"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 441: വരി 441:
=== പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ===
=== പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ===
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സ്കൂൾ ആരംഭത്തിൽ തന്നെ കണ്ടുപിടിക്കു കയും അവർക്ക് പ്രത്യേകം കാസ്സുകൾ നല്കുകയും ചെയ്യുന്നുണ്ട്. ഓരോ വിഷയങ്ങൾക്കും പിന്നോക്കം നിൽക്കുന്നവർക്ക് ക്ലാസ്സുകൾ പ്രത്യേകം നൽകുന്നു. തീരെ അക്ഷരങ്ങൾ അറിയില്ലാത്തവരെ ഉച്ചസമയങ്ങളിലും ഓരോ ആഴ്ച്ചകൾ വീതം ഓരോ വിഷയങ്ങളും അധ്യാപകർ കാസ്സെടുത്ത് കൊടുക്കുന്നു. പ്രധാനമായും മലയാളം, ഇഗ്ലീഷ്,കണക്ക്,ഹിന്ദി എന്നീ വിഷയങ്ങൾ കാതുകൾ എടുത്തു നൽകുന്നുണ്ട്. കൂടാതെ മറ്റ് അറിയുന്ന കുട്ടികളെ കൊണ്ട് ഈ വിഭാഗത്തിലുള്ള കുട്ടികൾക്ക് ക്ലാസ്സ് എടുത്തു കൊടുക്കുന്നു. പിന്നോക്കം നിൽക്കുന്ന വിഷയങ്ങൾക്ക് ആ അധ്യാപകർ തന്നെ ക്ലാസ്സുകൾ എടുത്തു കൊടുക്കുന്നു. ഓരോ മാസവും ഈ കുട്ടികൾക്ക് പ്രത്യേകം പരീക്ഷകൾ നടത്താറുണ്ട്. അതിൽ പുരോഗതി ലഭിക്കുന്ന കുട്ടികളെ പിന്നീട് ഒഴിവാക്കുന്നു. ഓരോ വിഷയങ്ങൾക്കും അതത് ക്ലാസ്സുകളിലെ കുട്ടികൾ തന്നെ പഠിപ്പിക്കുന്നത് വളരെ പ്രയോജനകരമായി തീരുന്നു.ഒഴിവ് കിട്ടുന്ന സമയങ്ങളിലെല്ലാം വായിക്കാനും എഴുതാനും ഈ കുട്ടികളെ മറ്റുകുട്ടികൾ സഹായിക്കുന്നു. അത് മൂലം വളരെ പുരോഗതി നേടാൻ കഴിയുന്നുണ്ട്. മാസം തോറുമുള്ള പരീക്ഷ കളും ക്ലാസ്സുകളും കുട്ടികളിൽ വളരെ പഠന മികവ് കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്.

=== അറബിക് ദിനാചരണം ===
യു എൻ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി. ഡിസംബർ 18 അറബി ഭാഷാ ദിനമായി ആചരിക്കുന്നു. 25 രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ് അറബി. നമ്മുടെ രാജ്യത്ത ലക്ഷക്കണക്കിനാ ളുകൾ അറബ് നാടുകളിൽ ജോലി ചെയ്യുന്നു. നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ നമ്മുടെ രാജ്യത്തിന് അറബി നാടുകളുമായി ബന്ധമുള്ളതുകൊണ്ട് നൂറുകണക്കിന് അറബി വാക്കുകൾ നാം മലയാളത്തിൽ ഉപ യോഗിക്കുന്നുണ്ട്.

