Jump to content
സഹായം

"എസ്.എം.എച്ച്.എസ് മരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഹെഡ്മാസ്റ്ററിന്‍റെ പേര്,അക്ഷരതെറ്റ്
No edit summary
(ഹെഡ്മാസ്റ്ററിന്‍റെ പേര്,അക്ഷരതെറ്റ്)
വരി 27: വരി 27:
പഠന വിഭാഗങ്ങള്‍2=  |  
പഠന വിഭാഗങ്ങള്‍2=  |  
പഠന വിഭാഗങ്ങള്‍3= |  
പഠന വിഭാഗങ്ങള്‍3= |  
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  |
ആൺകുട്ടികളുടെ എണ്ണം= 154 |
ആൺകുട്ടികളുടെ എണ്ണം= 154 |
പെൺകുട്ടികളുടെ എണ്ണം= 180 |
പെൺകുട്ടികളുടെ എണ്ണം= 180 |
വരി 33: വരി 33:
അദ്ധ്യാപകരുടെ എണ്ണം= 18 |
അദ്ധ്യാപകരുടെ എണ്ണം= 18 |
പ്രിന്‍സിപ്പല്‍=    |
പ്രിന്‍സിപ്പല്‍=    |
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി ജോസ്സിടോം   |
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി എല്‍സി പി.വി   |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ജോസഫ് കുഴുപ്പില്‍ |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ലാലു കുമ്മിണിയില്‍  |
| സ്കൂള്‍ ചിത്രം=mariya.jpg ‎|  
| സ്കൂള്‍ ചിത്രം=mariya.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
സുഗന്ധദ്രവ്യങ്ങളുടേയും ജലവൈദ്യുതപദ്ധതികളുടേയും നാടായ ഇടുക്കിയിലെ പ്രശാന്തസുന്ദരമായ ഒരു കുടിയേറ്റ ഗ്രാമമാണ് മരിയാപുരം.ഇടുക്കി ആര്‍ച്ച് ഡാമില്‍ നിന്നും ഏകദേശം 3 KM വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 1959 ആയപ്പോഴേക്കും കുടിയേറ്റം ആരംഭിച്ചിരുന്നു.ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന ചെറിയ കുന്നുകളും മദ്ധ്യഭാഗത്തി താഴ്ന്ന നില്‍പ്പും നല്‍കിയ ആകൃതിയുടെ അടിസ്ഥാനത്തില്‍ ആദ്യകാലത്ത് "ചട്ടിക്കുഴി" എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1963  മുതല്‍ "മരിയാപുരം" എന്ന് അറിയപ്പെട്ടു തുടങ്ങി.തങ്ങളുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന കുടിയേറ്റ ജനതയുടെ ചിരകാലസ്വപ്ന പൂര്‍ത്തീകരണമെന്നോണം 1963 ല്‍ മരിയുരത്ത് ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യക്കാലത്ത് അംഗീകാരമില്ലാതിരുന്ന LP സ്ക്കൂള്‍ പള്ളിയോടൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്.ദേവാലയത്തി പേരില്‍ ആ സ്ക്കൂളും സെ. മേരീസ് എന്നപേരില്‍ അറിയപ്പെട്ടു.1969 -ല്‍ സ്ക്കൂളിനുവേണ്ടി സ്ഥലം വാങ്ങുകയും കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.1970-ല്‍ 1 മുതല്‍ 6 വരെയുള്ള ക്ലാസ്സുകള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 1976 ല്‍ സെ. മേരീസ് UP സ്ക്കൂളിന് അംഗീകാരം ലഭിച്ചു.ആദ്യ ഹെഡ്മിസ്ട്രസ്സ് സി.ഗ്രയ്സി കെ.എം ആയിരുന്നു.1979 ല്‍ ഇവിടെ ഹൈസ്ക്കൂള്‍ അനുവദിക്കപ്പെട്ടു.ഹൈസ്ക്കൂളി ആദ്യത്തെ ഹെഡ്മാസ്റ്റര്‍ O.M Emmanual  സാറും മാനേജര്‍ റവ.ഫാദര്‍ ജോസ് കണ്ടത്തിലുമായിരുന്നു. സ്ക്കൂളിലെ ആദ്യ ബാച്ച് SSLC 92 % വിജയത്തോടെ ഇടുക്കി ജില്ലയില്‍ ഒന്നാം സ്ഥാനത്തോടെ 1982 -ല്‍ പഠനം പൂര്‍ത്തിയാക്കി എന്നത് അഭിമാനകരമായ ഒരു നേട്ടമാണ്.കോതമംഗലം വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച സ്ക്കൂള്‍ 2004 മുതല്‍ ഇടുക്കി വിദ്യാഭ്യാസ ഏജന്‍സിയുടെ ഭാഗമാണ്.2004 -ല്‍ സ്ക്കൂളി രജത ജൂബിലി കൊണ്ടാടി.
