ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ (മൂലരൂപം കാണുക)
21:43, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
വരി 63: | വരി 63: | ||
യൂറോപ്യൻ വൈദീകർ മുട്ടട ഇടവകയിൽ സേവനം അനുഷ്ഠിച്ച കാലഘട്ടത്തിൽ 1940 നോടടുപ്പിച്ച് പരുത്തിപ്പാറ ജംഗ്ഷനിലെ സ്കൂൾ കെട്ടിടം പൊളിഞ്ഞ അവസരത്തിൽ ഈ നാട്ടിലെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അന്നത്തെ വികാരിയും ലോക്കൽ മാനേജറുമായിരുന്ന ബൽജിയം പുരോഹിതനായ ഫാ. ഇരണിയൂസ് ആണ് അന്നത്തെ ചിലവായ 8000 രൂപയ്ക്ക് സ്കൂൾ പണിതത്. ആ വിദ്യാലയം ഹോളിക്രോസ് ദേവാലയത്തിനോട് ചേർന്ന ഒരു കെട്ടിടത്തിലേക്ക് സൗകര്യാർത്ഥം മാറ്റി സ്ഥാപിക്കുവാൻ അനുമതി നൽകിയത് അന്നത്തെ എ. ഇ . ഒ. ആയിരുന്ന ക്വീൻലാസ് മദാമ്മ ആയിരുന്നു. അതിനുശേഷം എൽ. പി. എസ്. നാലാഞ്ചിറ എന്ന പേര് മാറ്റി ഹോളിക്രോസ് എൽ. പി. എസ്. പരുത്തിപ്പാറ എന്ന് നൽകുകയുണ്ടായി. | യൂറോപ്യൻ വൈദീകർ മുട്ടട ഇടവകയിൽ സേവനം അനുഷ്ഠിച്ച കാലഘട്ടത്തിൽ 1940 നോടടുപ്പിച്ച് പരുത്തിപ്പാറ ജംഗ്ഷനിലെ സ്കൂൾ കെട്ടിടം പൊളിഞ്ഞ അവസരത്തിൽ ഈ നാട്ടിലെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അന്നത്തെ വികാരിയും ലോക്കൽ മാനേജറുമായിരുന്ന ബൽജിയം പുരോഹിതനായ ഫാ. ഇരണിയൂസ് ആണ് അന്നത്തെ ചിലവായ 8000 രൂപയ്ക്ക് സ്കൂൾ പണിതത്. ആ വിദ്യാലയം ഹോളിക്രോസ് ദേവാലയത്തിനോട് ചേർന്ന ഒരു കെട്ടിടത്തിലേക്ക് സൗകര്യാർത്ഥം മാറ്റി സ്ഥാപിക്കുവാൻ അനുമതി നൽകിയത് അന്നത്തെ എ. ഇ . ഒ. ആയിരുന്ന ക്വീൻലാസ് മദാമ്മ ആയിരുന്നു. അതിനുശേഷം എൽ. പി. എസ്. നാലാഞ്ചിറ എന്ന പേര് മാറ്റി ഹോളിക്രോസ് എൽ. പി. എസ്. പരുത്തിപ്പാറ എന്ന് നൽകുകയുണ്ടായി. | ||
1969ൽ ദിവ്യരക്ഷക സഭ ഇടവകയിൽ ചാർജ്ജ് എടുത്തപ്പോൾ ആദ്യത്തെ വികാരിയും ലോക്കൽ മാനേജറും റവ. ഫാ. വർഗീസ് കോച്ചേരി ആയിരുന്നു. ആദ്യകാലഘട്ടങ്ങളിൽ കുറച്ചു വിദ്യാർത്ഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പിന്നീട് തുടർച്ചയായ ബോധവൽക്കരണത്തിന്റെ ഫലമായും വൈദീകരുടെ സ്നേഹപൂർവ്വമായ സമീപനത്തിന്റെയും സഹായ സഹകരണങ്ങളുടെയും ഫലമായി വളരെയേറെ കുട്ടികൾ ഇവിടെ അധ്യയനത്തിനായി വന്നു ചേരുകയുണ്ടായി. അതിനനുസരിച്ച് കെട്ടിടങ്ങൾ വികസിപ്പിക്കുകയും സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. 3 ഡിവിഷനുകൾ വീതമുള്ള ഒരു നല്ല എൽ. പി. സ്കൂൾ ആയിട്ടാണ് ഇത് പ്രവർത്തിച്ചിരുന്നത്. സമർത്ഥരും ആത്മാർത്ഥതയുള്ളവരുമായ ഹെഡ്മിസ്ട്രസ് മാരും ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുന്ന നല്ല പി. റ്റി. എ. കൾ കാലാകാലങ്ങളിൽ ഉണ്ടാകുന്നുണ്ട്. ഇവിടെ അധ്യയനം നടത്തിപ്പോയ വിദ്യാർത്ഥികൾ പലരും ഈ സ്കൂളിലെ പി. റ്റി. എ. ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ എൽ. കെ. ജി. മുതൽ 4-ാം ക്ലാസ്സുവരെ ഇവിടെ പ്രവർത്തിക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |