Jump to content
സഹായം

"ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Govt. Boys H S Chengannur }}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{HSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെങ്ങന്നൂർ സ്ഥലത്തൂള്ള ഒരു സർക്കാർ വിദ്യാലയമാണ്{{Infobox School  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=ചെങ്ങന്നൂർ
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
{{Infobox School|
|റവന്യൂ ജില്ല=ആലപ്പുഴ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=36005
പേര്=  ഗവ. ബോയ് സ് ഹൈസ്ക്കൂള്‍ ചെങ്ങന്നൂര്‍, ചെങ്ങന്നൂര്‍ പി. ഒ.,  ആലപ്പുഴ |
|എച്ച് എസ് എസ് കോഡ്=36005
സ്ഥലപ്പേര്= ചെങ്ങന്നൂര്‍|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= മാവേലിക്കര |
|വിക്കിഡാറ്റ ക്യു ഐഡി=Q87478540
റവന്യൂ ജില്ല= ആലപ്പുഴ |
|യുഡൈസ് കോഡ്=32110300101
സ്കൂള്‍ കോഡ്=36005 |
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം= 07 |
|സ്ഥാപിതമാസം=
സ്ഥാപിതമാസം= 06 |
|സ്ഥാപിതവർഷം=1878
സ്ഥാപിതവര്‍ഷം= 1878 |
|സ്കൂൾ വിലാസം=ഗവ. ബോയ്സ് എച്ച് എസ്സ് ചെങ്ങന്നൂ൪
സ്കൂള്‍ വിലാസം= ചെങ്ങന്നൂര്‍  പി.ഒ, <br/>ആലപ്പുഴ |
|പോസ്റ്റോഫീസ്=ചെങ്ങന്നൂർ
പിന്‍ കോഡ്= 689121 |
|പിൻ കോഡ്=689121
സ്കൂള്‍ ഫോണ്‍= 04792453565 |
|സ്കൂൾ ഫോൺ=0479 2453565
സ്കൂള്‍ ഇമെയില്‍= govthsforboyschengannur@gmail.com |
|സ്കൂൾ ഇമെയിൽ=govthsforboyschengannur@gmail.com
സ്കൂള്‍ വെബ് സൈറ്റ്= |
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല, ചെങ്ങന്നൂര്‍ ‌|  
|ഉപജില്ല=ചെങ്ങന്നൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
ഭരണം വിഭാഗം= സര്‍ക്കാര്‍‌|
|വാർഡ്=20
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=ആലപ്പുഴ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|താലൂക്ക്=ചെങ്ങന്നൂർ
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ
പഠന വിഭാഗങ്ങള്‍2= |  
|ഭരണവിഭാഗം=സർക്കാർ
പഠന വിഭാഗങ്ങള്‍3= |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം= മലയാളം‌ |
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം= 35 |
|പഠന വിഭാഗങ്ങൾ2=
പെൺകുട്ടികളുടെ എണ്ണം=0 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം= 35 |
|പഠന വിഭാഗങ്ങൾ4=
അദ്ധ്യാപകരുടെ എണ്ണം= 6 |
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍=     |
|സ്കൂൾ തലം=8 മുതൽ 10 വരെ
പ്രധാന അദ്ധ്യാപകന്‍= ഷീല കെ ദാസ് |
|മാദ്ധ്യമം=മലയാളം ,ഇംഗ്ളീഷ്
പി.ടി.. പ്രസിഡണ്ട്= ജയകല സി എസ്  |
|ആൺകുട്ടികളുടെ എണ്ണം 1-10=24
സ്കൂള്‍ ചിത്രം= gbhschengannur.jpg ‎|
|പെൺകുട്ടികളുടെ എണ്ണം 1-10=
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അരുണദേവി കെ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിജു.ജി
|എം.പി.ടി.എ. പ്രസിഡണ്ട്=സുജാ മനോജ്
|സ്കൂൾ ചിത്രം=36005_1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


