Jump to content
സഹായം

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്. ( ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തോട്ടം പരിപാലിക്കല്‍ , സ്ക്കൂള്‍ വിസിറ്റിങ്ങ്  )
*  എന്‍.സി.സി.
*  എന്‍.സി.സി. ( വൃദ്ധസദനം സന്ദര്‍ശിക്കല്‍ , ശുചീകരണം  )
*  ജൂനിയര്‍ റെഡ് ക്രോസ്  
*  ജൂനിയര്‍ റെഡ് ക്രോസ്  ( ചികിത്സാ സഹായം )
* ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  സ്റ്റു‍ഡന്റ് പോലീസ്  
*  സ്റ്റു‍ഡന്റ് പോലീസ് ( അച്ചടക്കം , ഗതാഗത നിയന്ത്രണം )
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഗവര്‍മെന്റ് സ്കൂള്‍
ഗവര്‍മെന്റ് സ്കൂള്‍
വരി 55: വരി 54:

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
രാജേശ്വരി , ഗ്ലാഡ്സ്റ്റണ്‍ , കൃഷ്ണന്‍കുട്ടിനായര്‍ , കുമാരി അംബിക , സാംസണ്‍ , വിജയകുമാര്‍ , എല്‍സി സരോജം , വാട്സണ്‍ , വിജയലീല , ജെസ്റ്റിന്‍ ബ്രൈറ്റ് , അനിതകുമാരി

==വഴികാട്ടി==
==വഴികാട്ടി==
 
ജെസ്റ്റിന്‍ ബ്രൈറ്റ് , അനിതകുമാരി
==സ്ക്കൂളിന്റെ നേട്ടങ്ങള്‍== രണ്ടു മൂന്ന് വര്‍ഷങ്ങളായി വിദ്യാലയം കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ് . കലാ കായിക ശാസത്രമേളകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു . 2016-17 അദ്ധ്യായന വര്‍ഷത്തില്‍ സംസ്ഥാനതല ഗണിതശാസത്രമേളയില്‍ രണ്ടു കുട്ടികളും പ്രവര്‍ത്തി പരിചയമേളയില്‍ 5 കുട്ടികളും പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. സംസ്ഥാനതല പ്രവര്‍ത്തിപരിചയമേളയില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങള്‍ കൊ​ണ്ട് A ഗ്രേഡ് ലഭിച്ചുവരുന്നു . വര്‍ഷങ്ങളായി കായിക മേളയിലും മികവ് പുലര്‍ത്തുന്നു. ഈ അദ്ധ്യയാന വര്‍ഷം സംസ്ഥാനതല ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്ത് കുട്ടികള്‍‌ രണ്ടാം സ്ഥാനം നേടുകയുണ്ടായി . നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തി മികച്ച വിജയം നേടുകയുണ്ടായി. തുടര്‍ച്ചയായി ബെസ്റ്റ് P.T.A യ്ക്കുള്ള അവാര്‍ഡും സ്ക്കൂളിന് ലഭിക്കുകയുണ്ടായി.  

                                     സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് സ്ക്കൂള്‍ കൈവരിച്ചത്. 2015-16 അദ്ധ്യായന വര്‍‍ഷത്തില്‍‌ 43 രാജ്യപുരസ്ക്കാരങ്ങളും 11 രാഷ്ട്രപുരസ്ക്കാരങ്ങളും നേടുകയുണ്ടായി. 2014-15 അദ്ധ്യായന വര്‍ഷത്തില്‍ ജൂനിയര്‍ റെഡ് ക്രോസും , 2015-16 -ല്‍  SPC യും പ്രവര്‍ത്തനം ആരംഭിച്ചു.

4,400

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/152514" എന്ന താളിൽനിന്ന് ശേഖരിച്ചത്