Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56: വരി 56:
==കാഴ്ച പരിമിതർക്ക് വായനയുടെ അനുഭവം ഒരുക്കാൻ നമ്മുടെ കുട്ടികളും .==

'''കാഴ്ച പരിമിതർക്കായി വായനയുടെ പുതിയ അനുഭവം സൃഷ്ടിക്കാനുള്ള കേരള ഫെഡറേഷൻ ഒഫ് ബ്ലൈന്റ് എന്ന സംഘടനയുടെ വോയ്സ് ബാങ്ക് എന്ന ആശയം ഏറ്റെടുത്തിരിക്കുകയാണ് നമ്മുടെ കുട്ടികളും . സാഹിതി എന്ന അക്ഷരക്കൂട്ടായ്മയാണ് കേരള ഫെഡറേഷൻ ഒഫ് ബ്ലൈന്റിനു വേണ്ടി കഥകളുടെ ശബ്ദശേഖരം തയ്യാറാക്കുന്നത്. അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന ലോക്ക് ഡൗൺ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കേഡറ്റുകൾ മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ കഥകളുടേയും ലോക ക്ലാസിക് കഥകളുടെയും ഓഡിയോ ക്ലിപ്പുകൾ തയ്യാറാക്കുന്നത്. ഇതിനോടകം നൂറിലധികം കഥകളുടെ ഓഡിയോ ക്ലിപ്പുകൾ സാഹിതിയുടെ ശബ്ദശേഖരത്തിലേക്ക് വാട്ട്സാപ്പിലൂടെ കേഡറ്റുകൾ എത്തിച്ചു കഴിഞ്ഞു. വായനയുടെ ലോകം അന്യമായ കാഴ്ച പരിമിതരായ കുട്ടികൾക്കും മുതിർന്നവർക്കും സാഹിത്യ കൃതികളെ അനുഭവിച്ചറിയാനും അതുവഴി ഭാവനയുടെ ഒരു പുതിയ ലോകം തുറന്നിടുന്നതിനുമായി കേഡറ്റുകൾ ഏറ്റെടുത്തിരിക്കുന്ന ഈ സംരഭത്തിന് പിന്തുണ  നൽകിക്കൊണ്ട് രക്ഷിതാക്കളും സ്‌കൂളിലെ അധ്യാപകരും കുട്ടികൾക്കൊപ്പമുണ്ട്. ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിനുള്ളിൽ ഇരുന്ന് കൊണ്ടു തന്നെ കേരളത്തിലെ കാഴ്ച പരിമിതരായ സഹജീവികളെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചു നടത്താനുള്ള ശ്രമം മാതൃകാപരമാണെന്ന് സാഹിതി അക്ഷരക്കൂട്ടം സെക്രട്ടറി ബെന്നി സാഹിതി അഭിപ്രായപ്പെട്ടു. ലോക്ക് ഡൗൺ കാലത്ത് കേഡറ്റുകളുടെ തങ്ങളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനൊപ്പം ഒരു ജീവകാരുണ്യ പ്രവർത്തനവും ഏറ്റെടുത്ത് വിജയിപ്പിച്ചിരിക്കുകയാണ്. അവധി അവസാനിക്കും മുമ്പ് കൂടുതൽ കഥകൾ സാഹിതിയുടെ ശബ്ദ ശേഖരത്തിലേക്ക് എത്തിക്കാനാണ് കുട്ടികൾ ലക്ഷ്യമിടുന്നത്.'''

[[പ്രമാണം:42021 203333.jpg|thumb|കാഴ്ച പരിമിതർക്ക് വായനയുടെ അനുഭവം ഒരുക്കാൻ നമ്മുടെ കുട്ടികളും...]]

==കാഴ്ച പരിമിതർക്കുവേണ്ടി വായനയുടെ വസന്തമൊരുക്കി അവനവഞ്ചേരി ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ ==

5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488605" എന്ന താളിൽനിന്ന് ശേഖരിച്ചത്