Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പത്തനംതിട്ട ജില്ലാ ആസ്ഥാനത്തോട് ഏറ്റവും അടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==പ്രമാടം==
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ശാലീന സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് പ്രമാടം. നൂറ്റാണ്ടുകൾ പഴക്കമുള്ള അതിപുരാതന ക്ഷേത്രമാണ് പ്രമാടം മഹാദേവർക്ഷേത്രം. ഖരപ്രകാശമഹർഷി പ്രതിഷ്ഠിച്ച പ്രഥമനാഥ വിഗ്രഹങ്ങളിൽ ഏറ്റവും പ്രമദം/പ്രമാദം ആയത് ഈ ക്ഷേത്രത്തിലെ വിഗ്രഹമാണ്.ആയതിനാലാണ് ഈ നാടിന് പ്രമാടം എന്ന സ്ഥലനാമം വരുവാൻ കാരണമായതെന്ന് ഐതീഹ്യമുണ്ട്. നദീതട സംസ്കാരത്തിന്റെ തിരുശേഷിപ്പായി അമൃതകല്ലോലിനിയായ അച്ചൻകോവിലാറ് പ്രമാടത്തിനെ തഴുകിയൊഴുകുന്നു. 37.1ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പ്രമാടം പഞ്ചായത്തിൽ 19 വാർഡുകളാണുള്ളത്. പ്രമാടം ഒരു കാർഷിക ഗ്രാമമാണ്. നിഷ്കളങ്കരും സംസ്കാരസമ്പരുമായ സാധാരണ ജനങ്ങൾ - കൂടുതലും മണ്ണിൽ കനകം വിളയിക്കുന്ന കർഷകർ - പരസ്പരസ്നേഹത്തോടും സഹകരണത്തോടും കൂടി കഴിയുന്നു. മതമൈത്രിക്കു കേളികേട്ടനാടാണ് ഈ ഗ്രാമം.

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487976" എന്ന താളിൽനിന്ന് ശേഖരിച്ചത്