്റർ പി. ടി.  എ.  അംഗങ്ങൾ അധ്യാപകർ തുടങ്ങി 20 അംഗങ്ങൾ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. പുസ്തകാസ്വാദനം, ക്വിസ്, ഉപന്യാസം, കഥ, കവിത, നാടൻ പാട്ട്,  കാവ്യാലാപനം, പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ ക. . നവാഗത പ്രതിഭകൾക്ക് തങ്ങളുടെ കഴിവുള്ള മികച്ച വേദിയായി വിദ്യാ രംഗത്തെ സ്വീകരിച്ചത് സ്വാഗതാർഹമാണ്. പുല്ലാട് ഉപജില്ലയിലെ E-മാസികയിലേക്ക് നമ്മുടെ സ്കൂളിലെ കുട്ടികളും അധ്യാപകരും പങ്കാളികളായതും നമ്മുടെ വിദ്യാരംഗം ക്ലബ്ബിന് ഒരു പൊൻതൂവലായി മാറി. സ്കൂൾ കോഡിനേറ്റർ ആയി ശ്രീലത ഡി യും, സഹകാരികൾ ആയി മോഹനകുമാരി (ആർട്ട്  ടീച്ചർ), കവിത എസ് (മലയാളം), പ്രവർത്തിച്ചുവരുന്നു. ശ്രീലത ഡി. [[ഉപയോക്താവ്:37010|37010]] ([[ഉപയോക്താവിന്റെ സംവാദം:37010|സംവാദം]]) 16:30, 31 ജനുവരി 2022 (IST)

== സയൻസ് ക്ലബ്(2021-2022) ==
സയൻസ് ക്ലബ്(2021-2022)
സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ അഞ്ചാം തീയതി ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. Prof. അലൻ അലക്സ് ഫിലിപ്പ്( ഗവൺമെന്റ് വിക്ടോറിയ കോളേജ് പാലക്കാട് ) ഉദ്ഘാടനം ചെയ്യുകയുണ്ടായി അതേ തുടർന്ന് ഒരു വെബീനറിനും (വിഷയം : Nature Benefits on Mental Health )അദ്ദേഹം നേതൃത്വം നൽകി. കുട്ടികളുടെ വിവിധ മത്സരങ്ങളും നടത്തുകയുണ്ടായി. ലോക ഹൃദയ ദിനം, പ്രമേഹ ദിനം, ഫിസിക്സ് ഡേ, ശാസ്ത്ര ദിനം, ഓസോൺ ഡേ, ജല ദിനം എന്നിവ കുട്ടികളുടെ വിവിധ പരിപാടികൾ ഓടുകൂടി നടത്തപ്പെട്ടു.സയൻസ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ അടിസ്ഥാന ശാസ്ത്രത്തിലെ അടിസ്ഥാന അറിവുകൾ പൂർവവിദ്യാർഥി ആയ Dr. Syam G. , (റിസർച്ച് ഫെലോ, Graphene and Advanced 2 D Materials Research Group, Sunway University, Malaysia )ജൂലൈ 15 നു വെബീനർ ലുടെ ക്ലാസ്സ്‌ എടുത്തു. 2021 സെപ്റ്റംബർ 17 നു പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞാൻ പ്രൊഫ. താണു പദ്മനാഭൻ സാർന്റെ ചരമത്തോട് അനുബന്ധിച്ചു അനുസ്മരണ യോഗം നടത്തി.ഓസോൺ ദിനത്തോട് അനുബന്ധിച്ചു No zone like Ozone എന്ന വിഷയത്തിൽ Shri. ഷിബു ജോയ്,( C. M. S. Higher Secondary School )അദ്ധ്യാപകൻ 13/09/2021 നു വെബീനർ നടത്തി.രക്തത്ത ദാന ദിനത്തോടെ അനുബന്ധിച്ചു ചിത്രരചന മത്സരം നടത്തി,Dr. ജോ ഫിലിപ്പ് നൈനാൻ (SSLC 2005 ബാച്ച് വിദ്യാർതിയും ആസ്‌റോണമി വിഭാഗം, പെൺസ്യൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ )ക്ലാസിനു നേതൃത്വം നൽകി .സയൻസ് ക്ലബ്ബിന്റെ കോഡിനേറ്റർ ആയി ശ്രീമതി. ലിനി തോമസ് പ്രവർത്തിച്ചുവരുന്നു [[ഉപയോക്താവ്:37010|37010]] ([[ഉപയോക്താവിന്റെ സംവാദം:37010|സംവാദം]]) 17:17, 31 ജനുവരി 2022 (IST)
242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531433" എന്ന താളിൽനിന്ന് ശേഖരിച്ചത്