"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കുഴിമണ്ണ (മൂലരൂപം കാണുക)
19:32, 29 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}}{{Schoolwiki award applicant}} | ||
{{prettyurl|GHSS KUZHIMANNA}} | {{prettyurl|GHSS KUZHIMANNA}} | ||
{{Infobox School | {{Infobox School | ||
വരി 51: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=പരമേശ്വരൻ കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അലി പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആമിന എം | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=18011 New Building.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=18011_logo_new1.jpeg | ||
|logo_size= | |logo_size=150px | ||
|box_width=380px | |box_width=380px | ||

[[പ്രമാണം:18011 APJ.jpg|ലഘുചിത്രം]] | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||

'[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82'''മലപ്പുറം'''] ജില്ലയിലെ ഏറനാടൻ മണ്ണിന്റെ ചൂടുംചൂരും ആവാഹിച്ചെടുത്ത് കാർഷിക സംസ്കാരത്തിന്റെ നെടുംതൂണായി |
'[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82'''മലപ്പുറം'''] ജില്ലയിലെ ഏറനാടൻ മണ്ണിന്റെ ചൂടുംചൂരും ആവാഹിച്ചെടുത്ത് കാർഷിക സംസ്കാരത്തിന്റെ നെടുംതൂണായി | ||
ഗതകാല സ്മൃതികൾ അയവിറക്കുന്ന കുഴിമണ്ണ പ്രദേശത്തിന് അര നൂറ്റാണ്ടായി വിദ്യാപ്രഭ ചൊരിയുന്നതിൽ അദ്വിതീയ | ഗതകാല സ്മൃതികൾ അയവിറക്കുന്ന കുഴിമണ്ണ പ്രദേശത്തിന് അര നൂറ്റാണ്ടായി വിദ്യാപ്രഭ ചൊരിയുന്നതിൽ അദ്വിതീയ സ്ഥാനമാണ് നമ്മുടെ കുഴിമണ്ണ ഗവ :ഹയർ സെക്കണ്ടറി സ്കൂളിനുള്ളത് . വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു ജനതയെ അറിവിൻ ശക്തി നൽകി സംസ്കാര സമ്പന്നരാക്കാൻ ശ്രമിച്ച അഗ്ര- ഗാമികളായ മഹദ് വ്യക്തികളെയും ; അന്ത:ചേതനയിലെ അക്ഷരപ്പൂട്ടുകൾ തുറന്നു തന്ന ഗുരു വര്യന്മാരെയും സ്മരിക്കാൻ വാക്കുകൾക്കാകില്ലല്ലോ. | ||
പിന്നാക്കം നിന്നിരുന്ന ഒരു ജനതയെ അറിവിൻ ശക്തി നൽകി സംസ്കാര സമ്പന്നരാക്കാൻ ശ്രമിച്ച അഗ്ര- ഗാമികളായ മഹദ് വ്യക്തികളെയും ; | എങ്കിലും ....... | ||
അക്ഷര സ്നേഹികളും നിസ്വാർഥരുമായ നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്താൽ 1 9 6 6 ൽ ഈ വിദ്യാലയം ആരംഭിച്ചപ്പോൾ കെട്ടിടത്തിനും മൈതാനത്തിനും ആവശ്യമായ സ്ഥലം ലഭ്യമല്ലാതെ വന്നപ്പോൾ ; അറിവിന്റെ പ്രാധാന്യവും ദൈവ പ്രീതിയും മാത്രം ഗണിച്ചുകൊണ്ട് ; യാതൊരു ലാഭേച്ഛയുമില്ലാതെ ജനാബ് പൂളക്കൽ കാരാട്ടു ചാലി | അക്ഷര സ്നേഹികളും നിസ്വാർഥരുമായ നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്താൽ 1 9 6 6 ൽ ഈ വിദ്യാലയം ആരംഭിച്ചപ്പോൾ കെട്ടിടത്തിനും മൈതാനത്തിനും ആവശ്യമായ സ്ഥലം ലഭ്യമല്ലാതെ വന്നപ്പോൾ ; അറിവിന്റെ പ്രാധാന്യവും ദൈവ പ്രീതിയും മാത്രം ഗണിച്ചുകൊണ്ട് ; യാതൊരു ലാഭേച്ഛയുമില്ലാതെ ജനാബ് പൂളക്കൽ കാരാട്ടു ചാലി ചേക്കുരായിൻ ഹാജിയും സഹോദരൻ അഹമ്മദ് എന്ന ബിച്ചുണ്ണി കാക്കയുമാണ് സ്കൂളിനു വേണ്ട മുഴുവൻ സ്ഥലവും സൗജന്യമായി നൽകിയത് എന്നത് ഇത്തരുണത്തിൽ എടുത്തു പറയേണ്ടിയിരിക്കുന്നു.'''
[[ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
[[പ്രമാണം:18011 plan.jpg|360px|centre|ലഘുചിത്രം|സ്‍കൂൾ രൂപരേഖ]] | |||
[[പ്രമാണം:18011_falakam.jpeg|150px|centre|ലഘുചിത്രം|]] | |||