=== മൂല്യാധിഷ്ഠിത വളർച്ചയിലൂടെ ===
=== മൂല്യാധിഷ്ഠിത വളർച്ചയിലൂടെ ===
വരി 453: വരി 450:
നമ്മുടെ സ്കൂളിൽ ഭിന്നശേഷിയിൽ പെട്ട 12 കുട്ടികളാണുള്ളത്. ഇതിൽതന്നെ പല വിഭാഗത്തിലുള്ള കുട്ടികളുണ്ട്. ഓരോ വിഭാ ഗത്തിലുള്ള കുട്ടികൾക്കും പ്രത്യേകം ക്ലാസ്സുകൾ നൽകപ്പെടുന്നു. സഹായിക്കുന്ന തിനായി ഒരു ടീച്ചറിനെ ആഴ്ചയിൽ 2 ദിവസം വെച്ചിട്ടുണ്ട്. ആവശ്യമായ പഠനസാമഗ്രികൾ ഉപയോ ഗിച്ചാണ് ക്ലാസ്സുകൾ നടത്തപ്പെടുന്നത്. സ്കൂളിലെ എല്ലാ പരി പാടികളിലും അവരെയും പങ്കുകാരാക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി കലാപരിപാടികളും നടത്തിവരുന്നു. ഗവൺമെന്റിന്റെ ഭാഗത്തുനിന്നു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു. ഈ സ്കൂളിൽ  കിടപ്പിലായ ഒരു കുട്ടിയുണ്ട്. ആ കുട്ടിയുടെ വീട്ടിൽ മറ്റു കുട്ടി കൾ സന്ദർശനം നടത്തുകയും സമ്മാനങ്ങളും കലാപരിപാടികളും നടത്താറുണ്ട്. സ്കൂളിൽ IEDC കുട്ടികളുടെ ചാർജുള്ള ടീച്ചറുണ്ട്. ഈ വിഭാഗത്തിലെ കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുക എന്ന ആശയത്തെ മുൻനിർത്തി ചോക്കു നിർമ്മാണത്തിൽ പരിശീലനം നൽകി.

== '''2019 - 2020 അധ്യയന വർഷത്തിൽ സെന്റ് ജോസഫ് യു പി സ്കൂൾ പുല്ലൂരാംപാറ യിൽ നടന്നു വരുന്ന ക്ലബ്ബുകളുടെ റിപ്പോർട്ട്...''' ==
=='''2019 - 2020 അധ്യയന വർഷത്തിൽ സെന്റ് ജോസഫ് യു പി സ്കൂൾ പുല്ലൂരാംപാറ യിൽ നടന്നു വരുന്ന ക്ലബ്ബുകളുടെ റിപ്പോർട്ട്...'''==

==== 15/11/2019 ചേർന്ന സ്റ്റാഫ് മീറ്റിങ്ങിൽ ഹെഡ്മാസ്റ്റർ ശാസ്ത്രരംഗം പദ്ധതി അവതരിപ്പിച്ചു. സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, പ്രവൃത്തി പരിചയം എന്നീ വിഷയങ്ങളിൽ മികച്ച നില വാരം പുലർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പദ്ധതി നടപ്പിലാക്കി. ====

വരി 485: വരി 482:
=== ക്ലാസ്സ് ലൈബ്രറി ===
=== ക്ലാസ്സ് ലൈബ്രറി ===
ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറിയിൽ നൂറോളം വരുന്ന പുസ്തകങ്ങൾ ഉണ്ട്. കുട്ടികളുടെ ജന്മദിനത്തിൽ മിഠായി കൊണ്ടു വരുന്നതിന് പകരം പുസ്തകം കൊണ്ടു വന്നുതരുന്ന ഒരു രീതിയാണ് ഈ സ്കൂളിൽ ഉള്ളത്. ഒഴിവുള്ള സമയങ്ങളിൽ വായനയിൽ മുഴുകുന്നതിനു വേണ്ടി ക്രമീകരിച്ചിട്ടുണ്ട്. പുല്ലൂരാംപാറയിലെ നെഹ്റു ലൈബ്രറി ക്ലബ്ബിന്റെയും സ്കൂൾ ലൈബ്രറിയുടെയും നേതൃത്വത്തിൽ കുട്ടികളിൽ വായനാശീ ലം വളർത്തുന്നതിനു വേണ്ടി ഓരോ മാസവും ആസ്വാദന കുറിപ്പ് മത്സരം നടത്തുകയും മികച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.

