ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അനിൽ കുമാർ.B | |പി.ടി.എ. പ്രസിഡണ്ട്=അനിൽ കുമാർ.B | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ .P | |എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ .P | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=41660 upgs.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
}} | }} | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം=41660 upgs | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
{| class="wikitable" | |||
| | |||
|കൊല്ലം ജില്ലയിൽ കുണ്ടറ സബ് ജില്ലയിൽ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ പുനുക്കന്നൂർ വാർഡിൽ ആലുംമൂട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന യു.പി.ജി. സ്കൂൾ 1926 ൽ ചെക്കാലത്താഴത്തിൽ ശ്രീ എം.പത്മനാഭപിള്ളയുടെ ശ്രമഫലമായി ഒന്നും രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. സ്ത്രീകൾക്ക് സമൂഹത്തിൽ പ്രാതിനിധ്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കിയാണ് യു.പി.ജി.സ്കൂൾ (അപ്പർ പ്രൈമറി ഗേൾസ് സ്കൂൾ ) ആരംഭിച്ചത്. 1958-59 കാലഘട്ടത്തിൽ അഞ്ചാം ക്ലാസ്സ് വരെയുള്ള LP സ്കൂളായും 66-67 കാലഘട്ടത്തിൽ 6, 7 ക്ലാസ്സുകൾ കൂടി അംഗീകാരം ലഭിക്കുകയും ചെയ്ത് ഒരു പൂർണ്ണ യു.പി. സ്കൂൾ ആയി മാറി.കാർഷിക വൃത്തി കുലത്തൊഴിലാക്കിയ കർഷകരും, ഭൂവുടമകളും, കശുവണ്ടിത്തൊഴിലാളികളും ജാതിമത ഭേദമില്ലാതെ പരസ്പര സ്നേഹത്തോടെയും സഹകരണത്തോടെയും ജീവിക്കുന്ന ഈ ഗ്രാമത്തിന്റെ പേരിനെ അന്വർഥമാക്കുന്ന രീതിയിൽ ഒരു തിലകക്കുറിയായി ആലുംമൂട് സ്കൂൾ എന്ന അപര നാമത്തിൽ ഈ സ്കൂൾ നിലകൊള്ളുന്നു. | |||
സ്ഥാപക മാനേജരുടെ മരണശേഷം അനന്തരാവകാശികൾ കൈമാറി വരുന്ന മാനേജർ പദവി ഇപ്പോൾ ശ്രീമതി, L. ഗീതാകുമാരി തുടർന്നുകൊണ്ട് പോകുന്നു. സ്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപികയായ ശ്രീമതി. ജാനകിയമ്മയുടെ സേവന കാലത്തിന് ശേഷം പ്രഥമാധ്യാപകസ്ഥാനം ശ്രീമതി. B . C ശ്രീകലയിൽ എത്തി നിൽക്കുന്നു. | |||
1966-67 കാലഘട്ടത്തിൽ 76 അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്ന ഈ സ്കൂൾ സംഗീതം, ചിത്രരചന, തയ്യൽ, അറബിക്,സംസ്കൃതം, കായികം ഇവയെല്ലാം പഠിപ്പിച്ചിരുന്ന കുണ്ടറ സബ്ജില്ലയിലെ ഏക സ്കൂൾ ആയിരുന്നു. | |||
നിലവിൽ ഈ സ്കൂളിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 35 ഡിവിഷനുകളും 43 അധ്യാപകരും ഉണ്ട്. 1084 കുട്ടികൾ അധ്യയനം നടത്തുന്ന സ്കൂളിൽ കുട്ടികൾക്ക് സൗകര്യപ്രദമായി സ്കൂളിലെത്തുന്നതിനായി വാഹന സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. പിടി.എ യുടെ മേൽനോട്ടത്തിൽ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രീ- പ്രൈമറി വിഭാഗത്തിൽ നൂറ്റി അൻപതോളം കുട്ടികൾ പഠനം നടത്തിവരുന്നു. പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരത്തിലേക്ക് സ്കൂളിനെ ഉയർത്താൻ കഴിയുന്നുണ്ട്. | |||
{| class="wikitable" | |||
| | |||
|ReplyForward | |||
|} | |||
<span role="link" tabindex="0" class="l8 LJOhwe" id=":ok"></span> | |||
| | |||
|} | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന്റെ വടക്ക് കിഴക്ക് ഭാഗത്തായി രണ്ട് നിലകളിലായി ആധുനിക സൗകര്യങ്ങളോട് കൂടിയ 14 ക്ലാസ്സ് മുറികൾ ഉൾപ്പെട്ട പ്ലാറ്റിനം ജൂബിലി കെട്ടിടം, തെക്ക് കിഴക്ക് ഭാഗത്ത് 12 ക്ലാസ്സ് മുറികളും ,സ്കൂൾ ഓഫീസിനോട് ചേർന്ന് സ്റ്റാഫ് റൂമുകളും 3 ക്ലാസ്സ് മുറികളും ഉൾപ്പെട്ട കെട്ടിടം, ഓഫീസിന്റെ മുൻവശത്തുള്ള റോഡിന് പടിഞ്ഞാറ് ഭാഗത്തായി 7 ക്ലാസ്സ് മുറികളും തൊട്ട് താഴെയായി പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടവും നിലവിലുണ്ട്. സ്കൂൾ അടുക്കള സ്കൂളിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടൊയ്ലറ്റ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* ശിശുസൗഹൃദ ക്ലാസ്സ് അന്തരീക്ഷം | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* | * ഡിജിറ്റൽ ഹൈടെക് ക്ലാസ്സുകൾ | ||
* | |||
* | * സ്കൂൾ ലൈബ്രറി | ||
* | |||
* | * ഗണിതലാബ് | ||
* | |||
* | * ശാസ്ത്രലാബ് | ||
* | |||
* ജൈവ വൈവിധ്യ ഉദ്യാനം | |||
* ഔഷധത്തോട്ടം | |||
* പച്ചക്കറിത്തോട്ടം | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
* LSS, USS പരീക്ഷാ പരിശീലനം | |||
* തനത് പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശീലന ക്ലാസ്സുകൾ | |||
* വിദഗ്ധരുടെ കാസ്സുകൾ | |||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 91: | വരി 133: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
{{map}} | |||
{{Slippymap|lat=8.920394112690893|lon= 76.66946565296256 |zoom=16|width=full|height=400|marker=yes}} | |||
| | |||
| | |||
തിരുത്തലുകൾ