''''''ഏ'''റനാട് മണ്ഡലത്തിലെ ഏക ഇന്റർനാഷണൽ സ്കൂൾ എന്ന സ്വപ്നം കുഴിമണ്ണ പ്രദേശത്തിന് പൂവണിഞ്ഞു.ഏറനാട് എം.എൽ.എ., പി.കെ.ബഷീറിന്റെ മണ്ഡലത്തിലെ ഹൈടെക് വിദ്യാലയം. കിഫ്ബി പദ്ധതിയിൽ 5 കോടി രൂപയുടെ ഫണ്ടിൽ കെട്ടിടം പൂർത്തീകരിച്ചു.

4.5 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസ്സുകളിൽ ഹൈടെക് പഠന സൗകര്യങ്ങൾ ഉണ്ട്.ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിശാലമായ കമ്പ്യൂട്ടർ ലാബ് സൗകര്യമുണ്ട്.വിപുലമായ സൗകര്യങ്ങളോടെ ലൈബ്രറി പ്രവർത്തിക്കുന്നു. കാർഡ് സമ്പ്രദായത്തിൽ പുസ്തവിതരണം നടത്തി വരുന്നു.സ്കൂളിന് സ്വന്തമായി രണ്ട് ഓഡിറ്റോറിയങ്ങൾ ഉണ്ട്.ശാസ്ത്ര വിഷയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ട് ലാബുകൾ പ്രർത്തിക്കുന്നു.സ്കൂൾ ഉച്ചഭക്ഷണ പരിപാടി ആരോഗ്യകരമാക്കുന്നതിന്റെ ഭാഗമായി ഗ്യാസ് സ്റ്റൗ സംവിധാനവും പാചകപ്പുരയും പ്രവർത്തിക്കുന്നു.പെൺക്കുട്ടികൾക്കും ആൺകുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്ന ഹൈടെക്കും അല്ലാത്തതുമായ ടോയ് ലെറ്റുകൾ പ്രവർത്തിക്കുന്നു.യു.പി.വിഭാഗം കുട്ടികൾക്കായി മോഡുലാർ ടോയ് ലറ്റ് സംവിധാനമുണ്ട്.നാഷണൽ ഗ്രീൻ കോപ്പിൻ്റെ നേതൃത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം പരിപാലിച്ച് വരുന്നു.ക്ലാസ് റൂമുകളിലും കമ്പ്യൂട്ടർ ലാബുകളിലും ഇന്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്ഷൻ ഉണ്ട്.എൻ .എസ്.എസ്, ഹരിതസേന, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ്ക്രോസ് ,ലിറ്റിൽ കൈറ്റ്, വിദ്യാരംഗം, സ്കൂൾ പാർലമെന്റ്, റോഡ് സുരക്ഷ ക്ലബ്ബ് തുടങ്ങിയവ സ്കൂളിൽ പ്രവർത്തിക്കുന്നു.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്നു.കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി സ്കൂൾ ബസ് സർവീസും സ്കൂളിൽ ഉണ്ട്.വിശാലമായ കളിസ്ഥലം, ബാഡ്മിന്റൺ കോർട്ട് എന്നിവ സ്കൂളിൽ ഉണ്ട്.'''