== '''ദിനാചരണങ്ങളിലൂടെ....''' ==
=== വായനാവാരാഘോഷം ===
വായനാ വാരാഘോഷം ഹെഡ്മാസ്റ്റർ ശ്രീ സിബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. നെഹ്റു ലൈബ്രറിയും സ്കൂളും സംയുക്തമായി നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി മെമ്പർ ശ്രീ സി.സി ആഡ്രൂസ് നിർവഹിച്ചു.ലൈബ്രറി പുസ്തക വിതരണം ഗ്രാമപഞ്ചായത്ത് മെമ്പർ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ നിർവ്വഹിച്ചു. വായനാമത്സരം(മലയാ ളം, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, സംസ്കൃതം, അറബി) ചിത്രരചന - (എന്റെ ക്ലാസ്സ് മുറി) കൈയ്യക്ഷര മത്സരം, പദ്യപാരായണം, പ്രസംഗമത്സരം- വായനാ ശീലം കുട്ടികളിൽ , ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നിവ സങ്കടിപ്പിച്ചു.
=== ഓണാഘോഷം ===
വാർഡ് മെമ്പർ ശ്രീ ടി. ജെ കുര്യാച്ചൻ അധ്യ ക്ഷത വഹിച്ച ഓണാഘോഷ പരിപാടി സ്കൂൾ മാനേജർ റവ. ഫാദർ തോമസ് പൊരിയത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ നിർവ്വഹിച്ചു. കുട്ടികൾക്കായി വിവിധ കായിക മത്സരങ്ങൾ, ഓണപ്പാട്ട്, മാവേലി, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു. വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി.
=== സംസ്കൃതദിനാചരണം ===
വിദ്യാലയത്തിൽ ഈ വർഷം വിപുലമായിത്തന്നെ സംസ്കൃതദിനം ആഘോഷിച്ചു.
രാവിലെ സംസ്കൃതം അസംബ്ലി നടത്തി. കുട്ടികൾ സംസ്കൃതത്തിൽ പ്രാർത്ഥന ചൊല്ലി. 7-ാം തരത്തിലെ ജാൻവി എസ് സംസ്കൃത ഭാഷയുടെ മഹത്വത്തെക്കുറിച്ച് പ്രഭാഷണം നടത്തി. എമിൽ റോസ് സംസ്കൃത ഗാനം ആലപിച്ചു. വിദ്യാർത്ഥികളുടെ സംഘഗാനത്തോടെ സംസ്കൃതം അസംബ്ലി അവസാനിച്ചു.
=== സംസ്കൃത പ്രദർശിനി ===
സംസ്കൃതദിനാചരണത്തിന്റെ ഭാഗമായി അന്നേദിവസം ഉച്ചക്ക് 12.45 ന് വിപുലമായ സംസ്കൃത പ്രദർശിനിയൊരുക്കി. വിദ്യാലയ വസ്തു ക്കൾ, നിത്യോപയോഗ വസ്തുക്കൾ, വസ്ത്രങ്ങൾ, ധാന്യങ്ങൾ, പഴ ങ്ങൾ, പച്ചക്കറികൾ, പക്ഷിമൃഗാദികൾ ചാർട്ടുകൾ തുടങ്ങിയവയുടെ സംസ്കൃത നാമങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേ ശ്യത്തോടുകൂടിയാണ് പ്രദർശിനി സംഘടി പ്പിച്ചത്. പൂർവ്വ സംസ്കൃതാധ്യാപികയായ ടെസ്സി ടീച്ചർ പ്രദർശിനി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ആദ്ധ്യക്ഷം വഹിച്ചു.
=== സംസ്കൃതോത്സവം ===
ഈ ദിവസങ്ങളിൽ നടന്ന സംസ്കൃതോത്സവത്തിൽ 18 ഇനങ്ങളി ലായി 24 കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയം കരസ്ഥമാക്കി ഓവറോൾ രണ്ടാം സ്ഥാനം നേടി.
=== ലഹരി വിരുദ്ധ ദിനം ===
വ്യക്തിത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. ഉദ്ഘാടനം സി.ബീന കുര്യാക്കോസ് നിർവ്വഹിച്ചു.പ്രതിജ്ഞ, പ്ലക്കാർ ഡ് പിടിച്ച അസംബ്ലി, ലഹരി വിരുദ്ധ റാലി എന്നിവ നടത്തപ്പെട്ടു.
=== ബഷീർ ചരമദിനം ===
ബഷീർ ചരമദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ശ്രീ സിബി കുര്യാക്കോസ് ദിനാചരണ സന്ദേശം നൽകി. ക്വിസ് മത്സരം, പുസ്തക പരിചയം, സ്കിറ്റ്, പുസ്തക പ്രദർശനം,ചിത്രരചന എന്നിവ കുട്ടികൾക്കായി നടത്തപ്പെട്ടു.
=== ജനസംഖ്യാ ദിനം ===
ജനസംഖ്യാ ക്വിസ് മത്സരവും വായനയും നടത്തി
=== ചാന്ദ്രദിനാഘോഷം ===
