"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ (മൂലരൂപം കാണുക)
06:18, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2016→ഭൗതികസൗകര്യങ്ങള്
No edit summary |
|||
| വരി 46: | വരി 46: | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. H.S ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. H.S ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== സ്കൂള്‍ലൈബ്രറി == | |||
എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. വായനാ തൽപരരായ കുട്ടികളെ ഉൾപ്പെടുത്തി രൂപം നൽകിയ അക്ഷര സേന എന്ന ക്ളബ്ബാണ് ലൈബ്രറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതു് ' ചുമതലയുള്ള അധ്യാപകന്റെ കീഴിൽ ആഴ്ചയിൽ ഓരോ ദിവസം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നു' .അലമാരയിൽ നിന്ന് ഹൃദയത്തിലേക്ക് എന്നാണ് ലൈബ്രറിയുടെ ആപ്തവാക്യം .അധ്യാപകരും ലൈബ്രറിയിൽ അംഗങ്ങളാണ്. രക്ഷിതാക്കൾക്ക് കുട്ടികൾ വഴി പുസ്തകങ്ങൾ നൽകുന്നുണ്ട്. വിവിധ വായനാമത്സരങ്ങൾ, പുസ്തക ചർച്ച, പുസ്തക പ്രദർശനം, എഴുത്ത കാരുമായി മുഖാമുഖം എന്നീ പരിപാടികൾ അക്ഷര സേനയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു 'ഓരോ വർഷവും മികച്ച വായനക്കാരായ കുട്ടികൾക്കും അധ്യാപകർക്കും സമ്മാനങ്ങൾ നൽകി വരുന്നു' | |||
നിലവിലുള്ള ഡൈനിംഗ് ഹാളിന് മുകളിൽ ഇരുന്നു വായിക്കാൻ സൗകര്യമുള്ള റീഡിംഗ് റൂ മോടു കൂടിയ ഒരു ലൈബ്രറി ഹാൾ നിർമ്മിച്ച് ലൈബ്രറി പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു! | നിലവിലുള്ള ഡൈനിംഗ് ഹാളിന് മുകളിൽ ഇരുന്നു വായിക്കാൻ സൗകര്യമുള്ള റീഡിംഗ് റൂ മോടു കൂടിയ ഒരു ലൈബ്രറി ഹാൾ നിർമ്മിച്ച് ലൈബ്രറി പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു! | ||