.
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
മദ്ധ്യ തിരുവിതാംകൂറിൽ വിദ്യാഭ്യാസ രംഗത്ത് തനതായ പ്രവർത്തന പാരമ്പര്യമുള്ള ഒരു വിദ്യാലയം ആണ് ചെങ്ങന്നൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ. 1878 ൽ സ്ഥിപിതമായ ഈ സരസ്വതീ ക്ഷേത്രം ചെങ്ങന്നൂരിന്റ് വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലത്തിൽ എന്നും പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു. 8 മുതൽ 10 വരെയുള്ള ക്ലാസുകൾ ആണ് ഉള്ളത്. നിലവിലിരുന്ന കെട്ടിടം ഐ എച്ച് ആർ ഡി യുടെ എഞ്ചിനീയറിംഗ് കോളേജിന് കൈമാറിയപ്പോൾ ഈ വിദ്യാലയം ചെങ്ങന്നൂർ ഗേൾസ് ഹൈസ്കൂളിന് സമീപത്തുള്ള ഇരുനില കെട്ടിടത്തിൽ പ്രവർത്തനം  തുടർന്നു. 2020 ൽ ഈ കെട്ടിടം ചെങ്ങന്നൂർ ഗവൺമെന്റ് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കു വേണ്ടി നൽകി. തദവസരത്തിൽ ഈ വിദ്യാലയം ചെങ്ങന്നൂർ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന്റ് പുതിയ ഇരുനില കെട്ടിടത്തിൽ പ്രവർത്തനം തുടരുന്നു. ഇപ്പോൾ ഗവൺമെന്റ് ഗേൾസ്, ബോയ്സ്,വി എച്ച് എസ് എസ് എന്നീ മൂന്നു സരസ്വതീ ക്ഷേത്രങ്ങളും ഒരു മതിൽ കെട്ടിനുള്ളിൽ ചെങ്ങന്നൂരിന്റ് തിലകക്കുറിയായി  നിലകൊള്ളുന്നു. തനതായ പ്രവർത്തന ശൈലികൾ ക്ക് ദീപശിഖ പകർന്നു നൽകുന്ന സർക്കാർ വിദ്യാലയം ആണ് ചെങ്ങന്നൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ


മദ്ധ്യ തിരുവിതാംകൂറിെന്‍റ വിദ്യാഭ്യാസമേഖലയില്‍ തനതായ പ്രവര്‍ത്തനപാരമ്പര്യമുള്ള വിദ്യാലയമാണ് ചെങ്ങന്നൂര്‍ ഗവ. ബോയ് സ് ഹൈസ്ക്കള്‍. 1878  - ല്‍ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം ചെങ്ങന്നൂരിെന്‍റ വിദ്യാഭ്യാസസാംസ്ക്കാരികമണ്ഡലത്തില്‍ എന്നും പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. നിലവിലിരുന്ന കെട്ടിടം  
== ഭൗതികസൗകര്യങ്ങൾ ==
. എച്ച്. ആര്‍. ഡി. യുടെ എഞ്ചിനീയറിങ് കോളേജിന് കൈമാറിയപ്പോള്‍ വിദ്യാലയം ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് സ്ക്കൂളിെന്‍റ സമീപത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടര്‍ന്നു.തനതായ പ്രവര്‍ത്തനശൈലികള്‍ക്ക് രൂപം നല്‍കി വിജ്ഞാനത്തിെന്‍റ ദീപശിഖ പകര്‍ന്നു നല്‍കുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ചെങ്ങന്നൂര്‍ ഗവ. ബോയ് സ് ഹൈസ്ക്കൂള്‍. |
ആധുനിക രീതിയിൽ നിർമ്മിച്ച ഏഴ് മുറികളും വിശാലമായ വരാന്തയും ഉള്ള ഒരു ഇരുനില കെട്ടിടം.അതിൽ മൂന്നു മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികൾ.വിശാലമായ ആഫീസ് മുറി,അടുക്കോടു കൂടിയ സ്റ്റാഫ് മുറി, ധാരാളം പുസ്തകങ്ങളും അവ സൂക്ഷിക്കുന്ന റാക്കുകളുമുള്ള അടുക്കോടും ചിട്ടയോടും കൂടിയ മനോഹരമായ ലൈബ്രറി, എല്ലാ വിധ പരീക്ഷണം സാമഗ്രികളും ഉള്ള ഒരു ശാസ്ത്ര ലാബ്, കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് സൗകര്യം, സി സി ക്യാമറ ഇവ കൂടാതെ കുട്ടികളുടെ ഹൈടെക് പഠനത്തിന് കൈറ്റിൽ നിന്നും ലഭിച്ച അഞ്ച് ലാപ്ടോപ്പുകൾ, മൂന്നു പ്രൊജക്ടുകൾ, സ്പീക്കറുകൾ,ഡി എസ്സ് എൽ ആർ ക്യാമറ, എൽ സി ഡി റ്റിവി , പ്രിന്റർ, വെബ് ക്യാം എന്നിവയും ഉണ്ട്. ശുദ്ധജല സംവിധാനം ,ട്രെയിനേജ് സൗകര്യം എന്നിവയും ഉണ്ട്. അഞ്ച് ശൗചാലയങ്ങൾ , വാഷ് റൂം ഇവയോടു കൂടിയ  ഒരു വാർക്ക കെട്ടിടം.ഗ്യാസ് അടുപ്പു സൗകര്യം ഉള്ള പാചകപ്പുര. കുട്ടികളുടെ കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ കുട്ടികൾക്ക് വേണ്ടി ഉണ്ട്.സ്ക്കൂൾ അന്തരീക്ഷം കുട്ടികൾക്ക് താല്പര്യം ഉളവാക്കുന്നതിനുവേണ്ടി വിവിധതരം ചെടികളോടുകൂടിയ ധാരാളം ചെടിച്ചട്ടികൾ സ്ക്കൂളിനുണ്ട്. വായനാശീലം വളർത്തുക, സാമൂഹിക സാംസ്കാരിക രംഗത്തെ അറിവ് നേടുക എന്നതിന് പത്രവായന സൗകര്യം ഉണ്ട് . ഇത്രയും ഭൗതിക സൗകര്യങ്ങൾ ഉള്ള മനോഹരമായ ഒരന്തരീക്ഷം ആണ് സ്ക്കൂളിനുള്ളത്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠനത്തിനുപരി കുട്ടികളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ ക്ലബുകൾ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ഓരോ ക്ലബും ആനുകാലിക പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിനും നേരിടുന്നതിനും വേണ്ടിയുള്ള പോസ്റ്ററുകൾ, കൊളാഷുകൾ, പ്രതിജ്ഞകൾ, എന്നിവ തയ്യാറാക്കുകയും പ്രദർശനം നടത്തുകയും ചെയ്തു.കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആർട്ട്സ് മത്സരങ്ങൾ നടത്തുന്നു. വിവിധ സംഘടനകൾ നടത്തുന്ന ചിത്രരചന മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു സ്ഥാനങ്ങൾ നേടി. സബ് ജില്ലാ സ്കൂൾ തലത്തിൽ നടത്തുന്ന ഗണിത ശാസ്ത്ര മേള, സയൻസ് മേള, സോഷ്യൽ സയൻസ് മേള, പ്രവൃത്തി പരിചയ മേള എന്നിവയിൽ പങ്കെടുത്തു സ്ഥാനങ്ങൾ നേടി. ഡിജിറ്റൽ മാഗസിനുകൾ,കൈ എഴുത്ത് മാഗസിനുകൾ എന്നിവ തയാറാക്കി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥ , കവിത, ലേഖനം ഇവ തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്തു. ജെ ആർ


== ഭൗതികസൗകര്യങ്ങള്‍ ==
സി യൂണിറ്റ് മാസ്ക് നിർമാണം നടത്തി. ലഹരി വിരുദ്ധ ദിനത്തിൽ ബോധവല്ക്കരണം നടത്തി. പൈ ദിനം, ഹിന്ദി


ഒാഫീസ്, ക്ലാസ്സ് മുറികള്‍, എന്നിവ അനുയോജ്യമായി വിന്യസിച്ച സ്ക്കൂള്‍ കെട്ടിടം, എല്‍. സി. ഡി. പ്രൊജക്ടര്‍, ലാപ് ടോപ്പ്, ഹാന്‍ഡിക്യാമറ എന്നിവയുള്ള സ്മാര്‍ട്ട് ക്ലാസ്സ് റൂം,  സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്,വിപുലമായ പുസ്തകശേഖരമുള്ള ഗ്രന്ഥശാലയും വായനശാലയും , ശുദ്ധജലസംവിധാനം, ശുചിത്വമുള്ള ശൗചാലയങ്ങള്‍, കുട്ടികളുടെ പഠനപാഠ്യേ തരപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ വിദ്യാലയ അന്തരീക്ഷം.
ദിനം ഹിരോഷിമ ദിനം, ചന്ദ്രയാൻ ദിനം എന്നീ ദിനാചരണങ്ങൾ നടത്തി


 
== മുൻ സാരഥികൾ ==  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്ക്കൂള്‍ ഏറ്റെടുത്ത കമ്പ്യൂട്ടര്‍ സാക്ഷരതയില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവപങ്കാളിത്തം.
*ശ്രീ. എൻ. വേണുഗോപാൽ
കാര്‍ഷികകൂട്ടായ്മയില്‍ കുട്ടികള്‍ ഒരുക്കിയ കൃഷിത്തോട്ടം പദ്ധതി.
ഗണിതശാസ്ത്രസമിതിയുടെ അക്കങ്ങള്‍ എന്ന ഗണിതശാസ്ത്രമാസിക.
സയന്‍സ് ക്ല ബിെന്‍റ ചാന്ദ്രയാന്‍ ചിത്രലേഖനം.
സാമൂഹ്യശാസ്ത്രസമിതിയുടെ സാമൂഹ്യസര്‍വ്വേകള്‍.
വിദ്യാരംഗംകലാസാഹിത്യവേദിയുടെ സാഹിത്യസംഘം, അഭിനയസംഘം.
എന്‍. സി. സി., 10 കേരള ബറ്റാലിയനിലെ മികച്ച യൂണിറ്റ്.
 
