"ജി.യു.പി.എസ്.എടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.എടത്തറ (മൂലരൂപം കാണുക)
00:27, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം
| വരി 73: | വരി 73: | ||
1932 വരെ താലൂക്ക് ബോർഡിന്റെ കീഴിൽ ആയിരുന്ന വിദ്യാലയം1938 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി.1950 ൽ ശ്രീ സി. പി.രാമകൃഷ്ണയ്യർ വീണ്ടും പ്രധാനാധ്യാപകനായി നിയമിതനായി. സഹധ്യാപകരായി വടക്കേ കൂട്ടാല കുഞ്ഞുകുട്ടൻ നായർ, വി.ശുപ്പുകുട്ടി നായർ, സി.കുമാര മേനോൻ, എൻ.വെള്ള മാസ്റ്റർ, എൻ. കുഞ്ഞുണ്ണി നായർ, ശ്രീമതി കെ പാറുക്കുട്ടിയമ്മ, പി.സി. ഗോപാലൻ നായർ എന്നിവരായിരുന്നു. ഇവരുടെ പരിശ്രമഫലമായി വിദ്യാലയത്തിന്റെ രജതജൂബിലി സമുചിതമായി ആഘോഷിച്ചു. | 1932 വരെ താലൂക്ക് ബോർഡിന്റെ കീഴിൽ ആയിരുന്ന വിദ്യാലയം1938 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി.1950 ൽ ശ്രീ സി. പി.രാമകൃഷ്ണയ്യർ വീണ്ടും പ്രധാനാധ്യാപകനായി നിയമിതനായി. സഹധ്യാപകരായി വടക്കേ കൂട്ടാല കുഞ്ഞുകുട്ടൻ നായർ, വി.ശുപ്പുകുട്ടി നായർ, സി.കുമാര മേനോൻ, എൻ.വെള്ള മാസ്റ്റർ, എൻ. കുഞ്ഞുണ്ണി നായർ, ശ്രീമതി കെ പാറുക്കുട്ടിയമ്മ, പി.സി. ഗോപാലൻ നായർ എന്നിവരായിരുന്നു. ഇവരുടെ പരിശ്രമഫലമായി വിദ്യാലയത്തിന്റെ രജതജൂബിലി സമുചിതമായി ആഘോഷിച്ചു. | ||
1958 ആയപ്പോൾ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. പരേതനായ ശ്രീ കാക്കശ്ശേരി മാധവൻനായർ ചിന്മയ ബ്ലോക്ക് എന്ന പേരിൽ ഒരു കെട്ടിടം നിർമ്മിച്ചു തന്നു. പ്രസ്തുത കെട്ടിടം ഉദ്ഘാടനം ചെയ്തത് ശ്രീ ചിന്മയാനന്ദ സ്വാമികൾ ആയിരുന്നു. 1963 ചിന്മയ ബ്ലോക്കിനോട് ചേർന്ന് 4 ക്ലാസ് മുറികളുള്ള മറ്റൊരു കെട്ടിടം കൂടി കാക്കശ്ശേരി മാധവൻനായർ നിർമ്മിച്ചു തന്നു.1964 ജൂൺ 22 സെഷണൽ സമ്പ്രദായം നിലവിൽ വന്നു. 1965ൽ ശ്രീ അനന്തരാമയ്യർ പ്രധാനാധ്യാപകനായി 1968 വരെയും ഈ വിദ്യാലയം വാടക കെട്ടിടത്തിലായിരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||