"ഇ. എ. എൽ. പി. എസ്സ്. തേവർകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ. എ. എൽ. പി. എസ്സ്. തേവർകാട് (മൂലരൂപം കാണുക)
22:31, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 89: | വരി 89: | ||
സ്കൂൾ ശാസ്ത്ര മേള, പ്രവർത്തിപരിചയ മേള, സ്കൂൾ കലോത്സവം തുടങ്ങിയ മേഖലകളിൽ വിവിധ വർഷങ്ങളിൽ സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.LSS സ്കോളർഷിപ്പ് നേടിയെടുക്കാൻ മുൻവർഷങ്ങ്ളിൽ സാധിച്ചിട്ടുണ്ട്. | സ്കൂൾ ശാസ്ത്ര മേള, പ്രവർത്തിപരിചയ മേള, സ്കൂൾ കലോത്സവം തുടങ്ങിയ മേഖലകളിൽ വിവിധ വർഷങ്ങളിൽ സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.LSS സ്കോളർഷിപ്പ് നേടിയെടുക്കാൻ മുൻവർഷങ്ങ്ളിൽ സാധിച്ചിട്ടുണ്ട്. | ||
എല്ലാ ദിവസവും നടക്കുന്ന അസംബ്ലിയിൽ പത്രവാർത്ത, പൊതു വിജ്ഞാനം, വ്യായാമം, വായനക്കാർഡ് വായന എന്നീ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുന്നു. | |||
കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വായന കാർഡ് മലയാളത്തിലും ഇംഗ്ലീഷിലും നൽകുന്നുണ്ട്. | |||
എൽ എസ് എസ് പരീക്ഷയ്ക്ക് നാലാം ക്ലാസിലെ കുട്ടികൾക്ക് മികച്ച പരിശീലനം നൽകിവരുന്നു. | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== |