"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ (മൂലരൂപം കാണുക)
00:23, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
Punnathura (സംവാദം | സംഭാവനകൾ) |
Punnathura (സംവാദം | സംഭാവനകൾ) |
||
വരി 98: | വരി 98: | ||
ഓസോൺ ദിനം | ഓസോൺ ദിനം | ||
ഓസോൺ ദിന സന്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ കൊടുത്തു.5 മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾ ഒത്തൊരുമിച്ച് അവരായിരിക്കുന്ന ഇടങ്ങളിൽനിന്ന് ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്ന പോസ്റ്ററുകൾ തയ്യാറാക്കി.അതിന്റെ വീഡിയോ എടുത്തു ഓരോ ക്ലാസ്സിന്റെതായ ഒരു വീഡിയോ ആക്കി ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. | ഓസോൺ ദിന സന്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ കൊടുത്തു.5 മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾ ഒത്തൊരുമിച്ച് അവരായിരിക്കുന്ന ഇടങ്ങളിൽനിന്ന് ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്ന പോസ്റ്ററുകൾ തയ്യാറാക്കി.അതിന്റെ വീഡിയോ എടുത്തു ഓരോ ക്ലാസ്സിന്റെതായ ഒരു വീഡിയോ ആക്കി ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. | ||
ഗാന്ധിജയന്തി ദിനാഘോഷം | |||
2021 ഒക്ടോബർ 2 ശനിയാഴ്ച8.30pm ന് ഗാന്ധിജയന്തി ദിനാഘോഷം ഗൂഗിൾ മീറ്റിലൂടെ നടന്നു. മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫസർ ബാബു ജോസഫ് ഗാന്ധിജിയുടെ വ്യക്തിത്വത്തിന്റെ വിവിധ ത ലങ്ങളെക്കുറിച്ച് പ്രതിപാദിച്ചു. ഗാന്ധിജി- ക്വിസ് ഓൺലൈൻ ലൈവ് ആയി നടത്തപ്പെട്ടു. കുട്ടികൾക്ക് മത്സരങ്ങൾ നടത്തി. UP വിഭാഗത്തിന് ഗാന്ധിജിയുടെ ചിത്രം വരയ്ക്കാനും HS വിഭാഗത്തിന് ഗാന്ധിജിയുടെ ചിത്രത്തിന് അടിക്കുറിപ്പ് എഴുതാനും ആയിരുന്നു മത്സരം. | |||
ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 10 മണി മുതൽ അധ്യാപകരും അനധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് സ്കൂളും പരിസരവും ശുചിയാക്കി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |