|
|
വരി 1: |
വരി 1: |
| #തിരിച്ചുവിടുക [[ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന]] | | #തിരിച്ചുവിടുക [[ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന]] |
| '''കട്ടികൂട്ടിയ എഴുത്ത്'''{{prettyurl| GLPS Ottappuna}}
| |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= ചേർത്തല
| |
| | വിദ്യാഭ്യാസ ജില്ല= ചേർത്തല
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | ഉപ ജില്ല=ചേർത്തല
| |
| | സ്കൂൾ കോഡ്= 34215
| |
| | സ്ഥാപിതവർഷം=1961
| |
| | സ്കൂൾ വിലാസം= കെ.ആർ.പുരം. പി.ഒ. <br/>
| |
| | പിൻ കോഡ്=688556
| |
| | സ്കൂൾ ഫോൺ= 9495704871
| |
| | സ്കൂൾ ഇമെയിൽ= 34215cherthala@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
|
| |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| |
| | ഭരണ വിഭാഗം=ഗവൺമെന്റ്
| |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ പി
| |
| | പഠന വിഭാഗങ്ങൾ2= 1 - 4
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 69
| |
| | പെൺകുട്ടികളുടെ എണ്ണം= 71
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 140
| |
| | അദ്ധ്യാപകരുടെ എണ്ണം= 6
| |
| | പ്രധാന അദ്ധ്യാപകൻ=ഗിരിജാമണി ജെ
| |
| | പി.ടി.ഏ. പ്രസിഡണ്ട്= സിബു
| |
| | സ്കൂൾ ചിത്രം= 34215-school.jpg |
| |
| }}
| |
| ആലപ്പുഴ ജില്ലയിൽ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് വാർഡ് 8 ൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചേർത്തല അരൂക്കുറ്റി റോഡിന്റെ തെക്കുഭാഗവും വടക്കുംകര ക്ഷേത്രത്തിലേക്കു പോകുന്ന റോഡിന്റെ വടക്കുഭാഗവും ഉൾപ്പെടുന്നതാണ് ഈ വാർഡ് . വേമ്പനാട്ടു കായലാണ് കിഴക്കുഭാഗത്ത്. ഒറ്റപ്പുന്ന കവലയിൽ നിന്നും 50മീറ്റർ തെക്കു മാറി ചേർത്തല അരൂക്കുറ്റി റോഡിനോടു ചേർന്നാണ് സ്കൂളിന്റെ സ്ഥാനം.
| |
| == ചരിത്രം ==
| |
| 1961 ജൂൺ മാസം 7 നാണ് ഈ സ്കൂൾ സ്ഥാപിതമായത്. അതിനുമുമ്പ് കവലയിൽ എസ്. എൻ. ഡി. പി. യുടെ വാടക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. 1947 ൽ രൂപീകരിച്ച ചേന്നം പള്ളിപ്പുറം യുവജനസംഘം 817ആം നമ്പർ തീറാധാരം പ്രകാരം എൻ. എസ്. എസ്. കരയോഗത്തിലേക്ക് ലയിപ്പിക്കുകയും കരയോഗം 1000 രൂപ വില വാങ്ങിക്കൊണ്ട് സ്കൂൾ കമ്മറ്റിക്കുവേണ്ടി പ്രസിഡൻറിന്റെ പേർക്ക് തീറാധാരം എഴുതികൊടുക്കുകയും ചെയ്തു. 