"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[വർഗ്ഗം:അക്കാ‍‍ഡമിക്]]
 
[[വർഗ്ഗം:ക്ലബ‍ുകൾ]]
== കെട്ടിടങ്ങൾ ==
[[വർഗ്ഗം:കലോൽസവം]]
യുപി ,ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി നിലവിൽ ആകെ അഞ്ച്  കെട്ടിടങ്ങളുണ്ട്. ഇതിൽ രണ്ടെണ്ണം ബഹുനില കെട്ടിടങ്ങളും ആണ്. ഹയർസെക്കൻഡറി ക്കായി നിലവിൽ 6 ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂളിന് 8 ക്ലാസ് മുറികളും യുപി ക്ലാസുകൾ ക്കായി 6 ക്ലാസ് മുറികളും നിലവിലുണ്ട്. ഒരുകോടി രൂപയുടെ പുതിയ കെട്ടിടത്തിന് നിർമ്മാണം ഉടൻ ആരംഭിക്കുന്നു. ക്ലാസ് മുറികൾ കൂടാതെ കമ്പ്യൂട്ടർ ലാബുകൾ,  സയൻസ് ലാബ്, ലൈബ്രറി, ബുക്ക് സ്റ്റോർ, ഓഡിറ്റോറിയം ഹാൾ, ഓഫീസ് റൂം, ഹെഡ്മിസ്ട്രസ്- പ്രിൻസിപ്പൽ റൂമുകൾ, 3സ്റ്റാഫ് റൂമുകൾ എന്നിവയുമുണ്ട്.
[[വർഗ്ഗം:കായികം]]
 
[[വർഗ്ഗം:കംപ്യൂട്ടർ ലാബ്]]
കൂടാതെ പെൺകുട്ടികൾക്കായി 12  ടോയ്‌ലറ്റുകളും,  ആൺകുട്ടികൾക്ക്  5 ടോയ്‌ലറ്റുകളും, നിലവിലുണ്ട്.
[[വർഗ്ഗം:ലാബ്]]
[[പ്രമാണം:40023.26.jpg|ലഘുചിത്രം|GMGHSS]]
[[വർഗ്ഗം:ലൈബ്രറി]]
[[പ്രമാണം:40023.29.jpg|ലഘുചിത്രം|GMGHSS Cdlm]]
[[വർഗ്ഗം:സ്കൂൾ ബസ്]]
 
[[വർഗ്ഗം:അസാപ്]]
 
[[വർഗ്ഗം:കരിയ‍ർ]]
 
 
 
 
 
 
 
 
 
 
 
== സ്കൂൾ ബസ് ==
സ്കൂളിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്.    ബഹു  എംപി  കെ എൻ ബാലഗോപാലനും ബഹു എംഎൽഎ മുല്ലക്കര രത്നാകരൻ എന്നിവർ അനുവദിച്ചുതന്ന രണ്ട് സ്കൂൾ ബസ്സുകളാണ്  നിലവിൽ പ്രവർത്തിക്കുന്നത്.
 
[[പ്രമാണം:40023.30.jpg|ലഘുചിത്രം|School Bus]]
 
 
 
 
 
 
 
__ഉള്ളടക്കംഇടുക__
325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521722" എന്ന താളിൽനിന്ന് ശേഖരിച്ചത്