സുഗന്ധദ്രവ്യങ്ങളുടേയും ജലവൈദ്യുതപദ്ധതികളുടേയും നാടായ ഇടുക്കിയിലെ പ്രശാന്തസുന്ദരമായ ഒരു കുടിയേറ്റ ഗ്രാമമാണ് മരിയാപുരം.ഇടുക്കി ആര്‍ച്ച് ഡാമില്‍ നിന്നും ഏകദേശം 3 KM വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 1959 ആയപ്പോഴേക്കും കുടിയേറ്റം ആരംഭിച്ചിരുന്നു.ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന ചെറിയ കുന്നുകളും മദ്ധ്യഭാഗത്തി താഴ്ന്ന നില്‍പ്പും നല്‍കിയ ആകൃതിയുടെ അടിസ്ഥാനത്തില്‍ ആദ്യകാലത്ത് "ചട്ടിക്കുഴി" എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1963  മുതല്‍ "മരിയാപുരം" എന്ന് അറിയപ്പെട്ടു തുടങ്ങി.തങ്ങളുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന കുടിയേറ്റ ജനതയുടെ ചിരകാലസ്വപ്ന പൂര്‍ത്തീകരണമെന്നോണം 1963 ല്‍ മരിയാപുരത്ത് ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യക്കാലത്ത് അംഗീകാരമില്ലാതിരുന്ന LP സ്ക്കൂള്‍ പള്ളിയോടൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്.ദേവാലയത്തി പേരില്‍ ആ സ്ക്കൂളും സെ. മേരീസ് എന്നപേരില്‍ അറിയപ്പെട്ടു.1969 -ല്‍ സ്ക്കൂളിനുവേണ്ടി സ്ഥലം വാങ്ങുകയും കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.1970-ല്‍ 1 മുതല്‍ 6 വരെയുള്ള ക്ലാസ്സുകള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 1976 ല്‍ സെ. മേരീസ് UP സ്ക്കൂളിന് അംഗീകാരം ലഭിച്ചു.ആദ്യ ഹെഡ്മിസ്ട്രസ്സ് സി.ഗ്രയ്സി കെ.എം ആയിരുന്നു.1979 ല്‍ ഇവിടെ ഹൈസ്ക്കൂള്‍ അനുവദിക്കപ്പെട്ടു.ഹൈസ്ക്കൂളി ആദ്യത്തെ ഹെഡ്മാസ്റ്റര്‍ O.M Emmanual  സാറും മാനേജര്‍ റവ.ഫാദര്‍ ജോസ് കണ്ടത്തിലുമായിരുന്നു. സ്ക്കൂളിലെ ആദ്യ ബാച്ച് SSLC 92 % വിജയത്തോടെ ഇടുക്കി ജില്ലയില്‍ ഒന്നാം സ്ഥാനത്തോടെ 1982 -ല്‍ പഠനം പൂര്‍ത്തിയാക്കി എന്നത് അഭിമാനകരമായ ഒരു നേട്ടമാണ്.കോതമംഗലം വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച സ്ക്കൂള്‍ 2004 മുതല്‍ ഇടുക്കി വിദ്യാഭ്യാസ ഏജന്‍സിയുടെ ഭാഗമാണ്.2004 -ല്‍ സ്ക്കൂളി രജത ജൂബിലി കൊണ്ടാടി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/145669" എന്ന താളിൽനിന്ന് ശേഖരിച്ചത്