Jump to content
സഹായം


"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തി‍ൽ സ്കൂൾതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ജെ. ആർ. സി. 2013 മുതൽ കുലശേഖരമംഗലം ഗവ. എച്ച്. എസ്. എസ് ൽ ഊർജ്ജ്വസ്വലമായി പ്രവർത്തിച്ചു പോരുന്ന ഒരു സംഘടന. കുട്ടികളിൽ സേവന സന്നദ്ധത വളർ‍ത്തുന്നതിനും, ഏത് ജോലിയും . യാതൊരു മടിയും കൂടാതെ ഏറ്റെടുത്ത് ചെയ്യുന്നതിനുമുള്ള കഴിവ് ആർജ്ജിക്കുന്നതിനും വേണ്ടി പരിശ്രമിക്കുന്ന ഒരു സംഘടനയാണ് . ജെ. ആർ. സി. കേഡറ്റുകൾ ഭാവിയിൽ ആതുര സേവന രംഗത്ത് തീർച്ചയായും ഒരു മുതൽ കൂട്ടാണ്.
162

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525700" എന്ന താളിൽനിന്ന് ശേഖരിച്ചത്