ചാന്ദ്രദിന സന്ദേശം, ചാന്ദ്രദിന ഗാനം, വീഡിയോ പ്രദർശനം, ഫോട്ടോ പ്രദർശനം എന്നിവ നടത്തപ്പെട്ടു. മത്സരങ്ങൾ - യു. പി റോക്കറ്റ് മോഡൽ നിർമ്മാണം, ചാർട്ട് നിർമ്മാണം, ക്വിസ് എന്നിവയും. എൽ.പി കവിതാരചന, ചിത്രരചന എന്നിവയും നടത്തപ്പെട്ടു. ചാന്ദ്രയാൻ 2 ന് ആശംസകൾ അർപ്പിച്ചുകൊണ്ട് പ്രതീകാത്മക റോക്കറ്റ് വിക്ഷേപണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. സിബി കുര്യാ ക്കോസ്, അധ്യാപകരായ ടിസൺ, നീനു മരിയ എന്നിവർ നേതൃത്വം നൽകി.
=== ഹിരോഷിമാദിനം ===
യുദ്ധ വിരുദ്ധ പ്രതിജ്ഞ, ഹിരോഷിമാദിന സന്ദേശം,യുദ്ധത്തിൽ മരിച്ചവരെ അനുസ്മരിക്കൽ, സമാധാന കൊക്ക് നിർമ്മാണം, സഡാക്കോ സസാക്കിയുടെ ജീവചരിത്ര വായന, പ്ലക്കാർഡ് നിർമ്മാണ മത്സരം എന്നിവ നടത്തപ്പെട്ടു. യുദ്ധവിരുദ്ധ റാലി ശ്രീ. സിബി കുര്യാക്കോസ് (ഹെഡ്മാസ്റ്റർ) അധ്യാപകരായ തെരേസ് ജോർജ്, ആൻസി തോമസ്,സി. സിസിമോൾ, ആൽബിൻ അബ്രഹാം, ജിഷ തോമസ്,അജി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
=== കേരളപ്പിറവി ദിനം ===
സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. കേരളത്തെപ്പറ്റി വിവിധ വായനകൾ ഉണ്ടായിരുന്നു. മലയാള അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും വിവിധ വർണ്ണങ്ങളിൽ എഴുതിയ അക്ഷരവൃക്ഷം സ്കൂൾ മുറ്റത്ത് തയ്യാറാക്കി. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും ഉണ്ടായിരുന്നു.
=== ശിശുദിനം ===
ശിശുദിന റാലി നടത്തി. കുട്ടികൾക്ക് മധുര പലഹാര വിതരണം നടത്തി
=== സ്വാതന്ത്ര്യദിനാഘോഷം ===
സ്വതന്ത്ര ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനാഘോഷം പുല്ലൂരാം പാറ സെന്റ് ജോസഫ്സ് സ്കൂൾ അങ്കണത്തിൽ രാവിലെ 9.30 ന് സ്കൂൾ മാനേജർ റവ.ഫാ. തോമസ് പെരിയത്ത് പതാക ഉയർത്തി തുടക്കം കുറിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് വിതരണവും നടത്തി. എല്ലാ കുട്ടി കൾക്കും മധുര പലഹാരം വിതരണം ചെയ്തു.
=== കർഷകദിനാചരണം ===
ചിങ്ങം 1 കർഷക ദിനം - സ്കൂളും തിരുവമ്പാടി കൃഷിഭവനും സംയുക്തമായി നടത്തിയ പരിപാടി വാർഡ് മെമ്പർ ശ്രീ.ടി.ജെ കുര്യാച്ചൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ.ഷിജു ചെമ്പനാനിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷിഓഫീസർ ശ്രീമതിരാജശ്രീ പി. കൃഷിരീതി കളെക്കുറിച്ചും, കാർഷിക വിളകളെക്കുറിച്ചും ബോധവൽക്കരണം നടത്തി. ആദ്യകാല കുടിയേറ്റ കർഷകൻ ശ്രീ.ജോസഫ് കണ്ണന്താനത്തിനെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
=== അറബിക് ദിനാചരണം ===
യു എൻ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി. ഡിസംബർ 18 അറബി ഭാഷാ ദിനമായി ആചരിക്കുന്നു. 25 രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ് അറബി. നമ്മുടെ രാജ്യത്ത ലക്ഷക്കണക്കിനാ ളുകൾ അറബ് നാടുകളിൽ ജോലി ചെയ്യുന്നു. നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ നമ്മുടെ രാജ്യത്തിന് അറബി നാടുകളുമായി ബന്ധമുള്ളതുകൊണ്ട് നൂറുകണക്കിന് അറബി വാക്കുകൾ നാം മലയാളത്തിൽ ഉപ യോഗിക്കുന്നുണ്ട്.

==വഴികാട്ടി==
==വഴികാട്ടി==
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483526" എന്ന താളിൽനിന്ന് ശേഖരിച്ചത്