Jump to content
സഹായം

Login (English) float Help

"ഉപയോക്താവ്:18244" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,361 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
 
വരി 1: വരി 1:
 
സ്കുളില്‍ ഹെല്‍ത്ത് ക്ലബ്ബ്ന്റെ  നേത്യത്വത്തില്‍ ദിവസവും ക്ലാസ്മുറികളും  പരിസരവും ശുചീകരിക്കുന്നുണ്ട്
ഇതിനായി ഓരോരുത്തരും  നല്ല രീതിയില്‍ സഹകരണത്തോടെ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നു. ഓരോ
ക്ലാസിലേക്കും പ്രത്യകമായി വേസ്ററ്ബാസ്കററ് ,വാരി തുടങ്ങിയവ വിതരണം ചെയ്തു.
ഇതിനു പുറമെ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യകമായി‍ ഡ്രൈഡേ നടത്തിവരുന്നു. ക്ലബ്ബിന്റെ ഭാഗമായി ക്ലാസ് മുറികള്‍ക്ക് മുന്നില്‍ പ്രത്യേക കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്കുളില്‍ നല്ല രീതിയിലുള്ള ഫസ്റ്റ് എയിഡ് സംവിധാനം ഉണ്ട്.
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/151883" എന്ന താളിൽനിന്ന് ശേഖരിച്ചത്