Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. മുല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:
ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകന്‍ പി.കെ. കോരുമാസ്റ്റര്‍ നിസ്വാര്‍ത്ഥസേവനം കൊണ്ട് ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു.എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകര സ്വദേശിയായ അദ്ദേഹം പാടത്തുകൂടെ നടന്ന് വന്ന് സൗജന്യ സേവനമായാണ് ‍ഹെഡ്മാസ്റ്റര്‍ ചുമതല നിര്വ്വഹിച്ചിരുന്നത്. പി.കെ. കോരുമാസ്റ്റര്‍ പിന്നീട് ഗുരുവായൂര്‍ എം.എല്‍.എ.ആയി. ഈ വിദ്യാലയത്തിലെ പ്രഥമ വിദ്യാര്‍ത്ഥി സി.കെ മാധവന്‍ പിന്നീട് ഈ സ്കൂളിലെ അധ്യാപകനായി.

അപ്പന്‍ തന്‍ബുരാന്റെ മകന്‍ കുട്ടികൃഷ്ണന്‍ മേനോന്‍, കെ,എന്‍.ഡി. ഭട്ടതിരിപ്പാട്, എ.എസ്.നംബീശന്‍, എ.ഡി.പി.ഐ ആയിരുന്ന പി.കെ.പുഷ്കരന്‍, തുടങിയ ധിഷണാശാലികള്‍ ഇവിടുത്തെ അധ്യാപകരായിരുന്നു.അഡീഷണല്‍ ഡെവലപ്മെന്റ് കമ്മീഷണര്‍മാരായ ടി.എ.ശേഖരന്‍, പി.കെ.അബ്ദുള്ളക്കുട്ടി, ഡിസ്ട്റിക്ട് അഗ്രികള്‍ചറല്‍ മെഡിക്കല്‍ ഒഫീസര്‍ സി.കെ. രാജഗോപാലന്‍, ഇറിഗേഷന്‍ എഞ്ചിനിയര്‍ പി.എസ്.ര്‍ത്നാകരന്‍, വി.വി.ഉണ്ണികൃഷ്ണന്‍ വക്കീല്‍, കവി രാധാകൃഷ്ണന്‍ വെങ്കിടങ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. സുബ്രഹ്മണ്യന്‍ തുടങിയവര്‍ ഈ സ്കൂളിലെ പൂര്വ്വ വിദ്യാര്‍ത്ഥികളാണ്‍.
എസ്.എസ്.എല്‍.സി-ഹയര്‍സെക്കന്ററി വിജയശതമാനത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ വിദ്യാലയമാണിത്. കലാ സാഹിത്യ കായിക മല്‍സരങളില്‍ തനതായ വ്യക്തിത്വം ഈ വിദ്യാലയത്തിനുണ്ട്. 2006 ല്‍ പാലക്കാട് വെച്ച് നടന്ന സംസ്ഥന സ്കൂള്‍ കായിക മല്‍സരത്തില്‍ ബോള്‍ ബാഡ്മിന്റണില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു.അക്കാദമിക-അക്കാദമിേകതര വിജയങളുമായി ഈ വിദ്യാലയം അതിന്റെ ചരിത്ര വഴികള്‍ അഭിമാനപൂര്വ്വം പിന്നിടുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/15014" എന്ന താളിൽനിന്ന് ശേഖരിച്ചത്