Jump to content
സഹായം

"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41056boysklm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1417520 നീക്കം ചെയ്യുന്നു
(41056boysklm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1417527 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(41056boysklm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1417520 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 66: വരി 66:

==അധ്യാപക രക്ഷകർതൃ സമിതി==
==അധ്യാപക രക്ഷകർതൃ സമിതി==
'''പി.ടി.എ. പ്രസിഡണ്ട്    എസ് സ‍ുരേഷ് ക‍ുമാർ'''
കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്ന അധ്യാപക രക്ഷാ കർതൃ സമിതിയാണുള്ളത് .മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേർന്ന് വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവും ആയ  പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ സഹായം നൽകുകയും ചെയ്യുന്നു .സ്കൂളിലേ എല്ലാ വിധമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ  നേതൃത്വവും സംഘാടനവും പി ടി എ യുടെ ഭാഗത്തു നിന്നുമുണ്ടാകുന്നുണ്ട്.
==അക്കാദമിക് മാസ്റ്റർ പ്ലാൻ ==
==അക്കാദമിക് മാസ്റ്റർ പ്ലാൻ ==
[[പ്രമാണം:Masterplan by m mukesh mla.JPG|ലഘുചിത്രം|കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനവും ടാലന്റ് ലാബിന്റെ ഉദ്ഘാടനവും നടന്നു. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. എം. മുകേഷ് , തേവള്ളി ഡിവിഷൻ കൗൺസിലർ ശ്രീമതി. ബി. ഷൈലജയ്ക്ക് നൽകി മാസ്റ്റർപ്ലാൻ പ്രകാശനം നിർവ്വഹിക്കുന്നു]]

540

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1496697" എന്ന താളിൽനിന്ന് ശേഖരിച്ചത്