"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
15:23, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
==കുപ്പയിലെ മാണിക്യം : മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ ശില്പശാല== | |||
ഓരോ വസ്തുവിനും അതിന്റേതായ മൂല്യമുണ്ട്. പ്രകൃതിയിൽ ഒന്നുപോലും അനാവശ്യമായി ഇല്ല. പക്ഷെ അവകൊണ്ടുള്ള ആവശ്യം എന്താണെന്ന് നാം തിരിച്ചറിയുന്നതിലാണ് കാര്യം. ഇക്കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് വീടിനുചുറ്റും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന വസ്തുക്കളിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിമ്മിക്കുന്ന ഒരു പരിപാടി '''കുപ്പയിലെ മാണിക്യം''' നടത്തപ്പെട്ടു. കവുങ്ങിന്റെ പാള കൊണ്ട് വിവിധ തരം പൂക്കളും പട്ടകൊണ്ട് ചൂലും അടക്ക തോല് കൊണ്ട് പൂക്കളും നിർമ്മിക്കാൻ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു. ഉണങ്ങിയ വാഴ ഇല കൊണ്ട് വളരെ മനോഹരമായ റോസാ പുഷ്പങ്ങൾ നിർമ്മിക്കാൻ പഠിച്ചു. ഒഴിഞ്ഞ കുപ്പികൾ മനോഹരമായ അലങ്കാരവസ്തുക്കളാക്കി മാറ്റാനും ഈ ശിലാപശാലയിലൂടെ കുട്ടികൾ പഠിച്ചെടുത്തു.<br></p> | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:16038 വാഴയിലകൊണ്ടുള്ള പൂക്കൾ.jpg|thumb|left|വാഴയിലകൊണ്ടുള്ള പൂക്കൾ |170px]] | |||
|[[പ്രമാണം:16038 കവുങ്ങിന്റെ പാള കൊണ്ടുള്ള പൂക്കൾ.jpg|thumb|left|കവുങ്ങിന്റെ പാള കൊണ്ടുള്ള പൂക്കൾ |170px]] | |||
|- | |||
|} | |||
<br></p> | |||
= | {| class="wikitable" | ||
|- | |||
|[[പ്രമാണം:16038 ബോട്ടിൽ ആർട്ട്1.jpg|thumb|left|ബോട്ടിൽ ആർട്ട് |170px]] | |||
|[[പ്രമാണം:16038 ബോട്ടിൽ ആർട്ട്2.jpg|thumb|left|ബോട്ടിൽ ആർട്ട് |170px]] | |||
|[[പ്രമാണം:16038 ബോട്ടിൽ ആർട്ട്3.jpg|thumb|left|ബോട്ടിൽ ആർട്ട് |170px]] | |||
|[[പ്രമാണം:16038 ബോട്ടിൽ ആർട്ട്4.jpg|thumb|left|ബോട്ടിൽ ആർട്ട് |170px]] | |||
|[[പ്രമാണം:16038 ബോട്ടിൽ ആർട്ട്5.jpg|thumb|left|ബോട്ടിൽ ആർട്ട് |170px]] | |||
|- | |||
|} | |||