== മുന്‍ സാരഥികള്‍ ==  
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
*ശ്രീ. എന്‍. വേണുഗോപാല്‍
*ശ്രീമതി.രാജമ്മ. എം. ബി
*ശ്രീമതി.രാജമ്മ. എം. ബി
*ശ്രീമതി.ജമീലാ ബീവി
*ശ്രീമതി.ജമീലാ ബീവി
*ശ്രീമതി.ആലീസ് ജോര്‍ജ്ജ്
*ശ്രീമതി.ആലീസ് ജോർജ്ജ്
*ശ്രീമതി.ഗ്രേസിയമ്മ. ടി. ‍ഡി
*ശ്രീമതി.ഗ്രേസിയമ്മ. ടി. ‍ഡി
*ശ്രീമതി.ടി. എസ്. ഉഷ
*ശ്രീമതി.ടി. എസ്. ഉഷ
*
*
*
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
* പത്മശ്രീ ഡോ. പി. എം. ജോസഫ്
|
* ബാരിസ്റ്റർ ജോർജ്ജ് ജോസഫ്
* ശ്രീ. രവീന്ദ്രൻ പുലിയൂർ (സാഹിത്യം)
* ശ്രീ. പോത്തൻ ജോസഫ് (പത്രപ്രവർത്തനം)
* ശ്രീ. എൻ. വേണുഗോപാൽ (റിട്ട. ഹെഡ് മാസ്റ്റർ)
* ശ്രീ. കെ. രാധാകൃഷ്ണൻനായർ (റിട്ട. ഡി. എസ്. പി.)
* ശ്രീ. കെ. കെ. രാജേന്ദ്രൻ (മുൻ പി. ടി. എ. പ്രസിഡൻറ്,സാമൂഹ്യ പ്രവർത്തകൻ)
* ശ്രി. എം വിജയൻ (മുൻ പി ടി എ പ്രസിഡന്റ്, മാധ്യമ പ്രവർത്തകൻ)


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
പത്മശ്രീ ഡോ. പി. എം. ജോസഫ്
ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ്
ശ്രീ. രവീന്ദ്രന്‍ പുലിയൂര്‍ (സാഹിത്യം)
ശ്രീ. പോത്തന്‍ ജോസഫ് (പത്രപ്രവര്‍ത്തനം)
ശ്രീ. എന്‍. വേണുഗോപാല്‍ (റിട്ട. ഹെഡ് മാസ്റ്റര്‍)
ശ്രീ. കെ. രാധാകൃഷ്ണന്‍നായര്‍ (റിട്ട. ഡി. എസ്. പി.)
ശ്രീ. കെ. കെ. രാജേന്ദ്രന്‍ (മുന്‍ പി. ടി. എ. പ്രസിഡന്‍റ്,സാമൂഹ്യ പ്രവര്‍ത്തകന്‍)
==വഴികാട്ടി==
==വഴികാട്ടി==
 
----
 
* ചെങ്ങന്നൂർ - ആറൻമുള - കോഴഞ്ചേരി - പാതയിൽ
 
* ബസ് സ്റ്റോപ്പ് - ചെങ്ങന്നൂർ ആൽത്തറ
 
* സമീപ സ്ഥാപനങ്ങൾ - പോലീസ് സ്റ്റേഷൻ, ജില്ലാ ആശുപത്രി, കോടതി, ഡയറ്റ് ആലപ്പുഴ,
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=9.31893|lon=76.61883|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ;ചെങ്ങന്നൂര്‍ സ്ഥിതിചെയ്യുന്നു.       
|----
*  കി.മി.  അകലം
 
|}
|}
|}
|}
<!--visbot  verified-chils->-->


 
[[വർഗ്ഗം:പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം]]
 
 
 
 
 
 
 
 
 
 
 
 
<googlemap version="0.9" lat="9.317296" lon="76.627064" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.315602, 76.615219, Chengannur, Kerala
Chengannur, Kerala
Chengannur, Kerala
9.322378, 76.623459
GBHS
(G) 9.320515, 76.621571, GBHS
Chengannur
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/145321...2536309" എന്ന താളിൽനിന്ന് ശേഖരിച്ചത്