Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തി‍ൽ സ്കൂൾതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ജെ. ആർ. സി. 2013 മുതൽ കുലശേഖരമംഗലം ഗവ. എച്ച്. എസ്. എസ് ൽ ഊർജ്ജ്വസ്വലമായി പ്രവർത്തിച്ചു പോരുന്ന ഒരു സംഘടന. കുട്ടികളിൽ സേവന സന്നദ്ധത വളർ‍ത്തുന്നതിനും, ഏത് ജോലിയും . യാതൊരു മടിയും കൂടാതെ ഏറ്റെടുത്ത് ചെയ്യുന്നതിനുമുള്ള കഴിവ് ആർജ്ജിക്കുന്നതിനും വേണ്ടി പരിശ്രമിക്കുന്ന ഒരു സംഘടനയാണ് . ജെ. ആർ. സി. കേഡറ്റുകൾ ഭാവിയിൽ ആതുര സേവന രംഗത്ത് തീർച്ചയായും ഒരു മുതൽ കൂട്ടാണ്.
{{PHSSchoolFrame/Pages}}
 
=== ജൂനിയർ റെഡ് ക്രോസ്സ് ===
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തി‍ൽ സ്കൂൾതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ജെ. ആർ. സി. 2013 മുതൽ കുലശേഖരമംഗലം ഗവ. എച്ച്. എസ്. എസ് ൽ ഊർജ്ജ്വസ്വലമായി പ്രവർത്തിച്ചു പോരുന്ന ഒരു സംഘടന. കുട്ടികളിൽ സേവന സന്നദ്ധത വളർ‍ത്തുന്നതിനും, ഏത് ജോലിയും . യാതൊരു മടിയും കൂടാതെ ഏറ്റെടുത്ത് ചെയ്യുന്നതിനുമുള്ള കഴിവ് ആർജ്ജിക്കുന്നതിനും വേണ്ടി പരിശ്രമിക്കുന്ന ഒരു സംഘടനയാണ് . ജെ. ആർ. സി. കേഡറ്റുകൾ ഭാവിയിൽ ആതുര സേവന രംഗത്ത് തീർച്ചയായും ഒരു മുതൽ കൂട്ടാണ്.
 
=== ലീഗൽ ലിറ്ററസി ക്ലബ്ബ് ===
സ്ക്കൂളിൽ കുട്ടികളിൽ നിയമപരിജ്ഞാനം വളർത്തുന്നതിനുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ള ക്ലബ്ബാണ് ലീഗൽ ലിറ്ററസി ക്ലബ്ബ് . ഒൻപതാം ക്‌ളാസ്സിലെ കുട്ടികൾക്കാണ് ക്ലാസുകൾ പഠിപ്പിച്ചുകൊടുക്കുന്നത് . കുട്ടികൾ സ്കൂളിൽനിന്ന് ആർജിക്കുന്ന നിയമാവബോധം തങ്ങളുടെ പരിസരത്തുള്ള ആവശ്യക്കാരിലേക്ക് പകർന്നു നൽകുകയും ചെയ്യുന്നു. ക്ലബ്ബിലെ അംഗങ്ങൾ വിവിധ ദിനാചരണങ്ങളിലും സജീവമായി പങ്കെടുക്കുന്നു.
 
വർഷത്തിൽ ഏകദേശം 6 ക്‌ളാസ്സുകൾ ഇത്തരത്തിൽ നിയമവിദഗ്ധരുടെയും സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകന്റെയും സഹായത്തോടെ പകർന്നു നൽകുന്നുണ്ട് .
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1544078" എന്ന താളിൽനിന്ന് ശേഖരിച്ചത്