Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 26: വരി 26:
| പഠന വിഭാഗങ്ങള്‍2=  ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2=  ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്‌
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1457
| അദ്ധ്യാപകരുടെ എണ്ണം= 56
| അദ്ധ്യാപകരുടെ എണ്ണം= 56
| പ്രിന്‍സിപ്പല്‍=             ശ്രീമതി ജെ അച്ചാമ്മ
| പ്രിന്‍സിപ്പല്‍=           ശ്രീ ടി അഷറഫ് 
| പ്രധാന അദ്ധ്യാപകന്‍=  ശ്രീമതി വി. ലളിത
| പ്രധാന അദ്ധ്യാപകന്‍=  ശ്രീ ജയപ്രകാശ് കെ പി
| പി.ടി.ഏ. പ്രസിഡണ്ട്=    ശ്രീ മോഹനന്‍ നമ്പൂതിരി
| പി.ടി.ഏ. പ്രസിഡണ്ട്=    ശ്രീ. വി ബാലന്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= CGHSS.jpg ‎|  
| സ്കൂള്‍ ചിത്രം= CGHSS.jpg ‎|  
വരി 42: വരി 42:

== ചരിത്രം ==
== ചരിത്രം ==
കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്ററി സ്കൂളാണ്  ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ ചിറ്റാരിപ്പറമ്പ് . ഈ സ്കൂളിന്റെ ആദ്യ പേര് ജ്ഞാനപ്രകാശിനി ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നായിരുന്നു. ചിറ്റാരിപ്പറമ്പിലെ ആദ്യത്തെ യു.പി .സ്കൂളായിരുന്ന ഇതിന് തുടക്കം കുറിച്ചത് 1935-ല്‍ ശ്രീ വേണാടന്‍ അച്യുതന്‍ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഏ. കെ കുഞ്ഞനന്തന്‍ നമ്പ്യാര്‍ ഈ സ്കൂള്‍ ഏറ്റെടുത്തു. ഇതിനടുത്തു തന്നെ പ്രവര്‍ത്തിച്ചിരുന്ന മാപ്പിള എല്‍ പി സ്കൂളും കൂട്ടിച്ചേര്‍ത്ത് 1966- ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു. അങ്ങനെ ചിറ്റാരിപറമ്പ് ഹൈസ്കൂള്‍ നിലവൊല്‍ വന്നു. എയിഡഡ് മേഖലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഈ സ്കൂളിനെ 1973- ല്‍ സര്‍ക്കാരിനു കൈമാറി. 1998-ല്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററി സ്കൂളായി മാറി.
കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്ററി സ്കൂളാണ്  ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ ചിറ്റാരിപ്പറമ്പ് . ഈ സ്കൂളിന്റെ ആദ്യ പേര് ജ്ഞാനപ്രകാശിനി ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നായിരുന്നു. ചിറ്റാരിപ്പറമ്പിലെ ആദ്യത്തെ യു.പി .സ്കൂളായിരുന്ന ഇതിന് തുടക്കം കുറിച്ചത് 1935-ല്‍ ശ്രീ വേണാടന്‍ അച്യുതന്‍ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഏ. കെ കുഞ്ഞനന്തന്‍ നമ്പ്യാര്‍ ഈ സ്കൂള്‍ ഏറ്റെടുത്തു. ഇതിനടുത്തു തന്നെ പ്രവര്‍ത്തിച്ചിരുന്ന മാപ്പിള എല്‍ പി സ്കൂളും കൂട്ടിച്ചേര്‍ത്ത് 1966- ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു. അങ്ങനെ ചിറ്റാരിപറമ്പ് ഹൈസ്കൂള്‍ നിലവില്‍ വന്നു. എയിഡഡ് മേഖലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഈ സ്കൂളിനെ 1973- ല്‍ സര്‍ക്കാരിനു കൈമാറി. 1998-ല്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററി സ്കൂളായി മാറി.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലായാലും അക്കാദമിക് സൗകര്യങ്ങളുടെ കാര്യത്തിലായാലും മികച്ച നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ സ്കൂള്‍ എന്ന ഖ്യാതി ഇന്ന് ചിറ്റാരിപറമ്പ് ഹയര്‍സെക്കന്ററി സ്കൂളിനുണ്ട്. പാഠ്യ- പാഠ്യേതര മേഖലകളില്‍ ജില്ലയിലെ തന്നെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നായി ഈ സര്‍ക്കാര്‍ സ്കൂള്‍ ഇതിനകം മാറിയിട്ടുണ്ട്. ജില്ലാ സംസ്ഥാന ദേശീയ ടീമുകളില്‍ ഈ സ്കൂളിലെ ഹോക്കി താരങ്ങള്‍ ഇടം നേടിയിട്ടുണ്ട്. വോളിബോളിലും ജില്ലാ സംസ്ഥാന താരങ്ങളെ ഈ സ്കൂള്‍ സമ്മാനിച്ചിട്ടുണ്ട്.  

ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലും സ്കൂള്‍ കലോത്സവങ്ങളിലും ജില്ലാ സംസ്ഥാന തലങ്ങളില്‍ വിജയികളാആയവരില്‍ ഈ വിദ്യാലയത്തിലെ പ്രതിഭകളുമുണ്ട്. സംസ്ഥാന- ദേശീയ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഉന്നത ബഹുമതികള്‍ക്കര്‍ഹരായ നിരവധി നിരവധി സ്കൗട്ട് - ഗൈഡ് വിദ്യാര്‍ഥികളാല്‍ സമ്പന്നവുമാണ് ഈ സ്കൂള്‍.  
ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലും സ്കൂള്‍ കലോത്സവങ്ങളിലും ജില്ലാ സംസ്ഥാന തലങ്ങളില്‍ വിജയികളായവരില്‍ ഈ വിദ്യാലയത്തിലെ പ്രതിഭകളുമുണ്ട്. സംസ്ഥാന- ദേശീയ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഉന്നത ബഹുമതികള്‍ക്കര്‍ഹരായ നിരവധി സ്കൗട്ട് - ഗൈഡ് വിദ്യാര്‍ഥികളാല്‍ സമ്പന്നവുമാണ് ഈ സ്കൂള്‍.  
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന്  ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന്  ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/145000" എന്ന താളിൽനിന്ന് ശേഖരിച്ചത്