Jump to content
സഹായം

"ജി എച്ച് എസ് എസ് കൊട്ടില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
1926 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എരിപുരം കുപ്പം റോഡിന്റെ വശത്തായി ചാലിയില് എന്ന സ്ഥലത്താണ് സ്ഥാപിച്ചത്.
1926 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എരിപുരം കുപ്പം റോഡിന്റെ വശത്തായി ചാലിയില്‍എന്ന സ്ഥലത്താണ് സ്ഥാപിച്ചത്.
ഈ സ്ഥലം ഇന്ന് താടിമുക്ക് എന്ന പേരിലറിയപ്പെടുന്നു. കൊട്ടില ഓണപ്പറമ്പിലെ പി.വി.ഇബ്രാഹിം ഹാജി സ്കൂളിനുവേണ്ടി കെട്ടിടം നിര്മിച്ചു നല്കി.ആദ്യകാലത്ത് ഡിസ്ട്റിക്ട് ബോര്ഡിന്റെ കീഴിലായാരുന്നു പ്രവര്ത്തിച്ചിരുന്നത്.  1962ല്‍ ഇത്  യു.പി. സ്കൂളായി ഉയര്ത്തി.1972 ല് ചാലിയില് നിന്ന് സ്കൂള് ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി.  മാടത്ത്  മല്ലിശ്ശേരി ഇല്ലക്കാര് നല്കിയ രണ്ടേക്കര് സ്ഥലത്ത് ഗവര്മെന്റ് നിര്മിച്ച ഓടിട്ട കെട്ടിടത്തിലേക്ക് മാറ്റി.  1974 ല് ഹൈസ്കൂളായി ഉയര്ത്തി. അതിനായി മാടത്ത്മല്ലിശ്ശേരി ഇല്ലം വക മൂന്നേക്കര് സ്ഥലം കൂടി സംഭാവനചെയ്തു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1998-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഈ സ്ഥലം ഇന്ന് താടിമുക്ക് എന്ന പേരിലറിയപ്പെടുന്നു. കൊട്ടില ഓണപ്പറമ്പിലെ പി.വി.ഇബ്രാഹിം ഹാജി സ്കൂളിനുവേണ്ടി കെട്ടിടം നിര്മിച്ചു നല്കി.ആദ്യകാലത്ത് ഡിസ്ട്റിക്ട് ബോര്‍ഡിന്റെ കീഴിലായാരുന്നു പ്രവര്‍ത്തിച്ചിരുന്നത്.  1962ല്‍ ഇത്  യു.പി. സ്കൂളായി ഉയര്ത്തി.1972 ല് ചാലിയില് നിന്ന് സ്കൂള്‍ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി.  മാടത്ത്  മല്ലിശ്ശേരി ഇല്ലം നല്കിയ രണ്ടേക്കര് സ്ഥലത്ത് ഗവര്മെന്റ് നിര്‍മ്മിച്ച ഓടിട്ട കെട്ടിടത്തിലേക്ക് മാറ്റി.  1974 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. അതിനായി മാടത്ത്മല്ലിശ്ശേരി ഇല്ലം വക മൂന്നേക്കര്‍ സ്ഥലം കൂടി സംഭാവനചെയ്തു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ കെ. വി. മുഹമ്മദ്കുഞ്ഞി ആയിരുന്നു. വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം 1983 ല്‍ നിര്‍മ്മിച്ചു. 1998-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. രണ്ട് സയന്‍സ് ബാച്ച്, ഒരു ഹ്യുമാനിറ്റീസ് ബാച്ച്, ഒരു കൊമേഴ് സ് ബാച്ച്  എന്നിവ ഇപ്പോള്‍ ഉണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/147807" എന്ന താളിൽനിന്ന് ശേഖരിച്ചത്