"സെന്റ്. ജെ ബി സി എൽ പി എസ് പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1919 മെയ് 19ന് വിശുദ്ധ യോഹന്നാൻ മാംദാന യുടെ നാമധേയത്തിൽ പ്രൈമറി വിദ്യാലയം സ്ഥാപിതമായി ,ആരംഭത്തിൽ 4 ഡിവിഷനുകളിലായി 150 കുരുന്നുകളും ആയി വിദ്യാലയം ആരംഭിച്ചു ,14 ഡിവിഷനുകളായി ജെ ബി എൽ പി സ്കൂൾ ഉയർന്നു. 1958 ജൂൺ മുതലാണ് ആൺകുട്ടികളെയും ചേർത്ത് പഠിപ്പിച്ചു തുടങ്ങിയത് ,അറിവിൻറെ ആദ്യാക്ഷരങ്ങൾ പകരുന്നതിലൂടെ ദൈവീക ജ്ഞാനത്തിലും മാതൃകാപരമായ സർഗ്ഗാത്മക ജീവിതത്തിലും വളരുന്നതിനു സഹായകരമായ വിധം പഠനപ്രവർത്തനങ്ങൾ ക്രമീകരിച്ചു
സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രവികസനം ലക്ഷ്യമാക്കി കൊണ്ട് നൂറ്റാണ്ടുകൾക്കുമുമ്പേ വിശുദ്ധ കുര്യാക്കോസ് സ്ഥാപിച്ച സിഎംസി  നൂറു വർഷം പിന്നിട്ടപ്പോൾ വിദ്യാലയം പുതുക്കി 2019 മെയ് 29ന്  പുതിയ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ എട്ട് ഡിവിഷനുകളിലായി 159 കുട്ടികൾ ഇവിടെ പഠിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463594" എന്ന താളിൽനിന്ന് ശേഖരിച്ചത്