"ജി.എച്ച്. എസ്അടിമാലി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്അടിമാലി/വിദ്യാരംഗം (മൂലരൂപം കാണുക)
18:15, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' വിദ്യാരംഗം കലാസാഹിത്യവേദി കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
2021-22 അധ്യയനവർഷം കഥ , കവിത , പുസ്തകാസ്വാദനം , കാവ്യാലപനം , നാടൻപാട്ട് , അഭിനയം , ചിത്രരചന എന്നീ ഇനങ്ങൾ സ്കൂൾതലത്തിൽ നടത്തി | 2021-22 അധ്യയനവർഷം കഥ , കവിത , പുസ്തകാസ്വാദനം , കാവ്യാലപനം , നാടൻപാട്ട് , അഭിനയം , ചിത്രരചന എന്നീ ഇനങ്ങൾ സ്കൂൾതലത്തിൽ നടത്തി | ||
മെച്ചപ്പെട്ടവ സബ് ജില്ലാതല മത്സരങ്ങളിലേക്ക് അയക്കുകയും ചെയ്തു. സബ് ജില്ലാതല മത്സരത്തിൽ ഗസൽ ധ്യാന സാബു (കഥാരചന) , മീനാക്ഷി ഏ കെ (കാവ്യാലാപനം ) ആമിസ് തമ്പി (ചിത്രരചന ) എന്നീ കുട്ടികൾ ജില്ലാതല മത്സരത്തിൽ അർഹത നേടി. | മെച്ചപ്പെട്ടവ സബ് ജില്ലാതല മത്സരങ്ങളിലേക്ക് അയക്കുകയും ചെയ്തു. സബ് ജില്ലാതല മത്സരത്തിൽ ഗസൽ ധ്യാന സാബു (കഥാരചന) , മീനാക്ഷി ഏ കെ (കാവ്യാലാപനം ) ആമിസ് തമ്പി (ചിത്രരചന ) എന്നീ കുട്ടികൾ ജില്ലാതല മത്സരത്തിൽ അർഹത നേടി. | ||
ജില്ലാതലത്തിൽ തളിർ സ്കോളർഷിപ്പ് പരീക്ഷയിൽ ആമിസ് തമ്പി ആയിരം രൂപ ക്യാഷ് അവാർഡ് നേടുകയും സംസ്ഥാനതലത്തിൽ മത്സരിക്കുവാൻ യോഗ്യത നേടുകയും ചെയ്തു. | ജില്ലാതലത്തിൽ തളിർ സ്കോളർഷിപ്പ് പരീക്ഷയിൽ ആമിസ് തമ്പി ആയിരം രൂപ ക്യാഷ് അവാർഡ് നേടുകയും സംസ്ഥാനതലത്തിൽ മത്സരിക്കുവാൻ യോഗ്യത നേടുകയും ചെയ്തു. വായനാദിനത്തോടനുബന്ധിച്ച് വായനാവാരമായി ആഘോഷിക്കുകയും, കുട്ടികളുടെരചനകൾ ഉൾപ്പെടുത്തി വീഡിയോ നിർമ്മിച്ച് ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് അയച്ചു നൽകി. അതുപോലെ ജൂലൈ 5 ബഷീദിനത്തോടനുബന്ധിച്ച് ബഷീർകൃതികൾ , ജീവചരിത്രം എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾ കുറിപ്പ്, ചിത്രം എന്നിവ തയ്യാറാക്കുകയും അത് വീഡിയോ ആക്കി കുട്ടികളിലെത്തിക്കുകയും ചെയ്തു. ബി ആർ സി , വിവിധ സംഘടനകൾ , മറ്റ് ഏജൻസികൾ എന്നിവരൊക്കെ നടത്തുന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കയും , സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നുണ്ട് . കുട്ടികളുടെ അവസരങ്ങൾ നഷ്ടമാകാതിരിക്കുവാനും , കലാരംഗത്ത് അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകുവാനും വിദ്യാരംഗം കലാസാഹിത്യവേദി എപ്പോഴും ശ്രമിക്കുന്നുണ്ട്. |