4.5 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസ്സുകളിൽ ഹൈടെക് പഠന സൗകര്യങ്ങൾ ഉണ്ട്.ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിശാലമായ കമ്പ്യൂട്ടർ ലാബ് സൗകര്യമുണ്ട്.വിപുലമായ സൗകര്യങ്ങളോടെ ലൈബ്രറി പ്രവർത്തിക്കുന്നു. കാർഡ് സമ്പ്രദായത്തിൽ പുസ്തവിതരണം നടത്തി വരുന്നു.സ്കൂളിന് സ്വന്തമായി രണ്ട് ഓഡിറ്റോറിയങ്ങൾ ഉണ്ട്.ശാസ്ത്ര വിഷയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ട് ലാബുകൾ പ്രർത്തിക്കുന്നു.സ്കൂൾ ഉച്ചഭക്ഷണ പരിപാടി | |||

==സാരഥികൾ== | =='''സാരഥികൾ'''== | ||
<gallery> | |||
പ്രമാണം:18011 Princi.jpeg|centre|150 px|ലഘുചിത്രം|'''ജോൺ ക്രിസ്റ്റഫർ ,പ്രിൻസിപ്പാൾ''' | |||
പ്രമാണം:18011 HM.jpg|centre|150 px|ലഘുചിത്രം|'''ബാബു സി,ഹെഡ്‍മാസ്‍റ്റർ''' | |||
പ്രമാണം:18011 saidalavipta.jpeg|centre|150 px|ലഘുചിത്രം|'''പി.സെയ്തലവി പ്രസിഡൻ്റ് പി.ടി.എ.''' | |||
</gallery> | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* '''  [[സുവർണ ജൂബിലി 1966-2016''']]. | * '''  [[സുവർണ ജൂബിലി 1966-2016''' ]]. | ||
* [[അഭിമാന മുഹൂർത്തങ്ങൾ.]] | * [[അഭിമാന മുഹൂർത്തങ്ങൾ.]] | ||
* | * [[ഉച്ചഭക്ഷണ പരിപാടി]] | ||
* ക്ലാസ് മാഗസിൻ | * [[ക്ലാസ് മാഗസിൻ]] | ||
* [[ഗുരുവന്ദനം.]] | * [[ഗുരുവന്ദനം.]] | ||
* [[{{PAGENAME}}/ആഴ്ചവട്ടം ഉറച്ച നേട്ടം,|ആഴ്ചവട്ടം ഉറച്ച നേട്ടം.]]. | * [[{{PAGENAME}}/ആഴ്ചവട്ടം ഉറച്ച നേട്ടം,|ആഴ്ചവട്ടം ഉറച്ച നേട്ടം.]]. | ||
* സ്‌കൂൾ മാഗസിൻ | * [[സ്‌കൂൾ മാഗസിൻ]] | ||
* [[{{PAGENAME}}/ഓണാഘോഷം|ഓണാഘോഷം]]. | * [[{{PAGENAME}}/ഓണാഘോഷം|ഓണാഘോഷം]]. | ||
* [[{{PAGENAME}} / സഹപാഠിക്കൊരു വീട്|സഹപാഠിക്കൊരു വീട് .]]
| * [[{{PAGENAME}} / സഹപാഠിക്കൊരു വീട്|സഹപാഠിക്കൊരു വീട് .]]

* [[സ്‌കൂൾ സഞ്ചയിക പദ്ധതി]] | * [[സ്‌കൂൾ സഞ്ചയിക പദ്ധതി]] | ||
വരി 96: | വരി 101: | ||
* [[ഇനി കുട്ടി ടെക്കികളുടെ കാലം]] | * [[ഇനി കുട്ടി ടെക്കികളുടെ കാലം]] | ||
* [[{{PAGENAME}} / നേർക്കാഴ്‍ച|നേർക്കാഴ്‍ച]] | * [[{{PAGENAME}} / നേർക്കാഴ്‍ച|നേർക്കാഴ്‍ച]] | ||
== '''സ്‍കൂൾ ബസ്'''== | |||
[[പ്രമാണം:18011 Bus.jpg|left|150 px|ലഘുചിത്രം]] | |||

സ്കൂൾ ബസ്സ് സ്കൂളിന്റെ ദീർഘകാലമായി ട്ടുള്ള ആഗ്രഹമായിരുന്നു സ്കൂൾ ബസ്സ്.എം.എൽ. എ., പി.കെ.ബഷീറിന്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ബസ്സ് അനുവദിച്ചത് .2013 മുതൽ സ്കൂൾ ബസ്സ് സർവീസ് നടത്തി വരുന്നു.ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നാണ് എത്തുന്നത് എന്നതിനാൽ അവരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഇത് സഹായകമായി.

== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
വരി 190: | വരി 206: | ||
|മോനുദ്ദീൻ മാസ്റ്റർ | |മോനുദ്ദീൻ മാസ്റ്റർ | ||

=='''മാനേജ്മെന്റ് -രക്ഷാകർത്തൃ സമിതി'''== | |||

'''കേ'''രള സർക്കാർ ഭരണത്തിൻ കീഴിലുള്ള ഈ വിദ്യാലയത്തിന്റെ മാനേജ്‍മെന്റ് തലത്തിലുള്ള കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് രക്ഷാകർതൃ സമിതിയാണ്. ജില്ലാ പഞ്ചായത്തിനു കീഴിൽ വിവിധ തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് പി.ടി.എ.മുൻനിരയിലുണ്ട്. മെച്ചപ്പെട്ട അക്കാദമിക്ക് വിജയത്തിനും ഭൗതികസൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും കൈമെയ് മറന്ന് പി.ടി.എ.അംഗങ്ങൾ പിന്തുണ നൽകി വരുന്നു. ഏറനാട് നിയോജക മണ്ഡലത്തിലെ 5 കോടി രൂപ പ്രോജക്ടിലെ ഹൈടെക്ക് വിദ്യാലയം കുഴിമണ്ണയിലേക്ക് കൊണ്ടുവരാൻ പി.ടി.എ യ്ക്ക് കഴിഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. എം.എൽ.എ, പി.കെ.ബഷീർ സഹിബും ജില്ലാ പഞ്ചായത്ത് മുൻ മെമ്പർ അഡ്വ. പി.വി. മനാഫും സ്കൂളിന്റെ ദൗതിക സൗകര്യങ്ങൾ വർധിക്കുന്നതിൽ പി.ടി.എ.യ്ക്ക് താങ്ങും തണലുമായി. ഹൈസ്കൂൾ വിഭാഗം മേധാവി സി. ബാബുവും ഹയർ സെക്കണ്ടറി വിഭാഗം മേധാവി ജോൺ ക്രിസ്റ്റഫറും ആണ്.കോവിഡ് രോഗഭീതി ആരംഭിച്ചതു കാരണം പുതിയ പി.ടി.എ.കമ്മിറ്റി രൂപികരിച്ചിട്ടില്ല. ഇപ്പോൾ അഡ്ഹോക്ക് കമ്മിറ്റിയാണ് പി.ടി.എ.ഭരണം നിർവഹിക്കുന്നത്.പി. സെയ്തലവിയാണ് പി.ടി.എ., പ്രസിഡന്റ് എം.ടി .എ .പ്രസിഡന്റായി പി. ഷക്കീലയും ഭരണം നിർവഹിച്ചുവരുന്നു.

