Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:

2021 അധ്യയന വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു.ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ. ഐ. ബി. സതീഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ. ഡി.സുരേഷ് കുമാർ, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അനിൽകുമാർ, ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. കെ. ബാബുരാജ് അതിഥികൾക്ക് സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. വി ബിനുകുമാർ അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി ശ്രീ.എ. ആർ, ബിജു കൃതജ്ഞത രേഖപ്പെടുത്തി. ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലെ കുട്ടികളും രക്ഷിതാക്കളും ഓൺലൈൻ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.

===എൽ എസ് എസ്  പരീക്ഷ പരിശീലനം===
18 /12/ 2021 ശനിയാഴ്ച നടന്ന എൽ എസ് എസ് പരീക്ഷയ്ക്ക്  കുട്ടികളെ തയ്യാറാക്കുന്നതിന് സ്കൂളിൽ നാലാംക്ലാസിലെ അധ്യാപകർ  പരിശീലന ക്ലാസുകൾ എടുത്തു. കുട്ടികൾക്ക് മാതൃക പരീക്ഷകൾ നടത്തുകയും പരീക്ഷ എഴുതുന്നതിന് വേണ്ടുന്ന നിർദ്ദേശങ്ങളും പരിശീലനവും നൽകുകയും ചെയ്തു.
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508713" എന്ന താളിൽനിന്ന് ശേഖരിച്ചത്