"സെന്റ്.പീറ്റേഴ്സ് യു.പി.എസ്.കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.പീറ്റേഴ്സ് യു.പി.എസ്.കൊടുമൺ (മൂലരൂപം കാണുക)
15:41, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→'ഭൗതികസൗകര്യങ്ങൾ
Rethi devi (സംവാദം | സംഭാവനകൾ) |
|||
| വരി 68: | വരി 68: | ||
കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ കൊടുമൺ ഗ്രാമപഞ്ചായത്തിൽ [https://ml.wikipedia.org/w/index.php?title=Kodumon_Gramapanchayath&redirect=no കൊടുമൺ]ൽ നിർമിതമായ വിദ്യാലയമാണ് സെന്റ്. പീറ്റേഴ്സ് യു പി സ്കൂൾ. [[കൂടുതൽ വായിക്കുക/ചരിത്രം|കൂടുതൽ വായിക്കുക]] | കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ കൊടുമൺ ഗ്രാമപഞ്ചായത്തിൽ [https://ml.wikipedia.org/w/index.php?title=Kodumon_Gramapanchayath&redirect=no കൊടുമൺ]ൽ നിർമിതമായ വിദ്യാലയമാണ് സെന്റ്. പീറ്റേഴ്സ് യു പി സ്കൂൾ. [[കൂടുതൽ വായിക്കുക/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ''''ഭൗതികസൗകര്യങ്ങൾ'''''== | == ''''ഭൗതികസൗകര്യങ്ങൾ'''''== | ||
50 സെന്റ് സ്ഥലത്തായി ചുറ്റുമതിലാൽ സംരക്ഷിതമായി ഉള്ള ഈ സ്കൂളിൽ യു പി വിഭാഗത്തിൽ 5,6,7 ക്ലാസ്സുകളിലായി ഓരോന്നിലും ഇംഗ്ലീഷ് , മലയാളം മീഡിയമുകൾ വെവ്വേറെ എന്ന നിലയിൽ മൊത്തം 6 ക്ലാസുകൾ ഉണ്ട്. | 50 സെന്റ് സ്ഥലത്തായി ചുറ്റുമതിലാൽ സംരക്ഷിതമായി ഉള്ള ഈ സ്കൂളിൽ യു പി വിഭാഗത്തിൽ 5,6,7 ക്ലാസ്സുകളിലായി ഓരോന്നിലും ഇംഗ്ലീഷ് , മലയാളം മീഡിയമുകൾ വെവ്വേറെ എന്ന നിലയിൽ മൊത്തം 6 ക്ലാസുകൾ ഉണ്ട്. ബഹു. പത്തനംതിട്ട എം.പി ശ്രീ. ആന്റോ ആന്റണി യൂടെ പ്രാദേശീക വികസന ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ രണ്ടു ക്ലാസ് മുറികൾ ഉള്ള കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് സജ്ജീകരിച്ചിരിക്കുന്നു. മലങ്കര കാത്തോലിക്ക സഭയൂടെ പരമാധ്യക്ഷനായ അഭി. കർദിനാൾ ക്ളീമിസ് ബാവ അനുവദിച്ചു തന്ന ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് സ്മാർട്ട് ക്ലാസ് മുറി സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് ഡസ്ക്ടോപ്പ് അഞ്ച് ലാപ്‌ടോപ്പുകൾ പ്രൊജക്ടർകൾ എന്നിവ സ്കൂളിന് ഉണ്ട്. | ||
സ്കൂൾ വളപ്പിനു അടുത്തായി കളിസ്ഥലവും സ്ഥിതി ചെയ്യുന്നു. പറക്കോട് ജില്ലാ പഞ്ചായത്തിൽ നിന്നും അഡ്വക്കേറ്റ് സി പ്രകാശ് അവറുകളുടെ സഹായ സഹകരണത്തിൽ അനുവദിച്ചു കിട്ടിയ രണ്ടു ടോയ്ലറ്റ് മുറികൾ ഉൾപ്പടെ പെൺകുട്ടികൾക്കായി രണ്ടു ടോയ്ലറ്റ് കെട്ടിടങ്ങളും ആണ്കുട്ടികൾക്കായി ഒരു ടോയ്ലറ്റ് കെട്ടിടവും സ്കൂളിനുണ്ട്. സ്കൂളിനോട് ചേർന്നു തന്നെ പാചകപ്പുരയും ഉണ്ട്. വൈദ്യുതികരിച്ച സ്ക്കൂൾ കെട്ടിടമാണിത്. കുട്ടികൾക്ക് കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം , അതിനായിത്തന്നെ പ്രത്യേകം ടാപ്പ് ഘടിപ്പിച്ച സ്റ്റീൽ പാത്രങ്ങളിൽ ക്ലാസ് വരാന്തയിൽ വച്ചിരിക്കുന്നുണ്ട്. കുട്ടികൾക്ക് കൈ കഴുകുന്നതിനായി രണ്ടിടങ്ങളിൽ ആയി ടാപ്പുകൾ ക്രമീകരിച്ചിരിക്കുന്നു.എല്ലാ ടോയ്‌ലെറ്റുകളിലേക്കും പൈപ്പ് കണക്ഷൻ നൽകിയിട്ടുണ്ട്. മെച്ചപ്പെട്ട ലൈബ്രറിയിൽ അഞ്ഞൂറോളം ബുക്കുകൾ ഉണ്ട്. സ്കൂളിൽ നിന്ന് കുട്ടികൾക്ക് പോഷക സമ്യദ്ധമായ ആഹാരം നൽകി വരുന്നു. | |||
== '''''മികവുകൾ''''' == | == '''''മികവുകൾ''''' == | ||