Jump to content
സഹായം

"ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:
1964-എഴുപത്തിയ‍ഞ്ചു വത്സരങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പയമ്പ്ര ഗവണ്‍മെന്റ് ഹൈസ്കൂള്‍ യാഥാര്‍ത്ഥ്യമാകുന്നു.ആദ്യ ഹെഡ് മാസ്റ്റര്‍ കെ നാരായണമേനോന്‍.
1964-എഴുപത്തിയ‍ഞ്ചു വത്സരങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പയമ്പ്ര ഗവണ്‍മെന്റ് ഹൈസ്കൂള്‍ യാഥാര്‍ത്ഥ്യമാകുന്നു.ആദ്യ ഹെഡ് മാസ്റ്റര്‍ കെ നാരായണമേനോന്‍.
1985-കടന്നുപോയ വര്‍ഷങ്ങള്‍ സമ്മാനിച്ച അനുഭവങ്ങളുമായി ഈവിദ്യാലയം ശതാബ്ദിയുടെ നിറവില്‍ ആദരണീയനായ കേരള ഗവര്‍ണര്‍ ശ്രീ പി.രാമചന്ദ്രന്‍ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
1985-കടന്നുപോയ വര്‍ഷങ്ങള്‍ സമ്മാനിച്ച അനുഭവങ്ങളുമായി ഈവിദ്യാലയം ശതാബ്ദിയുടെ നിറവില്‍ ആദരണീയനായ കേരള ഗവര്‍ണര്‍ ശ്രീ പി.രാമചന്ദ്രന്‍ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
2004- ഹയര്‍ സെക്കന്ററി സ്ക്കുളായി ഉയര്ത്തപ്പെടുന്നു.
2006-പി.ടി.എ യുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുന്നു.
2011- ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ഹൈസ്‌ക്കുള്‍ വിഭാഗത്തില്‍ ആരംഭിക്കുന്നു.
2014- ഇംഗ്ലീഷ് മീഡിയം ആദ്യ S S L C ബാച്ച് പുറത്ത് വരുന്നു.
2015- സ്‌ക‌ൂളിന്റെ 130-ാം വാര്‍ഷികവും, ഹൈസ്‌ക്ക‌ൂളായി ഉയര്‍ത്തപ്പെട്ടതിന്‍െറ 50-ാം വാര്‍ഷികവും ആഘോഷിക്കുന്ന‌ു. S P C, Scout and Guide യൂണിറ്റുകള്‍ ആരംഭിക്കുന്ന‌ു.S S L C പരീക്ഷയില്‍ 100% വിജയം            'ഗുരു വന്ദനം'  എന്ന പേരില്‍ പൂര്‍വ്വാദ്ധ്യാപക സ്നേഹ സംഗമത്തിന് വേദിയൊരുങ്ങി.
2016-ഇന്റര്‍നാഷണല്‍ സ്കൂള്‍ആയി ഉയര്‍ത്തുന്നതിന്റെ ഔപചാരിക പ്രഖ്യാപനം ബഹു:ഗതാഗതവകുപ്പുമന്ത്രി ശ്രീ.എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കുന്നു.
                                                            നൂറ്റാണ്ടുകള്‍ പിന്നിടുന്ന സ്കൂളിന്റെ ചരിത്രത്തില്‍
                                                            സ്മരണീയരായ മഹത് വ്യക്തികള്‍ ഏറെ
                                                            സ്കൂളിന്റെ ഉന്നതിക്കുവേണ്ടി
                                                            നന്‍മയുടെ കൂട്ടായ്മയായി പ്രവര്‍ത്തിച്ച നാട്ടുകാര്‍
                                                            വഴിവിളക്കുമായി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ
                                                            സുമനസ്സുകള്‍ ഏവരുടെയും സ്വപ്നം പോലെ
                                                            പയമ്പ്ര ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍
                                                            പരിമിതികള്‍ക്കിടയിലും തലഉയര്‍ത്തിനില്‍ക്കുന്നു.
                                                            പഠനപ്രവര്‍ത്തനങ്ങളില്‍ വിജയശതമാനത്തില്‍
                                                            കല കായിക രംഗത്തില്‍ജില്ലയിലെ തന്നെ മികച്ച
                                                            സ്കൂളുകളില്‍ ഒന്നായി സൂര്യതേജസ്സോടെ..............




87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/150059" എന്ന താളിൽനിന്ന് ശേഖരിച്ചത്