"സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം (മൂലരൂപം കാണുക)
05:20, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം
വരി 105: | വരി 105: | ||
== ചരിത്രം== | == ചരിത്രം== | ||
<font color= | <font color=black>നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ പമ്പയാറിന്റേയും മണിമലയാറിന്റേയും തീരപ്രദേശങ്ങളും നാനാജാതിമതസ്ഥരും അധിവസിക്കുന്ന ജനപദങ്ങളായിരുന്നു ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന എക ഗതാഗതമാർഗ്ഗം കുമ്പളന്താനം മല കയറിയിറങ്ങിയുള്ള നടപ്പാതമാത്രമായിരുന്നു.എന്നാൽ ഈ പ്രദേശത്ത് ജനവാസം കുറവായിരുന്നു .20-ആഃ നൂൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇവിടെ ജനവാസമുണ്ടായി | ||
എന്നാൽ അവശ്യമുണ്ടായിരിക്കേണ്ട പൊതുസ്ഥാപനങ്ങളൊ വിദ്യാഭ്യാസ സ്ഥാപനങ്ങളൊ ഇവിടെ ഉണ്ടായിരുന്നില്ല .ഈ അവസരത്തില്‍ റവ.ഫാ.കെ.സി .അലക്സാണ്ടര്‍ 1912-ല്‍ ഒരു മലയാളം സ്ക്കുൾ ആരംഭിച്ചു എന്നാല്‍ ഈ സ്കുൾ സ്വയം നിന്നു പോകയും പിന്നീട് പലപ്രയാസങ്ങളും തരണം ചെയ്ത് 1920-ല്‍ ഒരു ഇംഗ്ളീഷ് മിഡിയം സ്കുളായി ആരംഭിക്കുകയും ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു. | എന്നാൽ അവശ്യമുണ്ടായിരിക്കേണ്ട പൊതുസ്ഥാപനങ്ങളൊ വിദ്യാഭ്യാസ സ്ഥാപനങ്ങളൊ ഇവിടെ ഉണ്ടായിരുന്നില്ല .ഈ അവസരത്തില്‍ റവ.ഫാ.കെ.സി .അലക്സാണ്ടര്‍ 1912-ല്‍ ഒരു മലയാളം സ്ക്കുൾ ആരംഭിച്ചു എന്നാല്‍ ഈ സ്കുൾ സ്വയം നിന്നു പോകയും പിന്നീട് പലപ്രയാസങ്ങളും തരണം ചെയ്ത് 1920-ല്‍ ഒരു ഇംഗ്ളീഷ് മിഡിയം സ്കുളായി ആരംഭിക്കുകയും ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു. | ||
കുമ്പിൾ മരം നിന്നിരുന്ന സ്ഥാനമാണ് കുമ്പളന്താനം എന്ന സ്ഥലനാമം ആയി മാറിയത്. ഇത് ഇന്നത്തെ കുമ്പളന്താനം കവ ലയ്ക്ക് ചേർന്നായിരുന്നു. ഇവിടെ നിന്നും മാര്യകാവിൻ തടം കയറി പൂവൻമല വഴി റാന്നിക്കും ഇടപ്പാവൂരിനും ഉളള നടപാത ഉണ്ടായിരുന്നു. | കുമ്പിൾ മരം നിന്നിരുന്ന സ്ഥാനമാണ് കുമ്പളന്താനം എന്ന സ്ഥലനാമം ആയി മാറിയത്. ഇത് ഇന്നത്തെ കുമ്പളന്താനം കവ ലയ്ക്ക് ചേർന്നായിരുന്നു. ഇവിടെ നിന്നും മാര്യകാവിൻ തടം കയറി പൂവൻമല വഴി റാന്നിക്കും ഇടപ്പാവൂരിനും ഉളള നടപാത ഉണ്ടായിരുന്നു. |