1961 മുതൽ ഈ സ്കൂളിന്റെ പ്രഥമാധ്യാപകനായിരുന്ന ശ്രീ പി. വി. ജോൺ അവറകളുടെ ശ്രമഫലമായി ഈ സ്കൂൾ പ്രൈവറ്റ് മേഖലയിൽ പോകാതെ ഒരു ഗവ: സ്ഥാപനമായി നിലനിർത്തുവാൻ കഴിഞ്ഞു. ശ്രീ പി. വി. ജോൺ അവറകളുടെ നേതൃത്വത്തിൽ ഒരു സംഘം നാട്ടുകാരുടെ ശ്രമഫലമായി ശ്രീമതി കെ. ആർ. ഗൗരിയമ്മ 1963 ൽ ഈ സ്കൂളിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. അങ്ങനെ 5 മുറികളുള്ള ഒരു സ്ഥിരം കെട്ടിടം നിർമിക്കുവാൻ സാധിച്ചു. ക്ലാസുകൾ പനമ്പ് കൊണ്ട് മറച്ച ഓല ഷെഡിലായിരുന്നു. തുടർന്ന് കുട്ടികളുടെ എണ്ണം കൂടുകയും കൂടുതൽ കെട്ടിടങ്ങൾ നിലവിൽ വരുകയും ചെയ്തു. ഈ സ്കൂളിൽ നിന്നും പഠിച്ചു ഇറങ്ങിയ പലരും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രശസ്തരായിട്ടുണ്ട്. ഒട്ടനേകം പ്രഗൽഭരായ അധ്യാപകരുടെ സേവനങ്ങളും ഈ സ്കൂളിന്റെ വളർച്ചയ്ക്കു കാരണമായി. എന്നാൽ 1997 മുതൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായി തുടങ്ങി. കാലക്രമത്തിൽ ഷെഡുകളും നശിച്ചു. 2000 ആയപ്പോഴേയ്ക്കും സ്കൂൾ അൺ ഇക്കണോമിക്ക് നിലയിലേക്കായി. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സാധിക്കാഞ്ഞത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാക്കി. സ്കൂളിന്റെ 500 മീറ്റർ ചുറ്റളവിൽ തന്നെ മുളച്ചു പൊങ്ങിയ ഇംഗീഷ്സ്കൂളും ഇതിനൊരു കാരണമായി. കുട്ടികളുടെ എണ്ണം 289 ൽ നിന്നും 67 ആയി കുറഞ്ഞു. 2005 ൽ ചാർജെടുത്ത പ്രഥമാധ്യാപിക ശ്രീമതി റാണി ജോർജ് സ്കൂൾ വികസനത്തെ കുറിച്ച് പഠിക്കുകയും സമൂഹത്തിന്റെ ശക്തമായ ഇടപെടലുകൾക്ക് വഴി ഒരുക്കുകയും ചെയ്തു. ത്രിതല പഞ്ചായത്ത് അധികാരികളേയും വിവിധ രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകളെയും ബന്ധപ്പെടുത്തി സ്കൂൾ സംരക്ഷണ സമിതി രൂപീകരിക്കുകയും സ്കൂളിൽ പ്രീപ്രൈമറി ക്ലാസുകൾ 2006 മുതൽ ആരംഭിക്കുകയും ചെയ്തു. സ്കൂൾ സംരക്ഷണ സമിതിയുടെയും എസ്. എം. സി, എം. പി. റ്റി. എ, എസ്. ആർ. ജി, എസ്. എസ്. ജി, ജാഗ്രതാ സമിതി, അർപ്പണമനോഭാവമുള്ള അധ്യാപകർ, രക്ഷകർത്താക്കൾ, എന്നിവരുടെ ശ്രമഫലമായി കുട്ടികളുടെ എണ്ണം വർദ്ധിക്കുകയുണ്ടായി. സൗജന്യ പഠനോപകരണങ്ങളുടെ വിതരണം, ഭൗതികസൗകര്യങ്ങളിലെ വർദ്ദനവ്, പ്രീപ്രൈമറി, വിശാലമായ പാർക്ക്, അതിനൂതന സാങ്കേതിക വിദ്യകൾ, ടൈലുകൾ പാകിയ ഫാൻ, ലൈറ്റുകൾ എന്നിവയോടുകൂടിയ മുറികൾ, നെറ്റുകണക്ഷൻ, സ്കൂൾ വാഹനം, മഴവെള്ളസംഭരണി, ജപ്പാൻ കുടിവെള്ളം എന്നിവ കുട്ടികളുടെ എണ്ണം വർദ്ധിക്കാൻ കാരണമായി. ഇന്ന് പ്രീപ്രൈമറി ക്ലാസുകൾ ഉൾപ്പെടെ 140 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. 2015 ൽ ചാർജെടുത്ത പ്രഥമാധ്യാപിക ശ്രീമതി ഷാലിയമ്മ വർഗ്ഗീസ് ശ്രീമതി റാണി ജോർജ് തുടങ്ങി വെച്ച പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നു. ഇന്ന് സ്കൂളിൽ കരാട്ടേ, ഡാൻസ്, യോഗ, ഹിന്ദി, ഇംഗീഷ്, ഐറ്റി എന്നിവയിൽ പ്രത്യേക പരിശീലനവും നൽകുന്നു.
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
| 12 വർഷം കൊണ്ടു ധാരാളം നേട്ടങ്ങൾ സ്കൂളിനുണ്ടായി. എം. എൽ. എ. യുടെ സഹായത്തോടെ സ്കൂളിനു അകത്തു കൂടിയുള്ള പൊതുവഴി ഒഴിവാക്കി ചുറ്റുമതിൽ പൂർത്തീകരിച്ചു കവാടമുണ്ടാക്കി ഗെയ്റ്റ് സ്ഥാപിച്ചു. ജനാലകൾക്ക് അഴികൾ ഇട്ട് സാമൂഹ്യ വിരുദ്ധശല്യം ഒഴിവാക്കി. ഉച്ചഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള അരിപ്പെട്ടി, ബഞ്ച്, ഡെസ്ക്, അലമാരകൾ, മേശകൾ, കസേരകൾ, പ്രാവിൻ ശല്യം ഒഴിവാക്കുന്നതിനായിട്ട് പലക ഉപയോഗിച്ചുള്ള ക്രമീകരണങ്ങൾ, എന്നിവ ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിക്കുകയുണ്ടായി. എസ്. എസ്. എ. യുടെ ഭാഗത്തു നിന്നു ടോയിലറ്റുകൾ, യൂറിനലുകൾ, മഴവെള്ളസംഭരണി, സെപ്പറേഷൻ വാളുകൾ, ഇലക്ട്രിഫിക്കേഷൻ സൗകര്യങ്ങൾ, മെയിൻറ്നൻസ് ഗ്രാൻറുകൾ, കളിയുപകരണങ്ങൾ എന്നിവ ഇന്ന് സ്കൂളിനെ അത്യാകർഷകമാക്കിയിരിക്കുകയാണ്. എം. എൽ. എ. ഫണ്ടിൽ നിന്നും സ്കൂൾ വാഹനം, ലാപ്ടോപ്പ്, പ്രൊജക്ടർ, എന്നിവ ലഭിച്ചു. കൂടാതെ ബി. എസ്. എൻ. എൽ. നെറ്റുകണക്ഷനും സ്കൂളിനെ മികവുറ്റതാക്കുന്നു.
| |
| <gallery>
| |
| 34215-nettam1.jpg
| |
| 34215-nettam2.jpg
| |
| 34215-nettam3.jpg
| |
| 34215-nettam4.jpg
| |
| 34215-nettam5.jpg
| |
| 34215-nettam6.jpg
| |
| 34215-nettam7.jpg
| |
| 34215-nettam8.jpg
| |
| </gallery>
| |
|
| |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| *എസ്. എം. സി.
| |
| *എം. പി. റ്റി. എ
| |
| *എസ്. ആർ. ജി
| |
| *എസ്. എസ്. ജി
| |
| *സ്കൂൾ സംരക്ഷണ സമിതി
| |
| *ജാഗ്രതാ സമിതി
| |
| *ഹരിത ക്ലബ്ബ്
| |
| *ഹെൽത്ത് ക്ലബ്ബ്
| |
| *വായനാ ക്ലബ്ബ്
| |
| *വിദ്യാരംഗം ക്ലബ്ബ്
| |
| *ഇംഗീഷ് ക്ലബ്ബ്
| |
| *ഐറ്റി ക്ലബ്ബ്
| |
|
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
|
| |
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| |
| #ശ്രീ പി. വി. ജോൺ
| |
| #ശ്രീ നെൽസൺ
| |
| #ശ്രീ ഗോപി
| |
| #ശ്രീമതി രാജരാജേശ്വരി
| |
| #ശ്രീമതി ഓമന
| |
| #ശ്രീ ബാലചന്ദ്രകുറുപ്പ്
| |
| #ശ്രീമതി ഏലിക്കുട്ടി
| |
| #ശ്രീ ദേവസ്യ
| |
| #ശ്രീമതി കോമളകുമാരി
| |
| #ശ്രീമതി റാണി ജോർജ്
| |
|
| |
|
| |
| == നേട്ടങ്ങൾ ==
| |
| *ഭൗതികസൗകര്യങ്ങളിലെ വർദ്ദനവ്
| |
| *പ്രീപ്രൈമറി
| |
| *വിശാലമായ പാർക്ക്
| |
| *അതിനൂതന സാങ്കേതിക വിദ്യകൾ
| |
| *ടൈലുകൾ പാകിയ ഫാൻ, ലൈറ്റുകൾ എന്നിവയോടുകൂടിയ മുറികൾ
| |
| *നെറ്റുകണക്ഷൻ
| |
| *സ്കൂൾ വാഹനം
| |
| *മഴവെള്ളസംഭരണി
| |
| *അർപ്പണമനോഭാവമുള്ള അധ്യാപകർ, രക്ഷകർത്താക്കൾ, എസ്. എം. സി., എം. പി. റ്റി. എ, എച്ച്. എം.
