Jump to content
സഹായം

"എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=== <FONT COLOR=#331a00><b>Social science still </b></FONT> ===
<gallery>
[[പ്രമാണം:Social science still model3.jpg|ലഘുചിത്രം|Social science still model3]]

[[പ്രമാണം:Social science still model5.jpg|ലഘുചിത്രം|Social science still model5]]

[[പ്രമാണം:Social science still model1.jpg||Social scലഘുചിത്രംience still model1.jpg]]

</gallery>
 
2021-2022 അധ്യയനവർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനവും ആദ്യ യോഗം 1 /9/2021 രാവിലെ 10 am ന് നടത്തി.സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം ബഹു. DEO . ശ്രീ. ND. സുരേഷ് സാറിന്റെനേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി .വിവിധ മലിനീകരണങ്ങളും അവയുടെ പരിഹാരമാർഗ്ഗങ്ങളും കുട്ടികൾ അവതരിപ്പിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ്,  ഫാൻസി ഡ്രസ്സ്,  പോസ്റ്റർ, ദേശഭക്തി ഗാനം കൊളാഷ് ഈ മത്സരങ്ങൾ നടത്തി.ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്കുകൾ ഉണ്ടാക്കി.സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എക്സിബിഷൻ ക്ലാസ് അടിസ്ഥാനത്തിൽ നടത്തിയിരുന്നു. Still model, Working Model, പ്രസംഗംഎന്നീ മത്സരങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തി മത്സരത്തിൽ വിജയികളായ വരെ അനുമോദിക്കുകയും വിജയികളായവരുടെ വീഡിയോകൾ ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെ ട്ട് ദേശഭക്തിഗാനം , പ്രസംഗം മോണോആക്ട്,  ഡാൻസ് , കഥാ പ്രസംഗം എന്നിവ നടത്തുകയും വീഡിയോകൾ ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

[[പ്രമാണം:Social science still model.jpg|പകരം=Social science still model|ലഘുചിത്രം|Social science still model]]

1,252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445477" എന്ന താളിൽനിന്ന് ശേഖരിച്ചത്