"എസ് എൻ ട്രസ്റ്റ്‌ എച്ച് എസ്സ് എസ്സ് കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (41102SNTHSS എന്ന ഉപയോക്താവ് എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് കൊല്ലം എന്ന താൾ എസ് എൻ ട്രസ്റ്റ്‌ എച്ച് എസ്സ് എസ്സ് കൊല്ലം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷര തെറ്റ് )
(ചെ.)No edit summary
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==


ഭൂമിയിലെ അന്ധകാരം മാറ്റൂവാൻ ചന്ദ്രൻ ആകാശത്ത് പ്രകാശിക്കുന്നതു പോലെ അജ്ഞത എന്ന അന്ധകാരം മാറ്റുവാൻ കൊല്ലം നഗരത്തി ൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാ​ണ് എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് കൊല്ലം.വിശ്വഗുരുവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും മുൻ കേരള സംസ്ഥാന മുഖ്യമന്ത്രിയുമായ ശ്രീ. ആർ. ശങ്കർ ആണ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു വേണ്ടി 1952 ആഗസ്ത് 18 ന് ശ്രീ നാരായണ ട്രസ്റ്റ് രൂപീകരിച്ചത്. ശ്രീ നാരായണ ട്രസ്റ്റിന്റെ അധീനതയിലുള്ള ശ്രീ നാരായണ കോളേജുകളിൽ നിന്നും പ്രീ ഡിഗ്രി വേർപെടുത്തിയപ്പോൾ പകരമായി പ്ലസ്സ് 2 കോഴ്സുകൾ ആരംഭിക്കുന്നതിനുവേണടി സംസ്ഥാന സർക്കാരിന് ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ സ്ക്കൂളുകൾ അനുവദിക്കുന്നതിനുവേണ്ടി അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ GO (p) No.147/2003.G.Edn dated.05/06/2003 ഗവണ്മെന്റെ ഉത്തരവു പ്രകാരം 2000 ജൂൺ 4 ന് 22വിദ്യാർത്ഥികളുമായി സ്ക്കുൾ പ്രവർത്തനമാരംഭിച്ചുസാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി,ക്ക് 2 തവണ 100%ഉം പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.  
ഭൂമിയിലെ അന്ധകാരം മാറ്റൂവാൻ ചന്ദ്രൻ ആകാശത്ത് പ്രകാശിക്കുന്നതു പോലെ അജ്ഞത എന്ന അന്ധകാരം മാറ്റുവാൻ കൊല്ലം നഗരത്തി ൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാ​ണ് എസ് എൻ ട്രസ്ററ് എച്ച് എസ്സ് എസ്സ് കൊല്ലം.വിശ്വഗുരുവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും മുൻ കേരള സംസ്ഥാന മുഖ്യമന്ത്രിയുമായ ശ്രീ. ആർ. ശങ്കർ ആണ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു വേണ്ടി 1952 ആഗസ്ത് 18 ന് ശ്രീ നാരായണ ട്രസ്റ്റ് രൂപീകരിച്ചത്. ശ്രീ നാരായണ ട്രസ്റ്റിന്റെ അധീനതയിലുള്ള ശ്രീ നാരായണ കോളേജുകളിൽ നിന്നും പ്രീ ഡിഗ്രി വേർപെടുത്തിയപ്പോൾ പകരമായി പ്ലസ്സ് 2 കോഴ്സുകൾ ആരംഭിക്കുന്നതിനുവേണടി സംസ്ഥാന സർക്കാരിന് ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ സ്ക്കൂളുകൾ അനുവദിക്കുന്നതിനുവേണ്ടി അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ GO (p) No.147/2003.G.Edn dated.05/06/2003 ഗവണ്മെന്റെ ഉത്തരവു പ്രകാരം 2000 ജൂൺ 4 ന് 22വിദ്യാർത്ഥികളുമായി സ്ക്കുൾ പ്രവർത്തനമാരംഭിച്ചുസാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി,ക്ക് 2 തവണ 100%ഉം പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.  




64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520027" എന്ന താളിൽനിന്ന് ശേഖരിച്ചത്