| |
| *ജപ്പാൻ കുടിവെള്ളം
| |
| *ഫിസിയോതെറാപ്പിറൂം
| |
|
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| #ഗവ. ഓഫീസുകളിൽ ഉയർന്ന സ്ഥാനം വഹിച്ചിരുന്ന പി.ജി. രവീന്ദ്രൻ പി. ജി. രമണൻ
| |
| #തഹസിൽദാറായി വിരമിച്ച പി. എസ്. രാജീവ്
| |
| #സാഹിത്യകാരൻ ശ്രീകുമാർ
| |
|
| |
| == സ്കൂൾ വാർഷികം - ചിത്രങ്ങൾ ==
| |
| <gallery>
| |
| 34215-kalolsavam24.jpg
| |
| 34215-kalolsavam23.jpg
| |
| 34215-kalolsavam17.jpg
| |
| 34215-kalolsavam.jpg
| |
| 34215-kalolsavam2.jpg
| |
| 34215-kalolsavam3.jpg
| |
| 34215-kalolsavam4.jpg
| |
| 34215-kalolsavam5.jpg
| |
| 34215-kalolsavam6.jpg
| |
| 34215-kalolsavam8.jpg
| |
| 34215-kalolsavam10.jpg
| |
| 34215-kalolsavam11.jpg
| |
| 34215-kalolsavam12.jpg
| |
| 34215-kalolsavam14.jpg
| |
| 34215-kalolsavam20.jpg
| |
| 34215-kalolsavam22.jpg
| |
| </gallery>
| |
|
| |
| == സ്കൂൾ ഒരു കൈത്താങ്ങ് ==
| |
| സ്കൂളിന്റെ കീഴിൽ നിരവധി സന്നദ്ധസഹായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എല്ലാ മാസവും നിരാലംബരായ വ്യക്തികൾക്ക് ധനസഹായം, സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സൗജന്യ വാഹനസൗകര്യം, ചികിത്സ തേടുന്ന രക്ഷിതാക്കൾക്ക് ധനസഹായം എന്നിവ നൽകി വരുന്നു. കൂടാതെ മായിത്തറ ജുവനൈൽ ഹോം സന്ദർശിക്കുകയും അവരോടൊപ്പം ഒരു ദിവസം ചിലവഴിക്കുകയും ഭക്ഷണം നൽകുകയും ചെയ്തു.
| |
|
| |
| == ജൈവസമൃദ്ധിയിലേയ്ക്ക്...... ==
| |
| കൃഷിവകുപ്പിന്റെ സഹായസഹരണത്തോടു കൂടി സ്കൂളിൽ പച്ചക്കറി കൃഷി നടത്തിവരുന്നു. കുട്ടികൾക്ക് അണുവിമുക്തമായ മായം കലരാത്ത ഭക്ഷണം നൽകാൻ സാധിച്ചു. മാതൃഭൂമി സീഡിന്റെ കീഴിൽ ദശപുഷ്പങ്ങൾ പരിപാലിച്ചുപോരുന്നു. അമ്പതോളം ചെടിച്ചട്ടികളിൽ പൂച്ചെടികൾ നട്ടുവളർത്തുന്നു. കൂടാതെ സ്കൂളിലേയ്ക്ക് ആവശ്യമായ കറിവേപ്പിലയും കൃഷി ചെയ്യുന്നുണ്ട്.
| |
| <gallery>
| |
| 34215-krishy1.jpg
| |
| 34215-krishy2.jpg
| |
| 34215-krishy3.jpg
| |
| 34215-krishy4.jpg
| |
| 34215-krishy5.jpg
| |
| 34215-krishy6.jpg
| |
| 34215-krishy7.jpg
| |
| 34215-krishy8.jpg
| |
| 34215-krishy9.jpg
| |
| 34215-krishy10.jpg
| |
| 34215-krishy11.jpg
| |
| 34215-krishy12.jpg
| |
| 34215-krishy13.jpg
| |
| 34215-krishy14.jpg
| |
| 34215-gardening.jpg
| |
| </gallery>
| |
|
| |
| == ഹരിതാഭം ഈ സ്കൂൾ ==
| |
| പ്ലാസ്റ്റിക് വിമുക്ത പശ്ചാത്തലമാണ് നമ്മുടെ കുട്ടികൾക്ക് സ്കൂളിൽ അനുഭവിക്കാൻ സാധിക്കുന്നത്. സ്ററീൽ കുപ്പികളിലാണ് കുട്ടികൾ കുടിവെള്ളം കൊണ്ടുവരുന്നത്. പേപ്പർ ക്യാരിബാഗിന്റെ നിർമ്മാണവും സ്കൂളിൽ പഠിപ്പിക്കുകയുണ്ടായി. മാതൃഭൂമി സീഡിന്റെ കീഴിൽ "ലവ് പ്ലാസ്റ്റിക്" പദ്ധതി വമ്പിച്ച രീതിയിൽ ചെയ്തുവരുന്നു. അതായത് സ്കൂളിൽ ഉള്ളതും കുട്ടികളുടെ വീട്ടിൽ നിന്നും കൊണ്ടു വരുന്നതും ആയ പ്ലാസ്റ്റിക്കുകൾ ശേഖരിക്കുകയും മാതൃഭൂമി സീഡിനു കൈമാറുകയും ചെയ്യുന്നു.
| |
| <gallery>
| |
| 34215-luv plastic.jpg
| |
| </gallery>
| |
|
| |
| == സ്കൂൾ 'ഹൈടെക് 'എന്ന നിലയിൽ ==
| |
| 2017-2018 അദ്ധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിനു 6ലാപ് ടോപ്പുകളും 2മൾട്ടിമീഡിയ പ്രൊജക്ടറും ലഭിക്കുകയുണ്ടായി. തുടർന്ന് സ്കൂളിലെ ഒരു റൂം സ്മാർട്ട് ആക്കി. സ്കൂളിൽ 6 അദ്ധ്യാപകരാണ് ഉള്ളത്. എല്ലാവരും സ്കൂളിൽ ലാപ് ടോപ്പുകളും മൾട്ടിമീഡിയ പ്രൊജക്ടറും ഉപയോഗിക്കുന്നുണ്ട്. നൂറു ശതമാനവും ഐറ്റി അധിഷ്ഠിത പഠനം നടക്കുന്നുണ്ട്.
| |
| <gallery>
| |
| 34215-hitech1.jpg
| |
| 34215-hitech2.jpg
| |
| 34215-hitech3.jpg
| |
| 34215-hitech4.jpg
| |
| 34215-hitech5.jpg
| |
| 34215-hitech6.jpg
| |
| 34215-hitech7.jpg
| |
| 34215-hitech8.jpg
| |
| </gallery>
| |
|
| |
| == അമ്മ വായന ==
| |
| നമ്മുടെ കുട്ടികളുടെ രക്ഷിതാക്കൾക്കായി ഒരു അമ്മ വായനശാല ആരംഭിച്ചു. വായനയിൽ ഉള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനും അറിവിന്റെ പുതുവസന്തം തുറക്കുന്നതിനുമാണ് ഈ പരിപാടി മുഖ്യ പ്രാധാന്യം കൊടുക്കുന്നത്. എല്ലാവരും മികച്ച പിന്തുണയാണ് നൽകിവരുന്നത്.
| |
| <gallery>
| |
| 34215-വായനശാല1.jpg
| |
| 34215-വായനശാല2.jpg
| |
| 34215-വായനശാല3.jpg
| |
| 34215-വായനശാല4.jpg
| |
| </gallery>
| |
|
| |
| == നേർക്കാഴ്ച ചിത്രങ്ങൾ ==
| |
|
| |
| <gallery>
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ1.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ2.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ3.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ4.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ5.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ6.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ7.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ8.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ9.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ10.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ11.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ12.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ13.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ14.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ15.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ16.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ18.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ19.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ20.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ21.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ22.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ23.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ24.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ26.jpg
| |
| 34215-നേർക്കാഴ്ച ചിത്രങ്ങൾ29.jpg
| |
| </gallery>
| |
|
| |
| ==വഴികാട്ടി==
| |