== '''സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി(SMC)''' == | |||

'''സ'''ർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂളിൽ എസ്.എം.സി.പ്രവർത്തിക്കുന്നു. അധ്യാപകർ, രക്ഷിതാക്കൾ, കലാ സാമൂ ഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവർ ഉൾക്കൊള്ളുന്നതാണ് കമ്മിററി. സ്കൂളിന്റെ സർവോന്മുഖമായ വികസനം സാധ്യമാക്കാൻ ഇത്തരം കമ്മിറ്റികളുടെ കൂട്ടായ പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത് എന്നതാണ് എസ്.എം.സി.രൂപീകരണ ലക്ഷ്യം. പൂർവ വിദ്യാർത്ഥി സംഗമങ്ങൾ, സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഉറപ്പാക്കാൻ അവരുടെ സഹകരണം ഉറപ്പാക്കൽ, സ്കൂളും - സമൂഹവും തമ്മിലുള്ള പരസ്പരാശ്രിതത്വം ഉറപ്പാക്കാൻ ഗൃഹസന്ദർശന പരിപാടി, എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടന്നുവരുന്നു. സ്കൂളിന് ആവശ്യമായ ക്ലാസ്സുമുറികൾ, ലൈബ്രറി നവീകരണം, സയൻസ് ലാബുകളുടെ ആധുനിക വത്ക്കരണം, മികച്ച കളിസ്ഥലങ്ങൾ ഒരുക്കൽ, സ്കൂൾ ഹൈടെക്ക് ആക്കുന്നതിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കൽ എന്നിവ പ്രവർത്തനങ്ങളിൽ എസ്.എം.സി. നിതാന്ത ജാഗ്രത പുലർത്തുന്നു. അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിലും വിദ്യാഭ്യാസ കലാകായിക രംഗത്ത് സ്കൂളിന് യശസ്സ് വർധിപ്പിക്കുന്നതിലും എസ്.എം.സി പോലുള്ള കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നിസ്തുല്യമാണ്. ഡിജിറ്റൽ യുഗത്തിൽ കാലത്തിനൊത്ത് സ്കൂളിലെ നയിക്കാനും ഉന്നതമായ അക്കാദമിക്ക് മികവുകളുടെ കേന്ദ്രമാക്കി സ്കൂളിനെ മാറ്റാനുള്ള ശ്രമങ്ങൾക്ക് എസ്.എം.സി.നേതൃത്വം നൽകിവരുന്നു.

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
ശ്രീ സഗീർ സാഹിബ് മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് | ശ്രീ സഗീർ സാഹിബ് മുൻ മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് | ||
ശ്രീ അബ്ദുറഹിമാൻ | ശ്രീ അബ്ദുറഹിമാൻ(റിട്ട) ഡയറ്റ് പ്രിൻസിപ്പാൾ | ||
ഡോക്ടർ പ്രൊഫസ്സർ രാമചന്ദ്രൻ | ഡോക്ടർ പ്രൊഫസ്സർ രാമചന്ദ്രൻ ഹെഡ്(റിട്ട) ഗണിത വിഭാഗം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി | ||
ഡോ: പ്രൊഫ. ഷെയ്ഖ്മുഹമ്മദ് റിസർച് ഗൈഡ് , എം യു എ കോളേജി പുളിക്കൽ | ഡോ: പ്രൊഫ. ഷെയ്ഖ്മുഹമ്മദ് റിസർച് ഗൈഡ്(റിട്ട) , എം യു എ കോളേജി പുളിക്കൽ | ||
ഡോക്ടർ മോഹൻദാസ് | ഡോക്ടർ മോഹൻദാസ് | ||
ഡോക്ടർ ആരിഫ പരിയാരം മെഡിക്കൽ കോളേജ് | ഡോക്ടർ ആരിഫ പരിയാരം മെഡിക്കൽ കോളേജ് | ||
വരി 203: | വരി 224: | ||
== '''സുവർണ ജൂബിലി''' == | == '''സുവർണ ജൂബിലി''' == | ||
<gallery> | |||
പ്രമാണം:18011 32.JPG|600 px|ലഘുചിത്രം|ഇടത്ത്|golden jubilee inauguration by chief minister ooman... | |||
പ്രമാണം:18011 44.JPG|600 px|ലഘുചിത്രം|ഇടത്ത്|cts nair former united nations.....in jubilee | |||
പ്രമാണം:18011 INB.jpg|600 px|right|ലഘുചിത്രം|അന്താരാഷ്‍ട്ര കെട്ടിടം-ശിലാഫലക അനാഛാദനം | |||
പ്രമാണം:18011 78.JPG|600 px|ലഘുചിത്രം|school building new block inaugural function by Hon MLA PK Basheer | |||
</gallery> | |||
[[ | ==ഉപതാളുകൾ== | ||
[[ | ''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''| | ||
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''| | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 28 കി.മി. അകലത്തായി കൊണ്ടോട്ടി അരീക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. | * NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 28 കി.മി. അകലത്തായി കൊണ്ടോട്ടി അരീക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം |